സ്വന്തം സുഖം അപരന്റെ ദു:ഖമായി മാറാതിരിക്കാനുള്ള കരുതലും കരുണയും നമുക്കുണ്ടാകണമെന്ന് ഓര്‍മപ്പെടുത്തി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി....
Chief Minister
കെ എ എസ്സിലൂടെ ഭരണനിർവഹണത്തിൽ മാറ്റം കൊണ്ടുവരാൻ സാധിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലയിടങ്ങളിലും പോസിറ്റീവ് റിസൾട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.....
കേരളപ്പിറവി, കേരള പോലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പോലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പൊലീസ് രൂപീകരണത്തിന്റെ....
പ്രമുഖ വ്യവസായി ടി.പി.ജി നമ്പ്യാരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിൽ വലിയ കുതിപ്പ്....
നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍. സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്‍എസ്എസ് വളരെ മുന്നിലാണ്.....
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ‘എന്റെ....
മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയില്‍ ഭവനില്‍ കൂടിക്കാഴ്ച നടത്തി. അങ്കമാലി- എരുമേലി- ശബരി....
സൈബര്‍ സാമ്പത്തിക തട്ടിപ്പിനെതിരെ ജാഗ്രത പുലര്‍ത്തുന്നതിന് സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പോലീസ് വ്യാപകമായ ബോധവല്‍ക്കരണം നടത്തിവരുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി....
പ്രതിച്ഛായ കൂട്ടാൻ പി ആർ ഏജൻസിയെ വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. അഭിമുഖത്തിന് പി ആർ ഏജൻസിയെ ചുമതലപ്പെടുത്തിയിട്ടില്ലാത്തതിനാൽ ചോദ്യം പ്രസക്തമല്ലെന്നും നിയമസഭയിൽ....
ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. ഒമര്‍ അബ്ദുളള....
വയനാട് ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച....
കുറച്ച് നാളുകള്‍ കൊണ്ട് തിരിച്ചുപിടിക്കാനാകുന്നതല്ല വയനാടിന്റെ അവസ്ഥ. അതിന് ഇനിയും കാലമേറെ വേണ്ടി വരും. കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് വയനാട് ദുരന്തത്തിന്റെ....
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന് സഹായങ്ങള്‍ പ്രഖ്യാപിക്കുന്നതിന് പകരും വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ മാത്രം ശ്രമിച്ച കേന്ദ്ര സര്‍ക്കാരിനെ ബാധിക്കുന്ന വലിയൊരു....
വയനാട് ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള സാധ്യതകള്‍ പരിഗണിച്ചാണ് തിരച്ചില്‍ തുടരുന്നതെന്നും മൃതദേഹങ്ങള്‍ കടലില്‍ ഒഴുകിയെത്തിയോ എന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പിണറായി....
വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും....
വയനാട്ടിലെ മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കരുതെന്നും അഭിപ്രായം പറയരുതെന്നും ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളോടും ശാസ്ത്രജ്ഞരോടും....
ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക....
ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേ സ്റ്റേഷനടിയില്‍ കൂടി പോകുന്ന ഭാഗത്ത് മാലിന്യം കുന്നുകൂടി കിടക്കുന്നത് മൂലമുള്ള വിവിധ പ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍....
വികസന സൂചികയില്‍ കേരളം ഒന്നാമതെന്നും ആ നേട്ടങ്ങളില്‍ ഊന്നി ഇനിയും മുന്നോട്ട് കുതിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥ വ്യതിയാനത്തെ....
കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ലിസ്റ്റില്‍പ്പെടുത്താനുള്ള 1,031 അപേക്ഷകരില്‍ അര്‍ഹരായവരെ മെഡിക്കല്‍ ബോര്‍ഡ് പരിശോധനയ്ക്ക് വിധേയമായി ഉള്‍പ്പെടുത്തും. ദുരിതബാധിതരുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍....
സിവില്‍ സര്‍വീസ് ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും അവസരം ഒരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മനോഭാവം മതനിരപേക്ഷമാകണമെന്നും തുല്യത....
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് 4 വര്‍ഷ ബിരുദം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ആരോഗ്യ മന്ത്രി വീണ ജോര്‍ജിന് കുവൈറ്റിലേക്ക് പോകാന്‍ അനുമതി നല്‍കാത്ത കേന്ദ്ര സര്‍ക്കാര്‍ സമീപനം അനൗചിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
ആരുടെ കൂടെ ചങ്ങാത്തം കൂടണം എന്ന് ശ്രദ്ധിക്കണമെന്നും ഇതില്‍ പൊലീസ് സേന തികഞ്ഞ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.....