പ്രധാനമന്ത്രി കേരളത്തില്‍ ഒന്നും ശരിയായി നടക്കുന്നില്ല എന്ന വിമര്‍ശനമുന്നയിച്ചിരുന്നു....
cheif minister
കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല എന്ന പ്രധാനമന്ത്രിയുടെ വാദം തെറ്റാണെന്ന് കേരള സര്‍ക്കാര്‍ തെളിയിച്ചു: മുഖ്യമന്ത്രി പിണറായി വിജയന്‍
മുന്നോക്ക സാമ്പത്തിക സംവരണം സ്വാഗതാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രധാനമന്ത്രി എന്ന നിലയില്‍ നരേന്ദ്രമോദി കേരളത്തില്‍ വരുന്നതിനെ സ്വാഗതം ചെയ്യുന്നു....
ശബരിമലയിലെത്തിയ യുവതികളെ നൂലില്‍ക്കെട്ടി താഴ്ത്തിയതല്ല, സാധാരണ ശബരിമലയില്‍ പോകുന്ന വഴി ആണ് യുവതികള്‍ പോയത് : മുഖ്യമന്ത്രി പിണറായി വിജയന്‍
ശബരിമലയില്‍ ഏതെങ്കിലും സ്ത്രീ കയറിയാല്‍ ആത്മാഹുതി ചെയ്യുമെന്ന് പറഞ്ഞ നേതാവുവരെ ഇവിടെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു....
മുഖ്യമന്ത്രിക്ക് നേരെ വീണ്ടും ബിജെപിയുടെ അധിക്ഷേപം
പിണറായി വിജയന്‍ തെങ്ങുകയറാന്‍ പോകുന്നതാണ് ഭേദമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ ശിവരാജന് ....
വനിതാ മതില്‍ ചരിത്രവിജയമാക്കിയ സ്ത്രീസമൂഹത്തിന് മുഖ്യമന്ത്രിയുടെ അഭിവാദ്യം
എതിര്‍പ്പുകളെയും അപവാദ പ്രചാരണങ്ങളെയും അവഗണിച്ച് വനിതാ മതിലില്‍ അണിചേര്‍ന്ന സ്ത്രീസമൂഹം കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയര്‍ത്തിയിരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു....
പോരാട്ടവീറിന്റെ പ്രതീകമാണ് സൈമണ്‍ ബ്രിട്ടോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
അതിജീവനത്തിന്റെയും സമരോത്സുകതയുടെയും ഉദാഹരണമായി ബ്രിട്ടോ നമുക്കിടയില്‍ നിറഞ്ഞുനിന്നു....
ലോകമെങ്ങുമുളള മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാനത്തിന്റെയും പുരോഗതിയുടെയും പുതുവര്‍ഷം ആശംസിച്ചു
തകര്‍ന്ന കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കുക എന്നതാണ് ഇനിയുളള വെല്ലുവിളി എന്നും അദ്ദേഹം പറഞ്ഞു....
വനിതാ മതില്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിന്റെ പണം ഉപയോഗിക്കില്ല: മുഖ്യമന്ത്രി
ആശയ പ്രചാരണം സര്‍ക്കാര്‍ നടത്തും ....