chennai

ദിനകരനെ അയോഗ്യനായി പ്രഖ്യാപിക്കുമോ? നിർണായക വിധിക്കു കാതോർത്ത് തമിഴക രാഷ്ട്രീയം; അയോഗ്യനായാൽ ദിനകരനു പിന്നെ മത്സരിക്കാനാവില്ല

ചെന്നൈ: ജയലളിതയുടെ മണ്ഡലമായ ആർ.കെ നഗറിലെ എഐഎഡിഎംകെ സ്ഥാനാർത്ഥി ടി.ടി.വി ദിനകരനെ തെരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനായി പ്രഖ്യാപിക്കുമോ എന്നറിയാൻ കാത്തിരിക്കുകയാണ്....

കമൽഹാസന്റെ വീട്ടിൽ തീപിടുത്തം; കമൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു

ചെന്നൈ: ഉലകനായകൻ കമൽഹാസന്റെ വീട്ടിൽ തീപിടുത്തം. കമൽഹാസന്റെ ചെന്നൈയിലെ വീട്ടിലാണ് തീപിടുത്തം ഉണ്ടായത്. സംഭവ സമയത്ത് കമൽഹാസൻ വീട്ടിലുണ്ടായിരുന്നു. പക്ഷേ,....

പൊതുടാങ്കിൽ നിന്നു വെള്ളം എടുത്തതിനു ദളിതർക്കു മേൽജാതിക്കാരുടെ മർദ്ദനം; ആക്രമണം അരുന്ധതിയാർ വിഭാഗക്കാരുടെ കോളനിയിൽ

ചെന്നൈ: പൊതുടാങ്കിൽ നിന്നു വെള്ളമെടുത്തതിന്റെ പേരിൽ തമിഴ്‌നാട്ടിൽ ദളിതർക്കു നേരെ മേൽജാതിക്കാരുടെ അക്രമണം. രാജപാളയത്തിനു സമീപം തോട്ടിയപ്പട്ടി ഗ്രാമത്തിൽ അരുന്ധതിയാർ....

മോദിയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്; മോദിയെ വിമർശിക്കുന്നവർ രാജ്യദ്രോഹികളെന്നു നിർമല സീതാരാമൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ച് സംസാരിക്കുന്നവർ രാജ്യദ്രോഹികളാണെന്നു കേന്ദ്രമന്ത്രി നിർമല സീതാരാമൻ. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കുന്നവരും ദേശീയപതാകയെ അവഹേളിക്കുന്നവരും....

ജല്ലിക്കട്ട് സമരത്തെ ‘കത്തിച്ചത്’ ചെന്നൈ പൊലീസ്; വാഹനങ്ങള്‍ക്ക് തീയിട്ടത് പൊലീസ്, റോഡരികില്‍ നിന്ന സ്ത്രീകളെ തല്ലിച്ചതച്ചു; മത്സ്യ മാര്‍ക്കറ്റ് കത്തിച്ചു; വീഡിയോ പുറത്ത്

ചെന്നൈ: ചെന്നൈയില്‍ നടന്ന ജല്ലിക്കട്ട് പ്രക്ഷോഭം അക്രമാസക്തമാകാന്‍ കാരണം ദേശവിരുദ്ധ ശക്തികളാണെന്ന് പൊലീസ് വാദം പൊളിയുന്നു. നഗരത്തിലെ ഓട്ടോറിക്ഷയും മറ്റു....

ജല്ലിക്കട്ട് പ്രക്ഷോഭം; സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല പോംവഴിയെന്ന് യെച്ചൂരി; ബലം പ്രയോഗിച്ച് ഒതുക്കാനുളള ശ്രമം ഗുണം ചെയ്യില്ലെന്ന് കമല്‍ഹാസന്‍

ചെന്നൈ: ജല്ലിക്കട്ട് പ്രക്ഷോഭകാരികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന പൊലീസ് നടപടികള്‍ക്കെതിരെ സിപിഐഎമ്മും നടന്‍ കമല്‍ഹാസനും രംഗത്ത്. സ്ഥിതിഗതികള്‍ ശാന്തമാകാന്‍ പൊലീസ് നടപടിയല്ല....

I will go out; സുരക്ഷിതമായി പുറത്തിറങ്ങാന്‍ ഇന്ത്യയിലാകെ സ്ത്രീകളുടെ മുന്നേറ്റം

ബംഗളുരു: സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തി രാജ്യത്താകെ സ്ത്രീകളുടെ മുന്നേറ്റം. I will go out....

ജല്ലിക്കട്ട് സമരത്തെ വര്‍ഗീയമാക്കാന്‍ സംഘികളുടെ തരംതാണ തട്ടിപ്പ്; ബിജെപി ദേശീയ നേതാവിന്‍റെ ശ്രമത്തെ ഒറ്റക്കെട്ടായി തിരിച്ചടിച്ചു തമി‍ഴ്മക്കള്‍

ചെന്നൈ: തമി‍ഴ് ജനതയാകെ പ്രക്ഷോഭത്തിലായിരിക്കേ അതു മുതലെടുത്തു വര്‍ഗീയവല്‍കരിക്കാന്‍ സംഘപരിവാര്‍ ശ്രമം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി....

തമിഴ് ജനതയ്ക്ക് ഐക്യദാര്‍ഢ്യവുമായി അജിത്തും സൂര്യയും തൃഷയും തെരുവില്‍; എആര്‍ റഹ്മാനും ധനൂഷും നിരാഹാരത്തില്‍; തമിഴ്‌നാട് സ്തംഭിച്ചു

ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പ്രശസ്ത താരങ്ങളായ അജിത് കുമാര്‍, സൂര്യ, തൃഷ,....

ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസഹായം തേടി തമിഴ്‌നാട് സർക്കാർ; മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രിയെ കാണും

ദില്ലി: ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസർക്കാരിന്റെ സഹായം തേടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ടിനു അനുമതി തേടി മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രി....

കാസര്‍ഗോഡുനിന്നു കാണാതായ പത്താംക്ലാസുകാരിയെയും പ്ലസ്ടുക്കാരനെയും ചെന്നൈയില്‍ കണ്ടെത്തി; നാട്ടിലെത്തിക്കാന്‍ ബന്ധുക്കളും പൊലീസും തിരിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് പെരിയയില്‍നിന്നു കാണാതായ പതിനാറുകാരിയെയും പതിനേ‍ഴുകാരനെയും ചെന്നൈയില്‍ കണ്ടെത്തി. നാട്ടിലേക്ക് ഇവരെ തിരിച്ചെത്തിക്കാന്‍ പൊലീസും ബന്ധുക്കളും തിരിച്ചിട്ടുണ്ട്. ക‍ഴിഞ്ഞ....

ചെന്നൈയില്‍ കാണാതായ മലയാളി വീട്ടമ്മയ്ക്കായി സോഷ്യല്‍മീഡിയയുടെ തെരച്ചില്‍; തലശേരി സ്വദേശി ശോഭയെ കാണാതായത് നാട്ടിലേക്കു തിരിക്കാനിരിക്കേ

ചെന്നൈ: നാട്ടിലേക്കു തിരിക്കാന്‍ തയാറാകുന്നതിനിടെ കാണാതായ അമ്മയെ കണ്ടെത്താന്‍ സോഷ്യല്‍മീഡിയയുടെ സഹായം തേടി മകന്‍. ഈ മാസം പതിനൊന്നിനു ചെന്നൈ....

ചെന്നൈ ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനത്തിന് എ‍ഴുനേല്‍ക്കാതിരുന്ന മൂന്നു പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ മലയാളി വിദ്യാര്‍ഥിയും

ചെന്നൈ: ചെന്നൈ രാജ്യാന്തര ചലച്ചിത്രോത്സവത്തിനിടെ ദേശീയ ഗാനത്തിന് എ‍ഴുനേല്‍ക്കാതിരുന്നതിന് മലയാളി വിദ്യാര്‍ഥി അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ഇന്നലെ ഫോറം....

അമ്മയ്ക്കു പകരം ചിന്നമ്മ വേണ്ട; ജയലളിത സ്മാരകത്തിനു സമീപം ആത്മഹത്യാശ്രമം

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ആത്മഹത്യാശ്രമം. ജയലളിതയുടെ പിൻഗാമിയായി ശശികല വരുന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്കു....

മദ്യലഹരിയില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചു; തര്‍ക്കത്തിനൊടുവില്‍ 70കാരനെ സുഹൃത്തായ 52കാരന്‍ തല്ലിക്കൊന്നു; ഇരുവരും അവിവാഹിതര്‍

മദ്യലഹരിയില്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് നിര്‍ബന്ധിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തി....

പേര് ലേഡീസ് കോച്ച്; യാത്രക്കാർ നിറയെ പുരുഷൻമാർ; ചെന്നൈ – കോഴിക്കോട് യാത്രയിൽ ലേഡീസ് കോച്ചിൽ കയറിയ പുരുഷൻമാരുടെ ചിത്രങ്ങളെടുത്ത് മാധ്യമപ്രവർത്തക

കോഴിക്കോട്: സ്ത്രീകളുടെ സുരക്ഷിതയാത്രയ്ക്കു വേണ്ടിയാണ് രാജ്യത്തെ ട്രെയിനുകളിൽ ലേഡീസ് കോച്ചുകൾ എന്ന സംവിധാനമുള്ളത്. പലപ്പോഴും യാത്രയ്ക്കിടയിൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ടായപ്പോൾ....

പ്രണയത്തിൽനിന്നു പിൻമാറിയ യുവതിയെ മുൻ കാമുകൻ കൊന്നു ബാത്ത്‌റൂമിൽ തള്ളി; യുവതി വിളിച്ചുവരുത്തിയത് മൊബൈൽഫോൺ തിരികെ കൊടുക്കാനെന്ന വ്യാജേന

ചെന്നൈ: തന്നേക്കാൾ പ്രായക്കുറവാണു കാമുകനെന്നറിഞ്ഞു പ്രണയത്തിൽനിന്നു പിൻമാറിയ ഇരുപത്തിമൂന്നുകാരിയെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പ്രണയത്തിൽനിന്നു പിൻമാറിയതിലെ....

ചെന്നൈയില്‍ ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു

ചെന്നൈ: ഹൈദരാബാദ് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയ പതിനഞ്ചു വിദ്യാര്‍ഥികളെ ചെന്നൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു.....

Page 8 of 10 1 5 6 7 8 9 10