സമുദായ സംഘടനകളുമായി കോൺഗ്രസിന് നല്ല ബന്ധം, മുഖ്യമന്ത്രി പദവുമായി ഇപ്പോൾ ഉയർന്നിരിക്കുന്ന ചർച്ച അനവസരത്തിൽ; രമേശ് ചെന്നിത്തല
എല്ലാ സമുദായ സംഘടനകളുമായും കോൺഗ്രസിന് നല്ല ബന്ധമാണ് ഉള്ളതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തൻ്റെ മുഖ്യമന്ത്രി സ്ഥാന പ്രവേശനത്തെക്കുറിച്ച്....