Chekutha

“ഞാന്‍ അന്നേ പറഞ്ഞതല്ലേ ഇവന്‍ ഒരു വിഷമാണ്, ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം മോശമാണ്”; ചെകുത്താനെതിരെ ബാല

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ വീഡിയോ പങ്കുവച്ച യൂട്യൂബര്‍ ചെകുത്താനെതിരെ നടന്‍ ബാല രംഗത്ത്. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ബാല ചെകുത്താന്‍....