ഇന്ത്യ ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ വീരമൃത്യു മരിച്ച ഇരുപത് കരസേന ജവാന്‍മാര്‍ക്ക് വിട ചൊല്ലി രാജ്യം. കേണല്‍ റാങ്ക് ഉദ്യോഗസ്ഥനടക്കം....
China
ലഡാക്ക്: കിഴക്കന്‍ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം. ഇന്നലെ രാത്രിയില്‍ ഗാല്‍വന്‍ വാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കമാന്‍ഡിങ് ഓഫീസര്‍....
മുംബൈ: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാമ്പയിന്‍ നടക്കുന്നതിനിടെ ടിക്ക് ടോക്കില്‍ അക്കൗണ്ട് ആരംഭിച്ച്....
ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കാൻ ഇന്നലെ ആരംഭിച്ച സൈനിക ചർച്ച തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചർച്ചയ്ക്ക് നേതൃത്വം നൽകിയ....
ഇന്ത്യ ചൈന അതിർത്തി തർക്കത്തിൽ പ്രശ്ന പരിഹാരം ലക്ഷ്യമിട്ടുള്ള ലഫ്റ്റനന്റ് ജനറൽ തല ചർച്ചയ്ക്ക് തുടക്കമായി. മെയ് ആദ്യം തുടങ്ങിയ....
ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് അമേരിക്ക. ആദ്യഘട്ടത്തില്‍ കൊവിഡ് വ്യാപനം തടയാന്‍ സംഘടന ഒന്നും ചെയ്തില്ല. അതിനാല്‍ സംഘടനയ്ക്ക്....
ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ സംഘര്‍ഷത്തില്‍ മോദി അസ്വസ്ഥനാണന്നും ട്രംപ്....
കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഫ്രാന്‍സിനെ മറികടന്ന് ലോകരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്‍പതാം സ്ഥാനത്ത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് കൊവിഡ്....
ചൈനയെ തകര്‍ക്കാന്‍ ഡോണള്‍ഡ് ട്രംപ് ആരംഭിച്ച വ്യാപാരയുദ്ധം ഒത്തുതീര്‍പ്പിലായ ഘട്ടത്തിലാണ് കോവിഡ് മഹാമാരിയായി പടര്‍ന്നുപിടിച്ചത്. ലോകത്ത് തന്നെ ഏറ്റവുമധികം കൊവിഡ്....
ദില്ലി: കൊവിഡ് പ്രതിരോധത്തിന് വികസിപ്പിക്കുന്ന വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് ചൈന. ആഡ്5 എന്‍കോവ് വാക്സിന്‍ പരീക്ഷണത്തിന് വിധേയമായവര്‍ അതിവേഗം....
മുപ്പത് ദിവസത്തിനകം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ലോകാരോഗ്യ സംഘടനയ്‌ക്ക് (ഡബ്ല്യുഎച്ച്‌ഒ) അമേരിക്ക നൽകേണ്ട വിഹിതം സ്ഥിരമായി മരവിപ്പിക്കുമെന്നും അതിലെ അംഗത്വം....
ശതകോടിക്കണക്കിന് ഡോളറിന്റെ അമേരിക്കൻ പെൻഷൻ ഫണ്ട് നിക്ഷേപങ്ങൾ ചൈനയിൽനിന്ന് പിൻവലിക്കുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സമാനമായ മറ്റ് നടപടികളും പരിഗണനയിലാണെന്ന്....
പുതിയ കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്നാണ് ഉത്ഭവിച്ചതെന്നതിന് ‘ഭീമമായ തെളിവ്’ ഉണ്ടെന്ന് അവകാശപ്പെട്ട അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്....
ജനീവ: കൊവിഡ് 19ന്റെ ഉറവിടം ചൈനയിലെ സര്‍ക്കാര്‍ വൈറോളജി ലബോറട്ടറിയാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. വൂഹാനിലെ ലാബില്‍ നിന്നാണ്....
ബീജിങ്: രണ്ടുലക്ഷത്തിലേറെ ജീവനപഹരിച്ച കോവിഡ് മഹാമാരിയില്‍നിന്ന് രക്ഷപ്പെടാന്‍ കൊതിക്കുന്ന ലോകത്തിന് ചൈനയില്‍നിന്നും സ്പെയിനില്‍നിന്നും ആശ്വാസവാര്‍ത്ത. കഴിഞ്ഞ ഡിസംബറില്‍ രോഗം ആദ്യം....
ചൈനയിൽ കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ 44 ശതമാനം പേർക്കും രോഗം പകർന്നത് രോഗലക്ഷണമില്ലാത്തവരിൽ നിന്നെന്ന് പഠനം. രോഗലക്ഷണങ്ങൾ ഉണ്ടാകുന്നതിന് മൂന്ന്....
2020-ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് വെറും 1.9 ശതമാനം മാത്രമായിരിക്കുമെന്ന് ആഗോള സാമ്പത്തിക ഏജന്‍സിയായ ഐഎംഎഫ്. കൊവിഡ് പ്രതിസന്ധിയുടെ....
കോവിഡ് വ്യാപനം തടയാന്‍ ചൈന വുഹാനില്‍ നടപ്പാക്കിയ അടച്ചുപൂട്ടല്‍ വിജയകരമായ മാതൃകയാണെന്ന് വോയ്സ് ഓഫ് അമേരിക്ക. ഇത് പല രാജ്യങ്ങളും....
ലോകാരോഗ്യ സംഘടനയേയും(ഡബ്ല്യുഎച്ച്ഒ) ഭീഷണിപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സംഘടനയ്ക്ക് ചൈനാ പക്ഷപാതമുണ്ടെന്നും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച അമേരിക്കയുടെ....
ബെയ്ജിങ്: വുഹാനില്‍ 76 ദിവസമായി തുടരുന്ന ലോക്ക്ഡൗണ്‍ ബുധനാഴ്ച പൂര്‍ണമായും അവസാനിച്ചു. ആഗോള പ്രതിസന്ധിയായി തീര്‍ന്നിരിക്കുന്ന കൊറോണവ്യാപനത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനില്‍....
ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതാണ് കൊറോണ വൈറസ് ബാധയുടെ ഈ കാലം. അസാധാരണമായ പ്രതിസന്ധിയിലേക്ക് ലോകമാകെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. രാജ്യങ്ങള്‍ അടച്ചുപൂട്ടിയിരിക്കുന്നു. വിമാനങ്ങളും ട്രെയിനുകളും....
ജി 7 രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 25ന് ഒരു സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുന്ന കാര്യത്തില്‍ യോജിപ്പിലെത്താനായില്ല. അതിന്റെ അധ്യക്ഷസ്ഥാനം....
കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം. വീട്ടിനുള്ളില്‍ കഴിയൂ, വൈറസിനെ നേരിടാന്‍....
കൊറോണവൈറസ് ആദ്യമായി സ്ഥിരീകരിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ ലോക്ക്ഡൗണ്‍ നീക്കി തുടങ്ങി. വൈറസ് വ്യാപനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കരുതുന്ന വുഹാനൊഴിച്ച് മറ്റ്....