child

വാളയാര്‍ : ഇളയകുട്ടി മരിച്ച കേസിലും രക്ഷിതാക്കളുടെ മൊഴി വിശ്വാസത്തിലെടുത്തില്ല

വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചകേസില്‍ ആദ്യവിധിയിലെ കാര്യങ്ങള്‍ രണ്ടാമത്തെ ഉത്തരവിലും ആവര്‍ത്തിച്ച് പാലക്കാട് പോക്സോ....

അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി ഇല്ല

അസമില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കേണ്ടതില്ലെന്ന തീരുമാനവുമായി സര്‍ക്കാര്‍. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ....

ഇസ്ലാമിക് സ്‌കൂളിന്റെ മറവില്‍ കുട്ടികളക്കം 500 പേരെ ക്രൂരമായി പീഡിപ്പിച്ചു; കുട്ടികള്‍ ചങ്ങലകളാല്‍ ബന്ധിതര്‍; ഇത് കണ്ണില്ലാത്ത ക്രൂരത

വടക്കന്‍ നൈജീരിയന്‍ നഗരമായ കടുനയിലെ ഒരു കെട്ടിടത്തില്‍ നിന്നും മുന്നൂറിലധികം ബന്ദികളെ രക്ഷപ്പെടുത്തി. സംഭവസ്ഥലത്ത് കണ്ട എല്ലാ കുട്ടികളും അഞ്ചു....

നീന്തിക്കുളിക്കുന്നതിനിടെ തലച്ചോറില്‍ അമീബ ബാധിച്ചു; ഒടുവില്‍ പത്ത് വയസുകാരി മരണത്തിന് കീഴടങ്ങി; മരണത്തിന്റെ ഞെട്ടല്‍ മാറാതെ ഡോക്ടര്‍മാരും

ടെക്സാസില്‍ നിന്നും അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പുഴയില്‍ നീന്തിക്കുളിക്കുന്നതിനിടെ, അപകടകാരിയായ  തലച്ചോറിനെ മാരകമായി ബാധിക്കുന്ന അമീബ,....

അമ്മയും അച്ഛനും വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട; അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്; വൈറലാകുന്ന വീഡിയോ കാണാം

അമ്മ വിളിച്ചിട്ടും അച്ഛന്‍ വിളിച്ചിട്ടും കുഞ്ഞാവയ്ക്ക് പോകണ്ട. അവള്‍ പൊലീസ് മാമന്റെ കൈകളിലാണ്. ഈ കരങ്ങളില്‍ സുരക്ഷിതയെന്ന് അവള്‍ക്കുറപ്പുണ്ട്. കേരളാ....

സംസ്ഥാനത്ത് മൂന്നുവര്‍ഷത്തിനിടെ തട്ടിക്കൊണ്ടുപോയത് 629 കുട്ടികളെ; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്‌

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. മൂന്നുവര്‍ഷത്തിനിടെ 629 കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.....

അച്ഛനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസുകാരുടെ മുന്നില്‍ കൈ ഉയര്‍ത്തി കീഴടങ്ങി രണ്ടു വയസുകാരി; കരളലിയിക്കുന്ന ദൃശ്യം

മോഷണക്കേസില്‍ ആണ് അറസ്‌റ്റെന്നും കുഞ്ഞുങ്ങളെ വളരെ സ്‌നേഹത്തോടെ ആണ് പൊലീസുകാര്‍ നോക്കിയയതെന്നും അധികൃതര്‍ അറിയിച്ചു....

സുന്നത്ത് കര്‍മ്മത്തിനിടെ 23 ദിവസം പ്രായമായ കുഞ്ഞിന്റെ ലിംഗത്തിന്റെ 75 ശതമാനം നഷ്ടമായി; പിഴവിലേക്ക് വഴിവച്ചത് ഡോക്ടറുടെ പരിചയക്കുറവ്

അതേസമയം ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററും ഫാര്‍മസിയും നിബന്ധനകള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തില്‍ കണ്ടെത്തി.....

ഒടുവില്‍ പൊന്നോമനയുടെ പേര് പുറത്തുവിട്ട് രോഹിത് ശര്‍മ്മ; പേര് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പെണ്‍കുഞ്ഞ് പിറന്നതോടെ ഓസ്ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങിയിരുന്നു.....

കൈകാലുകളില്‍ ആറുവിരലുകളുമായി ജനിച്ച പെണ്‍കുഞ്ഞിന്റെ ആറാമത്തെ വിരലുകള്‍ മുറിച്ച് മാറ്റി ചാണകം പുരട്ടി അമ്മ; സ്വന്തം കുരുന്നിനോട് കാട്ടിയ ക്രൂരത ഇങ്ങനെ

വിവാഹ പ്രായമെത്തുമ്പോള്‍ വിരലുകള്‍ അധികമായത് ജീവിത്തതെ ബാധിക്കുമെന്ന് കരുതിയാണ് താരാഭായ് എന്ന സ്ത്രീ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തി ചെയ്തതെന്ന് പോലീസ്....

കുടുംബ വഴക്കിനിടെ പിഞ്ചു കുഞ്ഞിനെ ചുമരിലിടിച്ച് കൊലപ്പെടുത്തി; ശേഷം മലയാളി യുവാവ് തൂങ്ങി മരിച്ചു

ഇവര്‍ കുടുംബത്തോടൊപ്പം ഞായറാഴ്ച നാട്ടിലേക്ക് പോകാനിരിക്കെയാണ് സംഭവമുണ്ടായത്.....

വാഷിങ് മെഷീനിനുള്ളില്‍ കുടുങ്ങി നാല് വയസുകാരന്‍ ശ്വാസം മുട്ടി മരിച്ചു

അമ്മ തിരികെ വന്നപ്പോള്‍ കുട്ടിയെ കാണാത്തതുകൊണ്ട് നടത്തിയ തെരച്ചിലിലാണ് വാഷിങ് മെഷീനിനുള്ളില്‍ കുട്ടിയുടെ ശരീരം കണ്ടെത്തിയത്.....

രാവിലെ കുട്ടികള്‍ക്കൊപ്പം കട്ടിലില്‍ പുലിക്കുട്ടിയും; അമ്മയുടെ മനോധൈര്യം കുട്ടികളെ രക്ഷിച്ചു

രാവിലെ മക്കൾക്കൊപ്പം കൊതുകുവലയ്ക്കുള്ളിൽ സുഖമായി ചുരുണ്ടുകൂടിയുറങ്ങുന്ന പുലിക്കുട്ടി....

പാമ്പ് കടിയേല്‍ക്കുന്നവരില്‍ ഏറെയും കുഞ്ഞുങ്ങള്‍; വിദഗ്ധ ചികിത്സ ഇന്ത്യന്‍ ഗ്രാമങ്ങള്‍ക്ക് ഇന്നും അകലെ

പാമ്പുകടിമൂലം കൂട്ടികള്‍ ഏറ്റവും അധികം മരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്....

ട്രംപിന്റെ കാല്‍ചുവട്ടില്‍ അവരിപ്പോഴും സുരക്ഷിതരല്ല; അഭയാര്‍ഥികുട്ടികള്‍ക്ക് മാരക മരുന്നുകളും മര്‍ദ്ദനവും

അഭയാര്‍ഥികളുടെ കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് അകറ്റിനിര്‍ത്തിയുള്ള ക്രൂര വിനോദത്തില്‍ ആഗോള തലത്തിലെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ട്രംപ് നിലപാട് മാറ്റിയത്. എന്നാല്‍ ആ....

Page 8 of 10 1 5 6 7 8 9 10