CHHATTISGARH JOURNALIST MURDER

മാധ്യമപ്രവർത്തകൻ്റെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തിയതിൽ ട്വിസ്റ്റ്; കൊലയ്ക്ക് പിന്നിൽ ബന്ധു?

ഛത്തീസ്ഗഡിൽ മാധ്യമപ്രവർത്തകനെ സെപ്റ്റിക് ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്തിയ സംഭവത്തിൽ ട്വിസ്റ്റ്. 28 കാരനായ മുകേഷ് ചന്ദ്രകറിനെ കൊലപ്പെടുത്തിയവരിൽ അദ്ദേഹത്തിൻ്റെ....