Cheating

ട്രേഡിംഗ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 75 ലക്ഷം തട്ടി; രണ്ട് പേര്‍ പിടിയില്‍

വാട്ട്‌സ്ആപ്പ് വഴി പരിചയപ്പെട്ടയാളെ ട്രേഡിങ് ആപ്പില്‍ പണം നിക്ഷേപിച്ചാല്‍ ലാഭം ഉണ്ടാക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട്....

സർക്കാരുദ്യോഗസ്ഥനെന്ന് പറഞ്ഞ് വിവാഹവാഗ്ദാനം, ഇരകളിൽ വനിതാ ജഡ്ജിയും; തട്ടിപ്പുവീരൻ പൊലീസ് പിടിയിൽ

ദില്ലിയിൽ സർക്കാരുദ്യോഗസ്ഥൻ എന്ന് കള്ളം പറഞ്ഞ് വിവാഹവാഗ്ദാനം നൽകി പണം തട്ടിയയാൾ പിടിയിൽ. മുക്കീം അയൂബ് ഖാൻ എന്നയാളാണ് ക്രൈം....

സ്ത്രീശബ്ദത്തില്‍ സംസാരിച്ച് മിമിക്രി താരത്തിന്റെ തട്ടിപ്പ്; ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടി

മിമിക്രിതാരമായ സുഹൃത്തിന്റെ ചതിയിലൂടെ ടെക്കി യുവാവിന് നഷ്ടമായത് ഒന്നരക്കോടിയോളം രൂപ. സ്ത്രീശബ്ദത്തില്‍ സംസാരിച്ചാണ് തട്ടിപ്പ്. ഛത്തീസ്ഗഢിലെ ബിലാസ്പുര്‍ സ്വദേശിയും പുണെയില്‍....

പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; അച്ഛനും മകനും അറസ്റ്റിൽ

തിരുവനന്തപുരത്ത് പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ അച്ഛനും മകനും അറസ്റ്റിൽ. സന്തോഷ്‌ കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്.....

ഓൺലൈൻ വായ്‌പ്പാ ആപ്പുകളുടെ ഭീഷണി; സുഹൃത്തിനായി വായ്പ്പയെടുത്ത യുവാവ് തൂങ്ങിമരിച്ചു

സുഹൃത്തിനുവേണ്ടി വായ്പ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതോടെ ഓൺലൈൻ വായ്പ്പാ ആപ്പുകളുടെ ഭീഷണിക്കിരയായ യുവാവ് തൂങ്ങിമരിച്ചു. 22 കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി തേജസാണ്....

ഡോക്ടർ ചമഞ്ഞ് 15 വിവാഹങ്ങൾ, എല്ലാം സമ്പന്ന യുവതികൾ; ഒടുവിൽ ‘വ്യാജൻ’ പിടിയിൽ

മംഗളൂരുവിൽ വ്യാജ ഡോക്ടർ ചമഞ്ഞ് സമ്പന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ചായാൽ പിടിയിൽ. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ് കുവെമ്പുനഗർ....

ആ 108 കോടി പോയത് ആർക്കൊക്കെ ? അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

പ്രവാസി വ്യവസായിയിൽ നിന്നും 108 കോടി മരുമകൻ തട്ടിയെടുത്ത കേസിൽ വമ്പൻ ട്വിസ്റ്റ്. തട്ടിയെടുത്ത പണം ഏതൊക്കെ അക്കൗണ്ടിലാണ് പോയതെന്നത്....

Amala Paul:മാനസിക പീഡനം; അമല പോളിന്റെ പരാതിയില്‍ മുന്‍ സുഹൃത്ത് അറസ്റ്റില്‍

നടി അമല പോളിന്റെ(Amal Paul) പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ കാമുകന്‍ ഭവ്നിന്ദര്‍ സിങ് അറസ്റ്റില്‍(arrest). തന്നെ വഞ്ചിച്ചെന്നും....

തുർക്കിയിൽ കോടികളുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങി

തുർക്കിയിൽ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തി മലയാളി നാട്ടിലേക്ക് മുങ്ങിയതായി പരാതി. ലുലു ഗ്രൂപ്പിൻ്റെ തുർക്കി ഇസ്താംബുളിലെ സ്ഥാപനത്തിൽ ജോലി....

അന്തർദേശീയ വിവാഹത്തട്ടിപ്പ് വീരൻ മുംബൈയിൽ അറസ്റ്റിൽ; ചതിക്കുഴിയിൽ വീണത് നിരവധി യുവതികൾ

മാട്രിമോണിയൽ വെബ്സൈറ്റുകളിലൂടെ പരിചയപ്പെടുന്ന വിവാഹാർഥികളായ സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത കുറ്റത്തിന് മലയാളിയായ അന്തർദേശീയ വിവാഹ തട്ടിപ്പുവീരനെ മുംബൈ....

