chocolate shake

നല്ല മധുരമൂറും ചോക്ലേറ്റ് ഷേക്ക് തയ്യാറാക്കിയാലോ ?

ജ്യൂസുകളും ഷേക്കുകളും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഷേക്കുകള്‍. മില്‍ക്ക് ഷേക്കും ചോക്ലേറ്റ് ഷേക്കുമെല്ലാം നമുക്ക്....