ജീവനക്കാരുടെ സന്തോഷം പ്രധാനമായി കാണുന്ന ചില കമ്പനി ഉടമകളുണ്ട്. ജീവനക്കാർക്ക് കോടിക്കണക്കിന് രൂപയുടെ സമ്മാനം നൽകി അവർ പലപ്പോഴും ജീവനക്കാർക്ക്....
chennai
ചെന്നൈ തിരുവള്ളൂർ കവരപ്പേട്ടയിൽ മൈസൂരു-ദർഭംഗ ബാഗ്മതി എക്സ്പ്രസ് തീവണ്ടിയും ചരക്കുതീവണ്ടിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവരിൽ നാലു പേരുടെ നില ഗുരുതരമെന്ന്....
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ഭര്‍ത്താവിനെ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. 8ഉം 6ഉം വയസുള്ള കുട്ടികള്‍ക്ക് മുന്നില്‍വച്ചായിരുന്നു കൊലപാതകം.....
ചെന്നൈ മറീന ബീച്ചിൽ കഴിഞ്ഞ ദിവസം ഐഎഎഫ് എയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് അഞ്ച് പേർ മരിച്ചുവെന്ന വാർത്ത....
ബൈക്കില്‍ ഒന്നിച്ച് പോകുമ്പോള്‍ അപകടമുണ്ടാകുകയും യുവതി മരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ബൈക്കോടിച്ച സുഹൃത്ത് ജീവനൊടുക്കി. ബൈക്ക് ഓടിച്ച എഞ്ചിനീയര്‍ വിദ്യാര്‍ഥി....
ചെന്നൈ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർഷോ കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു. 92-ാമത് ഐഎഎഫ്....
കടുത്ത ജോലി സമ്മർദ്ദത്തിൽ നിരാശനായി ചെന്നൈയിൽ 38 കാരൻ ജീവനൊടുക്കി. ഒരു സ്വകാര്യ കമ്പനിയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായി ജോലി....
ചെന്നൈയിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അടക്കം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് പൊലീസ്.....
ചെന്നൈയിൽ 50 വയസുകാരി കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവത്തിൽ സ്വാമി പിടിയിൽ. ശ്രീപെരുംപുദൂരിന് സമീപം മലയമ്പാക്കത്ത് താമസിച്ചിരുന്ന അലമേലു എന്ന സ്ത്രീയാണ്....
ജോലി തേടി ചെന്നൈയിലെത്തിയ മലയാളി യുവാവിനേയും യുവതിയേയും ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. പെരിന്തല്‍മണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതില്‍ മുഹമ്മദ്....
തമിഴ് നടി രേഖ നായരുടെ കാറിടിച്ച് റോഡരികില്‍ കിടന്നുറങ്ങിയ ആള്‍ മരിച്ചു. 27ന് രാത്രി എട്ട് മണിേയാടെ ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലെ....
കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിദ് തംസും ചെന്നൈയില്‍ എത്തിയെന്ന് സ്ഥിരീകരണം. എഗ്മോര്‍ എക്‌സ്പ്രസിലാണ് ചെന്നൈയിലെത്തിയത്. സ്ഥിരീകരണത്തെത്തുടര്‍ന്ന് കേരള പൊലീസ്....
മുന്‍ പോലീസുകാരന്റെ ചെന്നൈയിലെ വീട്ടില്‍ നിന്ന് കസ്റ്റംസ് അധികൃതര്‍ കണ്ടെടുത്തത് 647 വന്യജീവികളെ. അന്താരാഷ്ട്ര വന്യജീവിക്കടത്തു സംഘത്തിലെ മുഖ്യ കണ്ണികളിലൊരാളായ....
പാഴ്‌സൽ വാങ്ങിയ ഊണിൽ അച്ചാർ നൽകാതിരുന്നതിന് ഹോട്ടൽ ഉടമയ്ക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത് വൻ തുക. ചെന്നൈയിൽ 80 രൂപയുടെ....
ചെന്നൈ ഒരു ടൂറിസ്റ്റ് സ്പോട്ട് മാത്രമല്ല, സ്ട്രീറ്റ് ഫുഡ് രുചിച്ചറിയാൻ പറ്റിയ ഒരു സ്ഥലം കൂടെയാണ്. പല രുചികളിലുള്ള സ്ട്രീറ്റ്....
ചെന്നൈയിൽ റോട്ട്‌വീലർ നായകളുടെ ആക്രമണത്തിൽ അഞ്ച് വയസ്സുകാരിക്ക് ഗുരുതര പരിക്ക്. പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ രണ്ട് നായകൾ ആക്രമിക്കുകയായിരുന്നു. ഞായറാഴ്ച....
മലയാളി ദമ്പതികളെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊന്ന കേസില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാൻ സ്വദേശിയായ മാഗേഷ് എന്നയാളാണ് ചെന്നൈയിൽ പിടിയിലായത്.....
കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം കാണാനെത്തിയ നടി മമിത ബൈജു....
ചെന്നൈയില്‍ ബിജെപി പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ട് വന്നെന്ന് സംശയിക്കുന്ന 4 കോടി രൂപ ട്രെയിനില്‍ നിന്ന് പിടിച്ചെടുത്തു. സംഭവത്തില്‍....
വിവാഹം കഴിക്കാൻ വീടുകാർ സമ്മതിക്കാത്തതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കി. തമിഴ്‌നാട് ചെന്നൈയിലാണ് സംഭവം. മധുര ജില്ലയിലെ കള്ളിക്കുടി ലാലാപുരം സ്വദേശിയായ 23....
ചെന്നൈയിൽ അഞ്ച് കൊലപാതകക്കേസുകളിലെ പ്രതി ആറാമത്തെ കൊലപാതകത്തിന് പദ്ധതിയിടുന്നതിനിടെ അറസ്റ്റിൽ. ചെന്നൈ സ്വദേശി സുരേഷ് കുമാര്‍ എന്ന 42-കാരനാണ് അറസ്റ്റിലായത്.....
ചെന്നൈയിൽ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ സൈക്കളിംഗിൽ കൊച്ചി പള്ളുരുത്തി സ്വദേശിനി അലനിസ് ലില്ലി ക്യുബെല്ലോയ്ക്ക് സ്വർണ്ണവും വെള്ളിയും.....
ചെന്നൈയിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായത് വൻ നാശനഷ്ടം. ചെന്നൈ പെരുങ്കുടി ടെലിഫോൺ നഗറിലെ 45 ലക്ഷം ലിറ്റർ ശേഷിയുള്ള....
ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തട്ടാനാണ്....