Chief Minister

പ്രതിപക്ഷനേതാവിന്റെ മൊബൈല്‍ ബില്ല് കേട്ടാല്‍ ഞെട്ടും; ബില്ലില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കടത്തിവെട്ടി ചെന്നിത്തല

പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക മൊബൈല്‍ ബില്ല് മുഖ്യമന്ത്രിയുടേതിനേക്കാള്‍ ആറിരട്ടിയോളം വരും....

അഴിമതി കുറയ്ക്കുകയല്ല, തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായ നടപടികളുമായി മുന്നോട്ടു പോകും

തിരുവനന്തപുരം: അഴിമതി കുറയ്ക്കുക എന്നതിലുപരി അഴിമതിയെ സമ്പൂർണമായി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തിനാണ് സർക്കാർ പ്രാധാന്യം കൊടുക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

എം.എം മണിയുടേത് നാടൻ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി; മണിയുടെ പ്രസ്താവന പർവതീകരിച്ച് രാഷ്ട്രീയ മുതലെടുപ്പിനു ശ്രമം നടക്കുന്നു; ഇടുക്കിയിലെ പ്രശ്‌നം നേരിട്ട് അറിയാവുന്ന ആളാണ് മണി

തിരുവനന്തപുരം: മന്ത്രി എം.എം മണിയുടേത് നാടൻ ശൈലിയിലുള്ള സംസാരമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മണി സ്ത്രീവിരുദ്ധമായി എന്തെങ്കിലും പറഞ്ഞു എന്നു....

കശ്മീര്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച കശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍; സംഘര്‍ഷം പരിഹരിക്കാന്‍ സംയോജിത ഇടപെടല്‍ ഉണ്ടാകണമെന്ന് മെഹബൂബ

ശ്രീനഗര്‍ : മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തി. കാശ്മീരില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.....

സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന കാര്യങ്ങൾ ചെയ്യുമെന്നു മുഖ്യമന്ത്രി; വിധിപ്പകർപ്പ് കിട്ടിയശേഷം നടപടി എന്നും മുഖ്യമന്ത്രി പിണറായി

കണ്ണൂർ: സെൻകുമാർ കേസിൽ നിയമപരമായി ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതി വിധിയുടെ പൂർണരൂപം കിട്ടിക്കഴിഞ്ഞാൽ....

കേരള ഹൗസ് നവീകരണത്തിന് പദ്ധതി തയ്യാറാക്കാൻ നിർദേശം; നിർദേശം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ദില്ലിയിൽ കേരള സർക്കാരിന്റെ ഉടമസ്ഥതയിലുളള ട്രാവൻകൂർ ഹൗസ് സാംസ്‌കാരിക കേന്ദ്രമാക്കാനും കേരള ഹൗസ് നവീകരിക്കാനും കപൂർതല പ്ലോട്ടിൽ ആയൂർവേദ....

മൂന്നാർ ഭൂപ്രശ്‌നം ചർച്ച ചെയ്യാൻ ഇന്നു ഉന്നതതല യോഗം; മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും പങ്കെടുക്കും

മൂന്നാർ: മൂന്നാർ ഭൂപ്രശ്‌നം സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത ഉന്നതതല യോഗം ഇന്നു നടക്കും. റവന്യുമന്ത്രി....

ഗോവയില്‍ മനോഹര്‍ പരീക്കര്‍ വിശ്വാസവോട്ട് നേടി; 40 അംഗസഭയില്‍ പരീക്കറെ പിന്തുണച്ചത് 22 എംഎല്‍എമാര്‍; എതിര്‍ത്തവര്‍ 16

പനാജി: ഗോവയില്‍ മനോഹര്‍ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി. 40 അംഗ സഭയില്‍ 22 എംഎല്‍എമാരാണ് പരീക്കറുടെ....

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു നിയമസഭയിൽ പ്രമേയം; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി.....

വൈകി എത്തിയവർ നിന്നാൽ മതി; കുട്ടികളെ എഴുന്നേൽപിക്കണ്ട; പൊതുവിദ്യാഭ്യാസ പരിപാടിയിൽ പരസ്യമായി ശാസിച്ച് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വൈകി എത്തിയവർക്ക് ഇരിക്കാനായി കുട്ടികളെ എഴുന്നേൽപിക്കാൻ ശ്രമിച്ചവരെ പരസ്യമായി പൊതുവേദിയിൽ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം....

കോടിയേരിയുടെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കു മാപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; ശക്തമായി പ്രതിഷേധിക്കാൻ ജില്ലാ സെക്രട്ടറിയേറ്റിന്റെ ആഹ്വാനം

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വേദിക്കു നേരെ ബോംബെറിഞ്ഞ അക്രമികൾക്കെതിരെ കർശന നടപടിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.....

മറ്റക്കര ടോംസ് കോളജിനെതിരെ വിജിലൻസ് അന്വേഷണം; നടപടി അഫിലിയേഷനിൽ തിരിമറി നടത്തിയെന്ന ആരോപണത്തിൽ; അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രി

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളജിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക സർവകലാശാലയിൽ നൽകിയ അഫിലിയേഷൻ രേഖകളിൽ തിരിമറി നടത്തിയെന്ന....

വിവരാവകാശ നിയമത്തില്‍ യാതൊരു അവ്യക്തതയുമില്ലാതെയാണു കാര്യങ്ങള്‍ പറഞ്ഞതെന്ന് പിണറായി; സര്‍ക്കാരിന്‍റെ ലക്ഷ്യം ശുദ്ധമായതും സുതാര്യമായതുമായ ഭരണം

വിവരാവകാശനിയമത്തെക്കുറിച്ചു താന്‍ യാതൊരു അവ്യക്തതയുമില്ലാതെയാണ് പറഞ്ഞതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഫേസ്ബുക്കില്‍ പോസ്റ്റ്....

Page 7 of 8 1 4 5 6 7 8