ചെന്നൈ-ബാംഗ്ലൂർ വ്യാവസായിക ഇടനാഴി, കോയമ്പത്തൂർ- കൊച്ചി നഗരങ്ങളെ ബന്ധിപ്പിച്ച് വികസിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഇന്റഗ്രേറ്റഡ് മാനുഫാക്ച്ചറിങ്....
chennai
അയൽവാസിയുടെ വീടിന് മുന്നിൽ മൂത്രമൊഴിച്ച സംഭവത്തിൽ എബിവിപി മുൻ ദേശീയ പ്രസിഡന്റ് ഡോ സുബ്ബയ്യ ഷൺമുഖം അറസ്റ്റിൽ. 2020 ജൂലൈ....
ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റാപ്പിഡ് ചെസ് ടൂര്‍ണമെന്റില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ കൗമാരതാരം ഗ്രാന്‍ഡ്....
ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.....
പ്രളയത്തില്‍ മുങ്ങി ചെന്നൈ. ചെന്നൈ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറി. ചെന്നൈ നഗരത്തിലെ 65,000 വീടുകളില്‍ വൈദ്യുതി നിലച്ചു.....
ചെന്നൈയിലെ പ്രളയത്തില്‍ ഹൃദയം നുറുങ്ങുന്ന കാഴ്ചകള്‍ക്കിടയില്‍ സഹാനുഭൂതിയുടെയും സഹജീവി സ്നേഹത്തിന്റെയും മറ്റൊരു മാതൃകാപരമായ കാഴ്ചകൂടി. നിര്‍ത്താതെ പെയ്യുന്ന മഴ ചെന്നൈയെ....
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടര്‍ന്ന് ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. വിമാനം ഇറങ്ങുന്നതിന് വൈകുന്നേരം ആറ് വരെ നിയന്ത്രണം ഏര്‍പ്പെടുത്തി.....
കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ നിന്നുള്ള ആഘാതത്തിൽ നിന്ന് ചെന്നൈ നഗരം ഇനിയും കര കയറിയിട്ടില്ല. ചെന്നൈയിൽ....
ചെന്നൈ നഗരത്തിൽ തീവ്ര മഴ വെള്ളിയാഴ്ച വരെ തുടരും. മഴ തമിഴ്നാടിന്റെ തെക്കൻ തീരദേശങ്ങളിലേക്കും വ്യാപിച്ചു. പകൽ മഴ മാറി....
2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ....
ചെന്നൈയിൽ കനത്ത മഴ. രാത്രി പെയ്ത കനത്ത മഴയിൽ ചെന്നൈയിലെ പല ഭാഗങ്ങളിലും വെള്ളം കയറി. ഇന്നും കനത്ത മഴ....
കാക്കനാട് ലഹരിക്കടത്ത് മുഖ്യ പ്രതിയായ കോഴിക്കോട് സ്വദേശി ശ്രീലങ്കയിലെന്ന് എക്സൈസ്. ഇയാളെ നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി എക്സൈസ്, വിദേശകാര്യ....
മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിമാന യാത്രക്കാരനെ കസ്റ്റംസ് പിടികൂടി. 810 ഗ്രാം സ്വര്‍ണമാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍....
കൊവിഡ് രോഗിയുടെ അഴുകിയ മൃതദേഹം ആശുപത്രിയിൽ വിവസ്ത്രമായ നിലയിൽ കണ്ടെത്തി.സംഭവത്തിൽ ചെന്നൈ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ സെക്യൂരിറ്റി....
ചെന്നൈ: കൊവിഡ് ചികിത്സക്ക് ഉപയോഗിക്കുന്ന ആന്റി വൈറൽ ഡ്രഗ് റെംഡെസിവർ അനധികൃതമായി ശേഖരിച്ചു കരിഞ്ചന്തയിൽ വിൽപ്പന നടത്തിയ 24 പേരെ....
4 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജയില്‍മോചിതയായ വി കെ ശശികല ഇന്ന് ചെന്നൈയിലെത്തും. ടി നഗറിലുള്ള എംജിആറിന്‍റെ വസതിയിലെത്തി പ്രാര്‍ത്ഥിച്ച....
കേരളത്തിലെ കോവിഡ് ചികിത്സാ സംവിധാനം എത്രത്തോളം മഹത്തായതാണ് എന്നറിയണമെങ്കില്‍ നമ്മള്‍ മറ്റു സംസ്ഥാനങ്ങളിലെ ചികിത്സാരീതികള്‍ അനുഭവിച്ചറിയണം. അന്യ സംസ്ഥാനങ്ങളിലെ മലയാളികള്‍ക്ക്....
മുൻ ഹൈക്കോടതി ജഡ്ജി സി എസ് കർണനെ പൊലീസ് അറസ്റ്റുചെയ്തു. സുപ്രീം കോടതിയിലെ ഏതാനും സിറ്റിങ് മുൻ ജഡ്ജിമാരെക്കുറിച്ചുള്ള പരാമർശത്തിന്റെ....
ചെന്നൈ: അനശ്വര ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ഭൗതികശരീരം ചെന്നൈയിലെ മഹാലിംഗപുരത്തെ വീട്ടിലെത്തിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുദര്‍ശനം നടത്തുകയാണ്. രാവിലെ....
ചെന്നൈ: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യത്തെ നടന്‍ കമല്‍ഹാസന്‍ സന്ദര്‍ശിച്ചു. ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍....
ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി....
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നീ....
ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍....
കൊവിഡിന് മരുന്ന് കണ്ടെത്താൻ ശ്രമിച്ച സ്വകാര്യ ആയുർവേദ കമ്പനിയിലെ ഫാർമസിസ്റ്റ് മരിച്ചു. സ്വന്തമായി നിർമിച്ച രാസമിശ്രിതം സ്വയം പരീക്ഷിക്കുന്നതിനിടെയായിരുന്നു മരണം.....