തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണ വൈറസ് വ്യാപിച്ചത് ചൈനയില്‍ നിന്നായതുകൊണ്ട് ചൈനയില്‍ നിന്നും വന്നവര്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ....
China
ചൈനയിലെ വുഹാനില്‍ നിന്ന് ആരംഭിച്ച കൊറോണ വൈറസ് ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ജര്‍മനിയിലും ക്യാനഡയിലും ശ്രീലങ്കയിലും ആദ്യ....
കൊറോണ വൈറസ് ബാധയുണ്ടായ ചൈനയിലെ വുഹാനില്‍ കുടങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷപെടുത്താനുള്ള എയര്‍ ഇന്ത്യ വിമാനം വുഹാനിലേയ്ക്ക് പുറപ്പെടും. മുംബൈ വിമാനത്താവളത്തില്‍....
ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി. മരിച്ചവരുടെ എണ്ണത്തില്‍ 23 ശതനമാനവും രോഗം ബാധിച്ചവരുടെ എണ്ണത്തില്‍....
ലോകമെമ്പാടുമായി ഒരു ലക്ഷത്തോളം ആളുകളെ പുതിയ കൊറോണ വൈറസ് ഇതിനോടകം ബാധിച്ചിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇതുവരെ 2,000 കേസുകള്‍ മാത്രമേ....
രാജ്യത്ത് ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.....
കൊറോണ വൈറസ് ബാധയേറ്റ് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഇതുവരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് വൈറസ് ബാധ ഏറ്റവരുടെ എണ്ണം....
ബീജിങ്: കൊറോണ വൈറസ് ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടർച്ച തടയാൻ നടപടികൾ തീവ്രമാക്കി. രോഗബാധിതരിൽ ഭൂരിപക്ഷവുമുള്ള വുഹാനിലെ....
കൊറോണ വൈറസ് (സിഒവി) ബാധ നേരിടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കുന്ന രോഗികളെ ചികിത്സിയ്ക്കാന്‍ 1000 കിടക്കയുള്ള ആശുപത്രിയുടെ നിര്‍മാണം തുടങ്ങി.....
ബെയ്ജിങ്: അതിവേഗം പടരുന്ന കൊറോണ വൈറസിനെതിരെ പ്രതിരോധം ശക്തമാക്കി ചൈന. വുഹാൻ ഉൾപ്പെടെ 13 നഗരങ്ങൾ ചൈന അടച്ചു. 41....
കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇടപെട്ട് ഇന്ത്യന്‍ എംബസി. എംബസി ഉദ്യോഗസ്ഥര്‍....
ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിന്റെ ഉറവിടം പാമ്പില്‍നിന്നാകാമെന്ന് പഠനം. പീക്കിങ് സര്‍വകലാശാലയിലെ ആരോഗ്യശാസ്ത്രവിഭാഗം ഗവേഷകരാണ് പഠനം നടത്തിയത്. വൈറസ് ബാധ....
സൗദി: ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസ് സൗദി അറേബ്യയിലും. സൗദിയില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ നഴ്‌സിന് കൊറോണ....
ചൈനയുടെ പരമോന്നത പുരസ്‌കാരമായ ചൈനീസ് സര്‍ക്കാര്‍ ഫ്രണ്ട്ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി കൊടുങ്ങല്ലൂര്‍ സ്വദേശിയും യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ കാര്‍ഷിക....
കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി സംസ്ഥാന ഡിജിപി ദില്‍ബാഗ് സിങ്. രജൗരി, പൂഞ്ച്, ഗുരേസ്,....
യുഎസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ ചൈന വീണ്ടും വര്‍ധിപ്പിച്ചതിനു മറുപടിയായി ചൈനയിലുള്ള എല്ലാ അമേരിക്കന്‍ കമ്പനികളോടും നാട്ടിലേക്കുമടങ്ങാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ്....
പാക്കിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു സാഹസിക നീക്കത്തിനും ശക്തമായ ശിക്ഷാ നടപടികളുണ്ടാകുമെന്ന് ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്.....
ഡോളര്‍ ലൂയുടെ പക്കല്‍ നിന്ന് നഷ്ടപരിഹാരമായി ഈടാക്കാനാണ് ലക്കി എയറിന്റെ തീരുമാനം....
ചൈനയുടെ പുതിയ നീക്കം ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു. ....
6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് എല്‍ടിപിഎസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ....
ചുവന്ന വസ്ത്രം ധരിച്ചവരെ പിന്തുടര്‍ന്ന് ഇവരുടെ വീടുകളെത്തി ബലാത്സംഗം ചെയ്തശഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും തുടര്‍ന്ന് ഇവരുടെ മൃതദേഹം വെട്ടിമുറിച്ച് വികൃതമാക്കുന്നതും....
ന്യൂഡൽഹി: വരുന്നു കറന്‍സിയിലും ഇന്ത്യന്‍ ടച്ച്. ഇന്ത്യന്‍ കറന്‍സികള്‍ അച്ചടിക്കാന്‍ ചൈനയ്ക്ക് കരാര്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് മാധ്യമങ്ങള്‍ ചൈനയിൽ....