മുനമ്പത്ത് ആരെയും കുടിയിറക്കില്ല, പ്രദേശത്തെ ഭൂപ്രശ്നത്തിന് സർക്കാർ ശാശ്വത പരിഹാരം കാണും; മുഖ്യമന്ത്രി
മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും പ്രദേശത്തെ ഭൂപ്രശ്നത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉറപ്പ്. മുനമ്പം സമരസമിതിയുമായി....