ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിട്ടില്ല; കുടിശിക ആവശ്യപ്പെട്ട് കോടതിയില്‍ പോയത് കോണ്‍ഗ്രസ് നേതാവ്: ചിന്ത ജെറോം
ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കിയിട്ടില്ലെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. മാധ്യമങ്ങള്‍ നല്‍കുന്നത് തെറ്റായ വാര്‍ത്തയാണ്.....