chooralmala

ചളിയും മണ്ണും കയറിയ ശ്വാസകോശം; ഒടുവില്‍ അതിജീവനത്തിന്റെ കരുത്തുമായി അവ്യക്ത്, മന്ത്രി മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റ് വൈറല്‍!

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം, ഒരു നാടിനെ ആകെ കണ്ണീരിലാഴ്ത്തിയ ജൂലായ് 30. നഷ്ടപ്പെട്ട ജീവനുകളെ ഓര്‍ത്ത് ഇന്നും കേരളം....

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കേന്ദ്രസഹായം വൈകുന്നതിനെതിരെ വയനാട്ടില്‍ വന്‍ പ്രതിഷേധം

ചൂരല്‍ മല ദുരന്തത്തില്‍ കേന്ദ്ര സഹായം വൈകുന്നതിനെതിരെ വയനാട്ടില്‍ രൂപപ്പെടുന്നത് വന്‍ പ്രതിഷേധം. സംസ്ഥാന വ്യാപക പിന്തുണയോടെ വീണ്ടും സമരങ്ങളിലേക്ക്....

മുണ്ടക്കൈ ചൂരല്‍മല ദുരന്തം; ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി, അടുത്തയാഴ്ച വീണ്ടും പരിഗണിക്കും

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. കേസ് അടുത്തയാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു.....

മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം

വയനാട് ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് രേഖാമൂലം മറുപടി നല്‍കി. ദുരിതാശ്വാസ....

എൽഡിഎഫ് ആത്മവിശ്വാസത്തിൽ; ചട്ടം ലംഘിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള യുഡിഎഫ് ശ്രമം ജനം തള്ളിക്കളയുമെന്നും സത്യൻ മൊകേരി

വയനാട് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി ആത്മവിശ്വാസത്തിലാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന്‍ മൊകേരി. വൈകാരിക പ്രചാരണങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് വോട്ടര്‍മാരെ....

ചൂരല്‍മല-മുണ്ടക്കൈ വോട്ട് വണ്ടി; ഉരുള്‍പൊട്ടലിൽ താത്ക്കാലികമായി പുനരധിവസിപ്പിച്ചവർക്ക്‌ വോട്ട്‌‌ ചെയ്യാൻ സൗജന്യ വാഹനം

ചൂരല്‍മല-മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് താത്ക്കാലികമായി പുനരധിവസിപ്പിച്ചവർക്ക്‌ വോട്ട്‌‌ ചെയ്യാൻ സൗജന്യ വാഹനം സൗകര്യം. മേപ്പാടി -ചൂരല്‍മല പ്രദേശങ്ങളില്‍ സജ്ജീകരിക്കുന്ന....

വയനാട് ചൂരൽമലയിൽ ബസ് അപകടം

വയനാട് ചൂരൽമലയിൽ സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. കൽപ്പറ്റ മേപ്പാടി ചൂരൽ മല വഴി സർവ്വീസ്‌ നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.....

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം: ഒരു നാടിനെയൊന്നാകെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഇടത് സര്‍ക്കാര്‍, ഇടപെടലുകളിങ്ങനെ

നമ്മുടെ നാട് നേരിടേണ്ടിവന്ന സമാനതകളില്ലാത്ത മഹാദുരന്തമാണ് 2024 ജൂലൈ 30ന് പുലര്‍ച്ചെ വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം....

മരണം മണക്കുന്ന താഴ്വരയായി സഞ്ചാരികളുടെ പറുദീസ ; ദുരന്തഭൂമിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കാത്ത് കേരളം

എപി സജിഷ, മരണം പുതച്ചുകിടക്കുകയാണ് ഈ മണ്ണ്. ഒറ്റ രാത്രിയിൽ ഒ‍ഴുകിയെത്തിയ മലവെള്ളം എല്ലാം വി‍ഴുങ്ങി. ചിലർ മണ്ണിലേക്ക് ആണ്ടുപോയി.....

