Chief Minister of Kerala

കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി പ്രയത്നിക്കാം, സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി

തുടർഭരണം നേടി അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുകയാണെന്ന സന്തോഷ വിവരം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ എൽഡിഎഫ്....

പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധം; നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം: മുഖ്യമന്ത്രി

പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം രാജ്യവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ ഒരു വിഭാഗത്തെ അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. മുസ്ലിങ്ങളെ പേരെടുത്ത്....

‘സ്ത്രീ ശക്തിപ്പെടുക എന്നത് സമൂഹത്തിന്റെ പൊതുവായ ശക്തിപ്പെടലിനുള്ള മുന്നുപാധികയാണ്’: മുഖ്യമന്ത്രി

സ്ത്രീ ശക്തിപ്പെടുക എന്നത് സമൂഹത്തിന്റെ പൊതുവായ ശക്തിപ്പെടലിനുള്ള മുന്നുപാധികയാണ്. ആയിരത്താണ്ടുകളായുള്ള പുരുഷമേധാവിത്വം അരക്കിട്ടുറപ്പിച്ച സാമൂഹ്യവ്യവസ്ഥ അപ്പാടെ പൊളിച്ചു പണിതുകൊണ്ടു മാത്രമേ....

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വെയിൽസില്‍ തൊഴിലവസരമൊരുങ്ങുന്നു

കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് യു.കെ യിലെ വെയില്‍സില്‍ തൊഴിൽ അവസരങ്ങൾ ഒരുക്കുന്നതിനായുളള ധാരണാപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ്റെ സാന്നിധ്യത്തില്‍ നടന്ന....

കാന്‍സര്‍ ചികിത്സാ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്റര്‍ കുതിയ്ക്കുന്നു; വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല....

പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ച് സര്‍ക്കാര്‍; എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെന്‍സറികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്

സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....

അപൂര്‍വ രോഗ പരിചരണത്തിന് ‘കെയര്‍ പദ്ധതി’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും....

മള്‍ട്ടിപര്‍പ്പസിനായി 39 അത്യാധുനിക ഐസൊലേഷന്‍ വാര്‍ഡുകള്‍: ഫെബ്രുവരി 6ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

വിവിധ നിയോജക മണ്ഡലങ്ങളില്‍ പ്രവര്‍ത്തനസജ്ജമായ 39 ഐസൊലേഷന്‍ വാര്‍ഡുകളുടെ ഉദ്ഘാടനം ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍....

പ്രഥമ സാർവദേശീയ സാഹിത്യോത്സവം; നാളെ തൃശൂരിൽ തുടക്കം; ഉദ്ഘാടനം ഓൺലൈനായി മുഖ്യമന്ത്രി നിർവഹിക്കും

പ്രഥമ സാർവദേശീയ സാഹിത്യോത്സവം ഞായറാഴ്‌ച ആരംഭിക്കും. കേരള സാഹിത്യ അക്കാദമിയാണ് സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 28 മുതൽ ഫെബ്രുവരി മൂന്ന്‌....

നഗരത്തിലെ ജനങ്ങളുടെ പ്രാഥമികാരോഗ്യം ഉറപ്പാക്കാന്‍ സർക്കാർ; ‘നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍’ നാടിന് സമര്‍പ്പിക്കും

നഗര പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമാകുന്നു.....

പൊതുസ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ആദ്യ സാഹിത്യോത്സവം; ഐഎൽഎഫ്കെ ജനുവരി 28 മുതൽ തൃശൂരിൽ

കേരള സാഹിത്യ അക്കാദമി സാർവദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കും. നൂറിലേറെ സെഷനുകളിൽ അഞ്ഞൂറിലധികം എഴുത്തുകാരും ചിന്തകരും പങ്കെടുക്കുമെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡന്റ്‌....

കേരളത്തിലെ ആദ്യ നഴ്സിങ് സ്‌കൂളിന്‌ നൂറാം പിറന്നാൾ; ആഘോഷങ്ങൾക്ക് മുഖ്യമന്ത്രി തിരിതെളിക്കും

സംസ്ഥാനത്തെ ആദ്യ നഴ്സിങ് സ്‌കൂളിന് നൂറ് വയസ്സ്. ജനുവരി 2ന് എറണാകുളം ​ഗവ. നഴ്സിങ് സ്കൂളിന്റെ ശതാബ്‌ദി ആഘോഷം ‘ശതസ്‌മൃതി....

