ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി. തീരുമാനം വൈറ്റ് ഹൗസ് ഔദ്യോഗികമായി ഐക്യരാഷ്‍ട്ര സഭ സെക്രട്ടറി ജനറലിനെ അറിയിച്ചു.....
China
അതിർത്തിയിൽ ഇന്ത്യയുടെ അധീനതയിലുള്ള സ്ഥലങ്ങളിൽ അതിക്രമിച്ചു കയറി നിർമ്മിച്ച ടെന്‍റുകള്‍ ചൈന പൊളിച്ചു നീക്കി. ഗൽവാൻ, ഹോട്ട് സ്പ്രിംഗ്, ഗോഗ്ര....
കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചൈനയിൽനിന്ന് ഊർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യരുതെന്ന് കേന്ദ്ര സർക്കാർ. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള....
ലഡാക്ക്: രാജ്യത്തെ സൈനികരുടെ ധൈര്യം സമാനതകളില്ലാത്തതാണെന്നും വലിയ വെല്ലുവിളികള്‍ക്കിടയിലും അവര്‍ രാജ്യത്തെ സംരക്ഷിക്കുന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്കില്‍ ഇന്ത്യന്‍ സൈന്യത്തെ....
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലേ സന്ദര്‍ശനത്തിന് ശേഷം ആഭ്യന്തര, പ്രതിരോധ, വിദേശകാര്യമന്ത്രിമാരുടെ യോഗം ചേരും. അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍....
കൊറോണയ്ക്ക് പിന്നാലെ മനുഷ്യരിലേക്ക് പകര്‍ന്നാല്‍ അങ്ങേയറ്റം അപകടകാരിയായി മാറിയേക്കാവുന്ന പുതിയൊരു ഇനം വൈറസിനെ കൂടി ചൈനയില്‍ കണ്ടെത്തി. അപകടരമായ ജനിതക....
ദില്ലി: ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ പ്രതികരണവുമായി ചൈനീസ് സമൂഹമാധ്യമമായ ടിക് ടോക്. ഇന്ത്യക്കാരുടെ വ്യക്തി വിവരങ്ങള്‍ ചൈനയടക്കം ഒരു വിദേശരാജ്യത്തിനും....
ചൈനയോടുള്ള നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചത്തിനെതിരെ സമിശ്ര പ്രതികരണം. ചൈനീസ് വ്യവസായ ഭീമനായ ആലിബാബ....
ബീജിംഗ്: കൊവിഡിന് പിന്നാലെ ചൈനയില്‍ പുതിയതരം വൈറസിനെ കണ്ടെത്തി. പന്നികളിലാണ് വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ്....
ദില്ലി: തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് എത്രയും വേഗം കസ്റ്റംസ് ക്ലിയറന്‍സ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി....
തിരുവനന്തപുരം: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങിയ കേന്ദ്രസര്‍ക്കാരിനെ ട്രോളി എംബി രാജേഷ്.....
ദില്ലി: പുറമെ ചൈന വിരോധം പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങി പിഎം കെയേഴ്‌സ് ഫണ്ട്. ചൈനീസ്....
അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് ചൈന. സേനാ പിന്മാറ്റ ധാരണ പാലിക്കാതെ പാഗോങ്ങില്‍ ഹെലിപ്പാട് നിര്‍മിക്കുന്നു. പാഗോങ്ങ് നദിക്ക് സമീപമുള്ള ഫിംഗര്‍....
അതിർത്തിയിൽ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാക്കി ഇന്ത്യ. കൂടുതൽ റോഡുകളുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കും. 42 ഇന്തോ- ചൈന ബോർഡർ....
ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ ചൈന നടത്തുന്നത് മാരക അതിർത്തി സംഘർഷങ്ങളെന്ന് അമേരിക്ക. ബ്രസൽസ് ഫോറത്തിലാണ് യു എസ് സ്റ്റേറ്റ് സെക്രട്ടറി....
അതിര്‍ത്തിയില്‍ ഇന്ത്യാ ചൈന സേനാ പിന്മാറ്റത്തിന് ധാരണ. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഏപ്രിലില്‍ ഉണ്ടായ സ്ഥിതി പുനഃസ്ഥാപിക്കാന്‍ തീരുമാനം.കമാണ്ടര്‍ തല....
ഇന്ത്യ,ചൈന,റഷ്യ വിദേശ കാര്യ മന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. കൊവിഡ് സാഹചര്യം ചര്‍ച്ചചെയ്യാനാണ് പ്രധാനമായും....
ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി ഗുരുതരമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ‘ഇന്ത്യയോടും ചൈനയോടും അമേരിക്ക സംസാരിച്ചുവരികയാണ്. സ്ഥിതി ഗുരുതരമാണ്’ പ്രശ്‌നപരിഹാരത്തിന്....
സിപിഐഎമ്മിനെതിരെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരില്‍ വ്യാജപ്രചാരണം. പ്രധാനമന്ത്രിയുമായുള്ള യോഗത്തില്‍ ചൈനയെ സിപിഐഎം അപലപിച്ചില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചെന്ന് പേരില്‍ ചില....
ചൈനയ്ക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സൈന്യം എന്തിനും സുസജം. കൃത്യവും കര്‍ക്കശവുമായ മറുപടി നല്‍കിയിരിക്കുമെന്നും സര്‍വകക്ഷിയോഗത്തില്‍ മോദി പറഞ്ഞു. തര്‍ക്കത്തില്‍....
ഇന്ത്യൻ സൈനികർ ചൈനയുടെ പിടിയിലകപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്. ഏറ്റുമുട്ടലിനിടെ പിടികൂടിയ 10 സൈനികരെ ചൈന ഇന്നലെ വിട്ടയച്ചതായി ഇംഗ്ലീഷ് ദിനപത്രങ്ങൾ റിപ്പോർട്ട്....
4ജി നവീകരണ ജോലികളിൽ ചൈനീസ് ടെലികോം ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും നിർദേശം. സ്വകാര്യ ടെലികോം കമ്പനികളും ചൈനീസ് ഉപകരണങ്ങൾ....
അതിര്‍ത്തിയിലെ സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച് ചേര്‍ക്കുന്ന സര്‍വ്വകക്ഷി യോഗം ഇന്ന്. വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന....
കിഴക്കന്‍ ലഡാക്കിലെ ചൈനീസ് മുന്നേറ്റത്തെക്കുറിച്ച് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പുകള്‍ നല്‍കിരുന്നതായി വിവരം. ഇന്ത്യന്‍ മേഖലയില്‍ ചൈനീസ് സൈന്യം തമ്പടിക്കുന്നതിന്റെ ദൃശ്യങ്ങള്‍....