Chettachal Strike

ചെറ്റച്ചൽ സമരഭൂമിയിൽ സ്ഥലം കിട്ടിയ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് സഹായധനം അനുവദിച്ചു

തിരുവനന്തപുരം നെടുമങ്ങാട് ചെറ്റച്ചൽ സമരഭൂമിയിൽ സ്ഥലം കിട്ടിയ 18 കുടുംബങ്ങൾക്ക് ഭവന നിർമാണത്തിന് പ്രത്യേക സഹായധനം സർക്കാർ അനുവദിച്ചു. 6....