ഐഎഎസ് കിട്ടാൻ ജ്യോത്സ്യന്റെ പോംവഴി; തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ച മങ്ങി

ഐഎഎസ് പാസാകാന്‍ ജ്യോത്സ്യന്റെ നിര്‍ദേശപ്രകാരം തങ്കഭസ്മം പാലില്‍ കലക്കി കുടിച്ച വിദ്യാര്‍ത്ഥിയുടെ കാഴ്ചക്ക് മങ്ങലേറ്റെന്ന് പരാതി. കണ്ണൂര്‍ കൊറ്റാളി സ്വദേശിയും....

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: കളക്ടര്‍ക്കോ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊ പങ്കില്ലെന്ന് ആഭ്യന്തര വകുപ്പ്

കളക്ടറേറ്റ് ജീവനക്കാരന്‍ പ്രതിയായ കൊച്ചി പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസില്‍ കളക്ടര്‍ക്കോ മറ്റ് ജീവനക്കാര്‍ക്കൊ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കൊ പങ്കില്ലെന്ന് ആഭ്യന്തര....

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്; പിന്നീട് സംഭവിച്ചത്

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ചാറ്റിങ്ങിലൂടെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി യുവാവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ചാറ്റിങ്ങിലൂടെ കുടുക്കുകയായിരുന്നു പ്രതി. സംഭവത്തില്‍....

നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസിയെ ഭീഷണിപ്പെടുത്തി നാലുപേര്‍ അറസ്റ്റില്‍

നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ചു പ്രവാസിയെ ഭീഷണിപ്പെടുത്തി. കൊച്ചിയില്‍ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. മുഖ്യസൂത്രധാരന്‍ പയ്യന്നൂര്‍ കുട്ടൂര്‍ വെള്ളക്കടവ് മുണ്ടയോട്ട് വീട്ടില്‍ സവാദ്(25),....

ജയിലിലേക്ക് തയ്യൽ കരാർ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ

ജയിലിലേക്ക് തയ്യൽ കരാർ വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ പ്രതി പിടിയിൽ. നെല്ലിക്കുന്നം വിളയന്നൂർ സ്വദേശി ദിൽ സ്റ്റിച്ചിംഗ് സെൻറർ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് വ‍ഴിപണം തട്ടിയെടുക്കാന്‍  ശ്രമിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി....

അധ്യാപികയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി പരാതി. കൊച്ചി കാക്കനാട് സ്വദേശിനിയായ അധ്യാപികയുടെ പരാതിയിൽ പാലാരിവട്ടം സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ....

രമേശ് ചെന്നിത്തല വീടും സ്ഥലവും വാഗ്ദാനം ചെയ്ത് പറ്റിച്ചെന്ന് പട്ടികജാതി കുടുംബം; വാഗ്ദാനം നല്കിയത് ആഭ്യന്തര മന്ത്രിയായിരിക്കെ

വീടും സ്ഥലവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. പട്ടികജാതി കുടുമ്പത്തെ പറ്റിച്ചു. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയാണ് നാല് വർഷം....

വ്യാജ സ്വര്‍ണ്ണം നിര്‍മ്മിച്ച് തട്ടിപ്പ്; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

നിലവില്‍ 16 തട്ടിപ്പ് കേസ്സുകള്‍ നടന്നതായ് പോലീസ് പറയുന്നു സ്വര്‍ണ്ണ ആഭരണത്തിന്റ മാതൃകയില്‍ ആഭരണങ്ങള്‍ നിര്‍മ്മിക്കുന്ന തട്ടാനെ പോലീസ് അന്യേഷിച്ചു....

നഗ്‌നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണി; മദ്ധ്യവയസ്‌കനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച ചലച്ചിത്രതാരം അറസ്റ്റില്‍

ആലുവ ചൂണ്ടി സ്വദേശിയെ ഭീഷണിപെടുത്തിയ തൃശൂര്‍ മുണ്ടൂര്‍ സ്വദേശി പൊമേറോ യാണ് പിടിയിലായത്.....

വിവാഹ ജീവിതം മോഹിച്ച് ലിംഗമാറ്റം നടത്തിയ ട്രാന്‍സ്‌ജെന്ററിനെ കാമുകിയ്ക്ക് വേണ്ട; രണ്ട് ലക്ഷം രൂപയ്ക്ക് ശസ്ത്രക്രിയ നടത്തി പുരുഷനായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

വടകര സ്വദേശിനിയുമായി ഒരു വര്‍ഷം മുമ്പ് തുടങ്ങിയ സൗഹൃദമാണ് ദീപു ആര്‍ ദര്‍ശനെ ലിംഗമാറ്റത്തിന് പ്രേരിപ്പിച്ചത്. ....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration