“ചേലക്കര വിധി ജനങ്ങൾ ഇടതുപക്ഷ സർക്കാരിനൊപ്പം എന്ന് തെളിയിക്കുന്നത്…”: എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ
തെരഞ്ഞെടുപ്പ് വിധി എൽഡിഎഫ് അംഗീകരിക്കുന്നുവെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ചേലക്കരയിൽ ഇടതുപക്ഷം തോറ്റാലെ ഭരണവിരുദ്ധം എന്ന് പറയാൻ സാധിക്കൂ....