പുതുവർഷം പിറക്കും മുൻപേ പുതുമയുമായി കേരള സർക്കാർ; സ്ത്രീലിംഗത്തില്‍ എഴുതപ്പെട്ട ആദ്യ നിയമം

തിരുവനന്തപുരം: കേരളത്തിന്റെ പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട സമഗ്രമായ 2023ലെ കേരള പൊതുജനാരോഗ്യ നിയമം വിജ്ഞാപനമായി പുറത്തിറങ്ങി. കേരളത്തിന്റെ ആരോഗ്യ മേഖലയെ സംബന്ധിച്ച്....

നവകേരള യാത്ര: കൊച്ചി മെട്രോ യാത്ര ആസ്വദിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

കൊച്ചി വാട്ടർ മെട്രോയിൽ യാത്രനടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും . നവകേരള സദസിന്റെ ഭാഗമായിട്ടാണ് വാട്ടർ മെട്രോയിൽ കൊച്ചിയിൽ നിന്നും വൈപ്പിനിലേക്ക്....

3 ലക്ഷം പട്ടയം നൽകിയത്‌ 7 വർഷത്തിനിടെ: മുഖ്യമന്ത്രി

ഏഴുവർഷത്തിനിടെ മൂന്നുലക്ഷം പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നത് എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്നതാണ്.....

ഫണ്ട് നൽകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വി ഡി സതീഷനല്ല; മുഖ്യമന്ത്രി

നവകേരളസദസിന്‌ ഫണ്ട് നൽകണോ വേണ്ടേ എന്ന് തീരുമാനിക്കേണ്ടത് വി ഡി സതീഷനല്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിൽ അദ്ദേഹത്തിന്റെ....

കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാർ; മുഖ്യമന്ത്രി

കരിപ്പൂർ വിമാനത്താവളം വികസനമുരടിപ്പിന് കാരണം കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി. നവകേരള സദസിനിടയിൽ കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനസർക്കാർ വിമാനത്താവളത്തിനായി പതിന്നാലര....

ലോക കേരള സഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ന്യൂയോര്‍ക്കിലെത്തി

ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍ ബാലഗോപാലും സ്പീക്കര്‍....

V. S. Achuthanandan: കേരള രാഷ്ട്രീയ ചരിത്രം വി എസ് എന്ന രണ്ടക്ഷരമില്ലാതെ അപൂര്‍ണ്ണമാണ്

കേരള രാഷ്ട്രീയ ചരിത്രം വി എസ് എന്ന രണ്ടക്ഷരമില്ലാതെ അപൂര്‍ണ്ണമാണ്, ആലപ്പുഴയിലെ സമരഭൂമികളില്‍ നിന്നും നിയസഭയിലേക്കെത്തിയ വി എസ് കേരളം....

തിരുവനന്തപുരം താലൂക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2.85 കോടി രൂപനൽകി; പണം സമാഹരിച്ചത് രണ്ടു മണിക്കൂർ

ഒരുമിച്ചുള്ള പ്രവർത്തനം ഒരേമനസോടെ പ്രാവർത്തികമാക്കുകയായിരുന്നു തിരുവനന്തപുരത്ത്കാർ....

മഴക്കെടുതി; രക്ഷാ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി

ദുരന്തബാധിതർക്കുള്ള ധനസഹായം ഉയർത്തുന്നത് ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം തീരുമാനിക്കുമെന്നു റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി....

സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ എണ്‍പതിനായിരത്തിനടുത്ത്; കൂടുതല്‍ ഫയലുകള്‍ റവന്യൂ വകുപ്പില്‍; കണക്കുകളുമായി മുഖ്യമന്ത്രി നിയമസഭയില്‍

തിരുവനന്തപുരം :സെക്രട്ടേറിയറ്റില്‍ വിവിധ വകുപ്പുകളിലായി 83,065 ഫയലുകള്‍ തീര്‍പ്പാക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ വകുപ്പിലാണ് കൂടുതല്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്നത്....

Page 1 of 21 2
GalaxyChits
bhima-jewel
sbi-celebration