റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനായി ഇടപെടാൻ ചൈന. ഇതിലൂടെ യുദ്ധത്തിൽ പക്ഷമില്ലെന്നും യുദ്ധവിരുദ്ധതയാണ് പക്ഷമെന്നും പ്രഖ്യാപിക്കുക കൂടിയാണ് ജനകീയ ചൈന. റഷ്യ-യുക്രൈൻ....
China
ചൈന സന്ദർശിക്കുമെന്ന് അറിയിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് മുൻകൈയെടുക്കുമെന്ന് ചൈന വ്യക്തമാക്കിയതിന് പിന്നാലെ....
ചൈനയുമായി കഴിഞ്ഞ 33 മാസമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന ലഡാക്കിലെ തന്ത്രപ്രധാനമായ പ്രദേശത്ത് തുരങ്കം നിര്‍മ്മിക്കാന്‍ കേന്ദ്രത്തിന്റെ അംഗീകാരം. ലഡാക്കിനും....
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൈന സന്ദര്‍ശിക്കും. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. അമേരിക്കയുമായുള്ള ഇരുരാജ്യങ്ങളുടെയും ബന്ധം....
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുണ്ടായിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന, എയര്‍ സുവിധ ഫോം അപ് ലോഡിങ് എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കി കേന്ദ്രം. ആഗോളതലത്തില്‍....
ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടി വെച്ചിട്ടതില്‍ പ്രതികരിച്ച് ചൈന. ബലൂണ്‍ വെടിവെച്ചിട്ടതില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ചൈന അമേരിക്കക്ക് മുന്നറിയിപ്പ്....
കൊവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ യാത്ര നിരോധനങ്ങള്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ കുറിക്കാനൊരുങ്ങി ചൈന. കൊവിഡിന്റെ പുതിയ വകഭേദത്തിന്റെ വ്യാപനം ശക്തമായി തന്നെ....
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ ബിഹാറിലെ പൊതു പ്രഭാഷണവുമായി ബന്ധപ്പെട്ട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി. ദുരൂഹ സാഹചര്യത്തിൽ പ്രഭാഷണ....
ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ബിജെപിക്കെതിരായ പ്രസ്ഥാവനയില്‍ മാപ്പ് പറയണമെന്ന് ഭരണപക്ഷം.....
സംഘർഷാവസ്ഥയ്ക്ക് അയവില്ലാതെ തവാങ്. അതിർത്തി മേഖലയിൽ കൂടുതൽ സൈന്യത്തെ ഇന്ത്യ വിന്യസിപ്പിച്ചു. അരുണാചൽ തവാങ്ങിലെ LAC ക്ക് സമീപം സേനാ....
2023ല്‍ ചൈനയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കൊവിഡ് ബാധ കാരണം മരിക്കുമെന്ന് പഠനറിപ്പോർട്ട്. മരിക്കുമെന്നാണ് ഇവരുടെ കണക്കുകള്‍ പറയുന്നത്.അമേരിക്ക ആസ്ഥാനമായ....
അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടത്തിയ പ്രകോപനത്തിന് മുമ്പ് വായുമാര്‍ഗം ചൈന ആക്രമണത്തിന് ശ്രമിച്ചെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന....
അരുണാചല്‍ പ്രദേശിലെ തവാങ്ങിലാണ് ഇന്ത്യ-ചൈന സൈനികര്‍ ഏറ്റുമുട്ടിയത്. തവാങ്ങിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ മുന്നൂറിലധികം പട്ടാളക്കാരുമായി ചൈന പ്രകോപനമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്.....
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മൂന്നാമതും ഷി ജിൻ പിങ് തുടരും. കേന്ദ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ വെച്ചാണ്....
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ് തുടരുന്നു. തായ്വാന്‍ പ്രശ്നം പുതിയ കാലത്തിനനുസൃതമായി പരിഹരിക്കുമെന്ന് പ്രതിനിധി സമ്മേളനോദ്ഘാടനത്തിനിടെ ജനറല്‍....
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നൂറാണ്ട് പിന്നിട്ടശേഷമുള്ള ആദ്യ പാർട്ടി കോൺഗ്രസിനെ വരവേൽക്കാനൊരുങ്ങി ചൈന. തലസ്ഥാനമായ ബീജിങ്ങിലെ ‘ഗ്രേറ്റ് ഹാൾ ഓഫ്....
India and China have agreed to dismantle and verify the temporary structures and other allied....
ചൈനയിലെ സിചുവാൻ പ്രവിശ്യയിലുണ്ടായ വന്‍ ഭൂചലനത്തില്‍ 46 പേര്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി....
ചൈനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏഴുപേര്‍ മരിച്ചതായി പ്രാഥമിക വിവരം. ചൈനയുടെ തെക്ക്....
ചൈനയുമായുള്ള സംഘര്‍ഷത്തില്‍ ചൈനയ്ക്ക് എതിരെ ശക്തമായ നിലപാടെടുത്ത ഇന്ത്യയുള്‍പ്പെയെയുള്ള 50 രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ് തായ്വാന്‍. അവിടങ്ങളിലെ പാര്‍ലമെന്റ് അംഗങ്ങളോടും....
തായ്‌വാനിൽ സന്ദർശനം നടത്തിയ യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിക്കും കുടുംബാംഗങ്ങൾക്കും ഉപരോധം ഏർപ്പെടുത്തി ചൈന. ചൈനയുടെ ആശങ്കകളെ....
തങ്ങളുടെ ശക്തമായ എതിർപ്പ് വകവെക്കാതെ തായ്‌വാനിലെത്തുകയും സ്വതന്ത്ര മണ്ണ് തന്നെ എന്ന് പ്രഖ്യാപിച്ച് ഐക്യദാർഢ്യം അറിയിക്കുകയും ചെയ്ത് യു എസ്....
യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് അമേരിക്ക വലിയ വില നല്‍കേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്. പരമാധികാരവും സുരക്ഷയുമായി....
ലൈവ് സ്ട്രീമിങ്ങിനിടെ(Live streaming) മുന്‍ ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന്റെ വധശിക്ഷ നടപ്പാക്കി. ശനിയാഴ്ചയാണ് താങ് ലു എന്ന....