Chhattisgarh

മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്

മിസോറാമിലും ഛത്തീസ്ഘട്ടിലും ഇന്ന് വോട്ടെടുപ്പ്. വോട്ടെടുപ്പ് ദിനത്തിൽ സുരക്ഷ ഉറപ്പാക്കാൻ മിസോറാമിൽ മ്യാൻമർ,ബംഗ്ലാദേശ് രാജ്യാന്തര അതിർത്തി അടച്ചു. ALSO READ:രണ്ട്....

നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ....

ചത്തീസ്ഡഢ് ആശുപത്രിയില്‍ 5 ദിവസമായി വൈദ്യുതിയില്ല; രോഗികളെ പരിശോധിക്കുന്നത് ഫോണിലെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍

ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റുകളുടെ വെളിച്ചത്തില്‍ രോഗികളെ പരിശോധിച്ച് ഡോക്ടര്‍മാര്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍....

വിലകൂടിയ മൊബൈൽ ഫോൺ വെള്ളത്തിൽ വീണു; അണക്കെട്ടിലെ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു

വിലകൂടിയ മൊബൈൽ ഫോൺ വെള്ളത്തിൽ വീണതിനെത്തുടർന്ന് അണക്കെട്ടിലെ വെള്ളം വറ്റിച്ച സർക്കാർ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. ഛത്തീസ്ഗഡിലെ പങ്കജ്പൂരിലാണ് വിചിത്രമായ....

ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ ഡാമില്‍ വീണു; 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച് ഫോണെടുത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍

ഡാമില്‍ വീണ ഒരുലക്ഷം രൂപയുടെ മൊബൈല്‍ ഫോണ്‍ വീണ്ടെടുക്കുന്നതിന് 21 ലക്ഷം ലിറ്റര്‍ വെള്ളം വറ്റിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന സസ്പെന്‍ഷന്‍.....

വധുവിനും വരനുമൊപ്പം ഡാന്‍സ് ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നടുക്കുന്ന വീഡിയോ

വിവാഹ വേദിയില്‍ വരനും വധുവും നൃത്തം ചെയ്യുന്നതിനിടെ ബന്ധുവായ യുവാവ് വേദിയില്‍ അറ്റാക്ക് വന്ന് കുഴഞ്ഞുവീണ് മരിച്ചു. റായ്പൂരിലാണ് സംഭവം.....

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ ഉപയോഗിച്ചത് 50 കിലോഗ്രാം സ്‌ഫോടക വസ്തു

ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയിൽ നടന്ന മാവോയിസ്റ്റ് ആക്രമണം 50 കിലോഗ്രാം ഭാരമുള്ള ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണെന്ന് റിപ്പോർട്ടുകൾ.....

വൈദ്യുതിബന്ധം വിച്ഛേദിച്ചു, വിവാഹ ചടങ്ങിനിടെ അജ്ഞാതന്റെ ആസിഡ് ആക്രമണം; വധു വരന്‍മാര്‍ക്ക് പരുക്ക്

വിവാഹചടങ്ങിനിടെ അജ്ഞാതന്‍ ആസിഡിന് സമാനമായ ദ്രാവകം വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് 12 പേര്‍ക്ക് പൊള്ളലേറ്റു. ചത്തീസ്ഗഢിലെ ബസ്താര്‍ ജില്ലയില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു....

ഛത്തീസ്ഗഡിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ അഞ്ച് വയസുകാരി മരിച്ചു. ബൈകുന്ത്പൂരിലെ മാർഗദർശൻ സ്കൂൾ റോഡിന് സമീപം വെള്ളിയാഴ്ച....

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ചു, നവവരനും സഹോദരനും ദാരുണാന്ത്യം

വിവാഹ സമ്മാനമായി ലഭിച്ച ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും സഹോദരനും ദാരുണാന്ത്യം. ഹെമേന്ദ്ര മെരാവി(22), സഹോദരന്‍ രാജ്കുമാർ(30) എന്നിവരാണ് മരിച്ചത്.....

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ എന്‍ഐഎയുടെ വ്യാപക റെയ്ഡ്. എട്ട് സംസ്ഥാനങ്ങളിലായി എഴുപതിലധികം സ്ഥലങ്ങളിലാണ് എന്‍ഐഎ തിരച്ചിലുകള്‍ നടത്തുന്നത്. ഗുണ്ടാസംഘത്തിനും അവരുടെ ക്രിമിനല്‍....

ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 വിദ്യാര്‍ത്ഥികള്‍ക്ക്  ദാരുണാന്ത്യം

വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് 7 കുട്ടികള്‍ മരിക്കുകയും നാല് കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഛത്തീസ്ഗഢിലെ കാങ്കറില്‍ വ്യാഴാഴ്ച....

ഛത്തീസ്ഗഡിലെ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരെയുള്ള ആക്രമണം ,പിന്നിൽ ആർഎസ്എസ് എന്ന് ആരോപണം .

