രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവം: വകുപ്പുതല അന്വേഷണം തുടരുന്നു; ശിശുക്ഷേമ സമിതിയിലെ നിയമനങ്ങൾ പരിശോധിക്കും
രണ്ടര വയസ്സുകാരി ക്രൂരതക്കിരയായ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശിശുക്ഷേമസമിതിയിലെ മുഴുവന്‍ നിയമനങ്ങളും പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പുതിയ നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളുടെ....