Chinnakanal

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയില്‍ 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങി. ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക്....

ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം

ചിന്നക്കനാൽ സിങ്ക്കണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. പുലർച്ചയോടു കൂടിയാണ് കാട്ടാന ജനവാസ മേഖലയിൽ എത്തിയത്.ഒരു വീടിന്റെ വാതിൽ തകർത്തു. കൃഷിയും....

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന അക്രമണം

ചിന്നക്കനാലില്‍ വീണ്ടും കാട്ടാന അക്രമണം. ചിന്നക്കനാലി ല്‍ ചക്കക്കൊമ്പന്‍ ഷെഡ് അക്രമിച്ചു. 301 കോളനിക്ക് സമീപം വയല്‍പ്പറമ്പില്‍ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള....

വീണ്ടും കാട്ടാന ആക്രമണം; ഇടുക്കി ചിന്നക്കനാലില്‍ വീട് തകര്‍ത്തു

ഇടുക്കി ചിന്നക്കനാല്‍ 301 കോളനിയില്‍ കാട്ടാന ആക്രമണം. ആന വീടും വീട്ട് ഉപകരണങ്ങളും നശിപ്പിച്ചു. ഗോപി നാഗന്റെ വീടാണ് തകര്‍ത്തത്.....

ചിന്നക്കനാല്‍ ഭുമിയിടപാട് കേസ്: മാത്യു കുഴല്‍നാടന്‍ പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ്

ചിന്നക്കനാല്‍ ഭൂമി ഇടപാട് കേസില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ അമ്പത് സെന്റ് പുറമ്പോക്ക് കയ്യേറി മതില്‍ നിര്‍മിച്ചെന്ന് വിജിലന്‍സ് കണ്ടെത്തല്‍.....

ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു

ഇടുക്കി ചിന്നക്കനാലിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ ആരംഭിച്ചു. ചിന്നക്കനാൽ 301 കോളനിക്ക് സമീപം വരുന്ന സിജു കുര്യാക്കോസിൻ്റെ 5 ഏക്കർ....

പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം

ഹോട്ടൽ ഉടമയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടകളുടെ ആക്രമണം. പൊലീസ് സ്റ്റേഷനിലെ സിവിൽ....

തമിഴ്നാട്ടിൽ റേഷൻ കട ആക്രമിച്ച് അരിക്കൊമ്പൻ

ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ റേഷൻ കട ആക്രമിച്ചു. ഞായറാഴ്ച രണ്ട്....

ലൊക്കേഷൻ ലഭിച്ചുതുടങ്ങി, അരിക്കൊമ്പൻ ഇനി കർശന നിരീക്ഷണത്തിൽ

മേതകാനം വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്റെ ലൊക്കേഷൻ ലഭിച്ചുതുടങ്ങിയെന്ന് ദൗത്യസംഘം അറിയിച്ചു. ഇനിമുതൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരിക്കും ഉണ്ടാകുക. അരികൊമ്പന്റെ....

സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു, കുങ്കിയാനകളെ മാറ്റി

അരിക്കൊമ്പനെ പിടികൂടാനായി എത്തിച്ച കുങ്കിയാനകളെ ചിന്നക്കനാലിൽ നിന്ന് മാറ്റിത്തുടങ്ങി. കുങ്കിയാനകളെ കാണാൻ വരുന്ന വിനോദസഞ്ചാരികൾ ഒരു ക്രമസമാധാന പ്രശ്നമാകാൻ സാധ്യതയുണ്ട്....

അരിക്കൊമ്പൻ പറമ്പിക്കുളത്തേക്ക് വരേണ്ട, മുതലമടയിൽ ഇന്ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പിക്കുളം കടുവാ സങ്കേതത്തിലേക്ക് മാറ്റുന്നതിൽ ജനകീയ പ്രതിഷേധം കടുക്കുന്നു. മുതലമട പഞ്ചായത്തിൽ ഇന്ന് ജനകീയ ഹർത്താൽ നടക്കും. പഞ്ചായത്ത്....

മുൻ‌കൂർ അനുമതി തേടിയില്ല, ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്

അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുമായി ബന്ധപ്പെട്ട ഇടുക്കിയിൽ ജനകീയ ഹർത്താൽ അനുകൂലികൾക്ക് പൊലീസ് നോട്ടീസ്. മുൻ‌കൂർ അനുമതി തേടാത്തത് മൂലം....

ജനകീയ ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ ഒഴിവാക്കി

ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കോടതി കോടതി വിധിയെ തുടർന്ന് പ്രഖ്യാപിച്ച ഹർത്താലിൽ നിന്ന് മൂന്ന് പഞ്ചായത്തുകളെ....

‘ഹൈക്കോടതി വിധി തിരിച്ചടിയെന്ന് പറയാനാകില്ല’, എ.കെ ശശീന്ദ്രൻ

ചിന്നക്കനാൽ പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കുന്ന വിധിയാണ് ഹൈകോടതിയിൽനിന് ഉണ്ടായതെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ....

ചിന്നക്കനാലിൽ പ്രതിഷേധം

ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധവുമായി നാട്ടുകാർ. കുങ്കി ക്യാമ്പിന് സമീപമാണ് സംഘർഷം. അരിക്കൊമ്പനെ....

മിഷൻ അരിക്കൊമ്പൻ, ദൗത്യസംഘങ്ങൾ റെഡി

അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള വനംവകുപ്പ് സംഘങ്ങളെ രൂപീകരിച്ചു. എട്ട് സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. ദേവികുളത്ത് ഇന്ന് ചേർന്ന വനംവകുപ്പ് യോഗത്തിലാണ് തീരുമാനം.....

അരിക്കൊമ്പനെ ഒരു ദിവസം വൈകി മയക്കുവെടി വെക്കും

ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പനെ മയക്കുവെടി വെച്ച് തളയ്ക്കുന്ന ദൗത്യം 26ലേക്ക് മാറ്റി. കുങ്കിയാനകൾ എത്തുന്നത്....

അരിക്കൊമ്പനെ 25ന് മയക്കുവെടി വെക്കും

ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ ഭീതിവിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കട്ടുകൊമ്പനെ പിടികൂടാനുള്ള നടപടികൾ അവസാനഘട്ടത്തിലേക്ക്. കൊമ്പനെ 25ന് മയക്കുവെടി വെക്കും. ദൗത്യത്തെ....

അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘം എത്തും

ഇടുക്കി ചിന്നക്കനാലിലെ ഒറ്റയാന്‍, അരിക്കൊമ്പനെ പിടികൂടാന്‍ 30 അംഗസംഘമെത്തും. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ്....

ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം

ചിന്നക്കനാലില്‍ വീണ്ടും മുറിവാലന്റെ ആക്രമണം. രാജാക്കാട് മുണ്ടക്കല്‍ സ്വദേശി ജോണിയെ മുറിവാലന്‍ ആക്രമിച്ചു. രാവിലെ എട്ടുമണിയോട് കൂടിയായിരുന്നു സംഭവം. ചിന്നക്കനാല്‍....

നാട്ടുകാരെ ഭീതിയിലാഴ്ത്തി വീണ്ടും ചക്കക്കൊമ്പന്‍ നാട്ടിലിറങ്ങി

വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി ചക്കക്കൊമ്പന്‍. ചിന്നക്കനാല്‍ സെമ്പകത്തൊഴു കുടി സെറ്റില്‍മെന്റിലാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാട്ടുകൊമ്പന്‍ നിലവിറപ്പിച്ചിട്ടുള്ളത്. മൂന്ന്....

മുറിവാലന്‍ വീണ്ടുമിറങ്ങി, സമീപത്ത് ചക്കക്കൊമ്പനും

ചിന്നക്കനാലിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടുകൊമ്പനിറങ്ങി. മുറിവാലന്‍ എന്ന് വിളിപ്പേരുള്ള കാട്ടുകൊമ്പനാണ് രാവിലെ 10 മണിയോടെ ചിന്നക്കനാല്‍ 80 ഏക്കര്‍....

അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവ്

ഇടുക്കിയില്‍ ജനവാസ പ്രദേശങ്ങളിലിറങ്ങി ജനങ്ങളെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പനെ മയക്കുവെടി വെക്കാന്‍ ഉത്തരവായി. മന്ത്രി പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ എല്‍ഡിഎഫ് ആവശ്യത്തെ....

ഇടുക്കി – ചിന്നക്കനാലില്‍ ചരിഞ്ഞ കാട്ടാനയുടെ ജഡം സംസ്ക്കരിച്ചു

ഇടുക്കി – ചിന്നക്കനാലില്‍ വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കാട്ടാനയുടെ ജഡം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം സംസ്ക്കരിച്ചു. വൈദ്യുത പ്രവാഹമുള്ള കമ്പിയില്‍ തുമ്പിക്കൈ....