ഛത്തീസ്ഗഢിലെ നാരായൺപൂരിലെ സേക്രട്ട് ഹാർട്ട് ചർച്ച് ആക്രമണം പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം. ഇന്നലെ ഉച്ചയ്ക്കുണ്ടായ ആക്രമണത്തിൽ....

ഛത്തീസ്ഗഡിൽ ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം.

ഛത്തീസ്ഗഡിലെ നാരായൺപൂരിൽ ക്രിസ്ത്യൻ പള്ളിക്കു നേരെ ആൾക്കൂട്ട ആക്രമണം. നാരായൺപൂരിലെസേക്രഡ് ഹാർട്ട് ചർച്ചിന് നേരെയാണ് ആക്രമണമുണ്ടായത് . ആക്രമണത്തിൽ നാരായൺപൂർ....

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു ; പ്രിൻസിപ്പാൾ അറസ്റ്റിൽ

ഛത്തീസ്‌ഗഢിലെ സാരംഗഡ്-ബിലൈഗഡ് ജില്ലയിൽ ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ സ്‌കൂൾ പ്രിൻസിപ്പാളിനെ  പൊലീസ് അറസ്റ്റ് ചെയ്തു. സാരംഗഡ് – ബിലൈഗഡ് ജില്ലയിലെ....

4 മണിക്കൂര്‍ നീണ്ട പവര്‍കട്ട്; ഛത്തീസ്ഗഢിലെ മെഡിക്കല്‍ കോളേജില്‍ നാല് കുട്ടികള്‍ മരിച്ചു

തുടര്‍ച്ചയായ 4 മണിക്കൂര്‍ നീണ്ട പവര്‍കട്ട് മൂലം ഛത്തീസ്ഗഢിലെ അംബികാപൂര്‍ മെഡിക്കല്‍ കോളേജില്‍ നാല് കുട്ടികള്‍ മരിച്ചു. സംഭവത്തില്‍ സംസ്ഥാന....

പത്ത് ദിവസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; സുഹൃത്ത് പിടിയില്‍

കാണാതായ ബാങ്ക് ജീവനക്കാരിയായ യുവതി മരിച്ച നിലയില്‍. ഛത്തീസ്ഗഢില്‍ നിന്ന് പത്ത് ദിവസം മുന്‍പ് കാണാതായ തനു കുറെ (26)....

ചത്തീസ്ഗഢിലെ ഖനി അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം

ഛത്തീസ്ഗഢിലെ ബസ്തറില്‍ ഖനി അപകടത്തില്‍ ഏഴുപേര്‍ മരിച്ചു. പോലീസും എസ്ഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.മരിച്ച ഏഴ് പേരിൽ ആറ്....

Chhattisgarh: ഛത്തീസ്ഗഢില്‍ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഢിലെ(Chhattisgarh) ബിജാപൂരില്‍ മൂന്ന് മാവോയിസ്റ്റുകളെ(maoist) ഏറ്റുമുട്ടലില്‍ വധിച്ചു. ആയുധശേഖരവും ഇവരില്‍നിന്ന് കണ്ടെത്തി. ഇന്ന് രാവിലെ ഏഴരയോടെ മിര്‍തൂരിലെ പൊമ്‌റ വനമേഖലയിലാണ്....

ആരോഗ്യപ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി | Chhattisgarh

ഛത്തീസ്ഗഡിൽ ആരോഗ്യപ്രവർത്തകയെ കൂട്ടബലാത്സംഗത്തിനിരയാക്കി.പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപെടെ നാലുപേർ ചേർന്നാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മനേന്ദ്രഗഡ് ജില്ലയിലെ ആരോഗ്യ....

ലോക്ഡൗണ്‍: വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക മരിച്ച് വീണു

ലോക്ഡൗണില്‍ വീട്ടിലെത്താന്‍ 150 കിലോമീറ്റര്‍ നടന്ന ബാലിക വീടിന് സമീപം മരിച്ച് വീണു. ദിവസകൂലിയ്ക്ക് ജോലി ചെയ്തിരുന്ന തെലങ്കാനയിലെ മുളക്....

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; 4 പേര്‍ അറസ്റ്റില്‍

ഛത്തീസ്ഗഡില്‍ ഇരുപതുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 4 പ്രതികള്‍ അറസ്റ്റില്‍. സാലേവാര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജ്‌നന്ദ്ഗാവില്‍ ഡിസംബര്‍ രണ്ടിന് രാത്രിയാണ്....

ഐടിബിപി ജവാന്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു; മരിച്ചവരില്‍ മലയാളിയും

ഛത്തീസ്ഗഡില്‍ ഐ ടി ബി പി ജവാന്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. 2 പേര്‍ക്ക് പരുക്കേറ്റു. ബംഗാള്‍ സ്വദേശി....

Page 2 of 3 1 2 3