‘വീടിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് കഷണം മാത്രം…കുടുംബത്തിലെ 11 പേരെയും ദുരന്തം കവര്‍ന്നെടുത്തു’- ചങ്കുതകര്‍ന്ന് നൗഫല്‍

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഒറ്റ രാത്രി കൊണ്ട് കവര്‍ന്നെടുത്തത് ഒരുപാട് പേരുടെ പ്രിയപ്പെട്ടവരെയാണ്. മനോഹരമായ, ഒരുപാട് നന്മയുള്ള മനുഷ്യരുണ്ടായിരുന്ന ആ ഗ്രാമം....

‘ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കും പ്രവേശനം നിയന്ത്രിക്കും’: മന്ത്രി കെ രാജൻ

ബെയ്‌ലി പാലം കടന്ന് ചൂരല്‍മലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് മന്ത്രി കെ രാജന്‍. കളക്ടറേറ്റില്‍ മന്ത്രിസഭാ ഉപസമിതി യോഗത്തിന് ശേഷം....

ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാല്‍ 72 മണിക്കൂറിനകം സംസ്‌കരണം; തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗനിര്‍ദേശം

ചൂരല്‍മല ദുരന്ത പശ്ചാതലത്തില്‍ 2005 ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു....

‘രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തില്‍; ഇനി കണ്ടെത്താനുള്ളത് 206 പേരെ’: മുഖ്യമന്ത്രി

വയനാട് ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷ കൈവിടാതെ പരമാവധി ജീവനുകള്‍ രക്ഷിക്കുക എന്നതായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന്റെ ദൗത്യമെന്നും....

ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങള്‍; വയനാട്ടില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍

വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തഭൂമിയില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍. ചൂരല്‍മല, മുണ്ടക്കൈ, ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ അല്‍പസമയത്തിനകം പുനരാരംഭിക്കും. ALSO READ:സിഎംഡിആർഎഫിലേക്ക്....

നാലാം ദിവസവും കൂടുതല്‍ ശക്തമാക്കി രക്ഷാപ്രവര്‍ത്തനം; ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ ചുറ്റളവിലും പരിശോധന

വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കും.ഇതുവരെ 300 ലധികം മരണമാണ് ദുരന്തമുഖത്ത് റിപ്പോര്‍ട്ട് ചെയ്തത്.് 240 ലധികം....

രക്ഷാദൗത്യം നേരിട്ട് വിലയിരുത്തി മുഖ്യമന്ത്രി ചൂരല്‍മലയില്‍

ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയിലെ പ്രദേശങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്നും നിര്‍മ്മിക്കുന്ന താല്‍ക്കാലിക....

‘കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാന്‍ നടപടി ഉറപ്പാക്കും’: മുഖ്യമന്ത്രി

ഉരുള്‍പൊട്ടല്‍ രക്ഷാദൗത്യത്തിന്റെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നാലംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. റവന്യൂ –....

ദുരന്തത്തിന്റെ നടുക്കം വിട്ടുമാറാതെ വയനാട്; മരണസംഖ്യ 151

ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ രണ്ട് ഗ്രാമത്തെയാകെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ നടുക്കത്തിലാണ് കേരളം. ഇന്നലെ വെളുപ്പിനെയുണ്ടായ രണ്ട് ഉരുൾപൊട്ടലുകളാണ് വയനാടിനെ....

വയനാട് ദുരന്തം; ദുരിത ബാധിതര്‍ക്ക് സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് ദുരിതാശ്വാസ സഹായം നല്‍കുവാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും....

ചൂരല്‍മല ദുരന്തം; മരണം 63, പള്ളികളിലും മദ്രസകളിലും താല്‍കാലിക ആശുപത്രി

വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63ആയി. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ മൃതദേഹമാണ് കണ്ടെത്തിയത്. ALSO READ: ചൂരല്‍മല ദുരന്തം;....

ചൂരല്‍മല ദുരന്തം; മരണം 56, രക്ഷാപ്രവര്‍ത്തനത്തിന് സേനയുടെ പോണ്ടൂണ്‍

വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പോണ്ടൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍....