റോഡ് നിർമാണത്തിലെ അപാകത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ ഛത്തീസ്ഗഡിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു; മൃതദേഹം ലഭിച്ചത് സെപ്റ്റിക് ടാങ്കിൽ നിന്ന്
റോഡ് നിർമാണത്തിലെ അപാകത ചൂണ്ടിക്കാണിച്ച് വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മാധ്യമ പ്രവർത്തകൻ മുകേഷ്....