Chenkal

ചെങ്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാർ ഇല്ലാതിരുന്ന സംഭവത്തിൽ കർശന നടപടിക്ക് നിർദ്ദേശം

തിരുവനന്തപുരം ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ കർശന നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ്. വിഷയത്തെപ്പറ്റി അന്വേഷിച്ച്....