വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ച 37 പേരെ തിരിച്ചറിഞ്ഞു. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ....
chooralmala landslide
ശക്തമായ മഴയും വീണ്ടും ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാവുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. അതിനെല്ലാം അതിജീവിച്ച് നമ്മുടെ കൂടപ്പിറപ്പുകളെ....
വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎം പരീക്ഷകൾ മാറ്റി....
വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ....
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തമിഴ്‌നാട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ....
കൽപ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടലിന് പിന്നാലെ ദില്ലിയിൽനിന്നുള്ള ഡോക്ടർ ദമ്പതികളെ കാണാതായി. ഡോ. ബിഷ്നു ചിനാര, ഭാര്യ സ്വാദീൻ....
ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍....
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ ഇന്നത്തെ എല്ലാ പൊതു പരിപാടികളും മാറ്റിവെച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ്....
തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ചൂരൽമലയിലും മുണ്ടക്കൈയിലും രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായകളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.....
തിരുവനന്തപുരം: സർക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തത്തിൻ്റെ....
അതിദാരുണമായ കാഴ്ചകളാണ് ഉരുൾപൊട്ടലുണ്ടായ ചൂരൽമല പ്രദേശത്ത്. പുഴ ഗതിമാറി ഒഴുകിയതോടെ നാന്നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഇവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുകയാണ്.....
കോഴിക്കോട്: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലം സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിക്കും.....
ചൂരല്‍മല ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്ഥലത്തേക്ക് ഉടൻ എത്തിക്കുന്നതിനാണ് നിർദേശം....