Chennai Super Kings

ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് ഇന്ന് പഞ്ചാബ് കിങ്ങ്‌സിനെ നേരിടും

ഐ പി എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ് രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ നേരിടും.....

ശ്രദ്ധേയമായ മാറ്റവുമായി സൂപ്പര്‍ കിംഗ്‌സ്; ഐ.പി.എല്‍ തുടങ്ങിയതിന് ശേഷം ആദ്യം

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐ.പി.എല്‍ 14ാം സീസണ് എത്തുക ഒരുപിടി മാറ്റങ്ങളോടെ. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായി ചെന്നൈ....

ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി....

ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ തകര്‍ത്ത് റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം വി​ജ​യം

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി ഫോം ​ക​ണ്ടെ​ത്തി​യ മ​ത്സ​ര​ത്തി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​നെ​തി​രേ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 37 റ​ണ്‍​സ് വി​ജ​യം.....

ധോണിയുടെ മകളെ ബലാത്സംഗം ചെയ്യുമെന്ന ഭീഷണിക്കെതിരെ ഇര്‍ഫാന്‍ പഠാന്‍

ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ മോശം പ്രകടനത്തിന്റെ പേരില്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആരാധകരുടെ രോഷം. ധോണിയുടെ കുടുംബത്തെ....

‘കളിച്ചാലും ഇല്ലെങ്കിലും ശമ്പളം കിട്ടും’ എന്ന പോലെയാണ് അവരുടെ പ്രകടനം; ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷവിമർശനവുമായി സെവാഗ്

ചെന്നൈ സൂപ്പർ കിങ്സിനെതിരെ രൂക്ഷ വിമർശനവുമായി വീരേന്ദർ സെവാഗ്. കഴിഞ്ഞ ഐപിഎല്ലിൽ ഫൈനൽ വരെ എത്തിയ ടീമിന്റെ ഇത്തവണത്തെ ദാരുണമായ....

പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ; ജ​യം പ​ത്ത് വി​ക്ക​റ്റിന് 

ഐ​പി​എ​ല്ലി​ൽ പഞ്ചാബിനെ തകര്‍ത്ത് ചെ​ന്നൈ  സൂ​പ്പ​ർ കിം​ഗ്സിന് പ​ത്ത് വി​ക്ക​റ്റ് ജയം. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബ് ഉ​യ​ർ​ത്തി​യ 179 റ​ണ്‍​സ്....

ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു റ​ൺ​സ് വി​ജ​യം; ചെ​ന്നൈ​യ്ക്ക് മൂ​ന്നാം തോ​ൽ​വി

ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​തി​രെ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന് ഏ​ഴു റ​ൺ​സ് വി​ജ​യം. 165 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ചെ​ന്നൈ​യ്ക്ക് 20....

കളിക്കില്ല; സുരേഷ് റെയ്നയുടെ പേര് വെട്ടി ചെന്നൈ സൂപ്പര്‍ കിങ്സ്

ഔദ്യോഗിക വെബ് സൈറ്റില്‍ നിന്ന് സുരേഷ് റെയ്നയുടെ പേര് ഒഴിവാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. ഇതോടെ ഈ സീസണില്‍ ചെന്നൈ....

തകര്‍പ്പന്‍ തിരിച്ചടിയുമായി ചെന്നൈ; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വിജയത്തുടക്കം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13-ാം സീസണില്‍ വിജയത്തുടക്കം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ വീഴ്ത്തിയത്.....

പുണെയും രാജ്‌കോട്ടും പുതിയ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍; പുണെയെ ഗോയെങ്കയും രാജ്‌കോട്ടിനെ ഇന്റക്‌സ് മൊബൈലും സ്വന്തമാക്കി

ഐപിഎല്ലില്‍ ഇനി രണ്ട് പുതിയ ഫ്രാഞ്ചൈസികള്‍ കൂടി. പുണെയും രാജ്‌കോട്ടുമാണ് പുതിയ ഫ്രാഞ്ചൈസികള്‍. ....

Page 2 of 2 1 2