Chick

കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം, കുട്ടികളില്ല; മന്ത്രിവാദിയുടെ വാക്കുകേട്ട് ജീവനുള്ള കോഴിക്കുഞ്ഞിനെ വിഴുങ്ങി യുവാവ്, ദാരുണാന്ത്യം

കല്ല്യാണം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാത്തതിനെ തുടര്‍ന്ന് മന്ത്രവാദിയുടെ വാക്ക് കേട്ട് ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം.....