chooralmala tragedy

ചൂരല്‍മല ദുരന്തം; ഭിന്നശേഷിക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നു

മുണ്ടക്കൈ-ചൂരല്‍മല ദുരന്തം അതിജീവിച്ച് ബന്ധുവീടുകളിലും ക്യാമ്പുകളിലും കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് നഷ്ടപ്പെട്ട രേഖകളും ആനുകൂല്യങ്ങളും ലഭ്യമാക്കുന്നു. ALSO READ:വടകരയില്‍ നടന്നത് തെറ്റായ....

ചൂരല്‍മല ദുരന്തം: രക്ഷാപ്രവര്‍ത്തനം തുടരുന്നു; മരണം 205 ആയി

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതില്‍ തുടരുന്നുവെന്നും നാട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള വേദനയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ....

വിറങ്ങലിച്ച് വയനാട്; മരണം 122 ആയി

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 122 ആയി. ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, കരസേന, എന്‍ഡിആര്‍എഫ്, കേരള ഫയര്‍ഫോഴ്‌സ്, പൊലീസ്, വനംവകുപ്പ്, റവന്യൂ തദ്ദേശ....

ചൂരൽമല ദുരന്തം; ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട

വയനാട് ജില്ലയിലെ ഉരുൾപൊട്ടലിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട. പത്തനംതിട്ട ജില്ലാ പഞ്ചായത്തും ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയം ഭരണ....

ചൂരൽമല ദുരന്തം: അവശ്യസാമ്രഗികളുടെ സമാഹരണം കോഴിക്കോട് കളക്ടറിലെ പ്ലാനിങ് ഹാളിൽ ആരംഭിച്ചു

വയനാട്ടിലെ ദുരിതബാധിതർക്കുള്ള അവശ്യസാമ്രഗികളുടെ സമാഹരണം കോഴിക്കോട് കളക്ടറിലെ പ്ലാനിങ് ഹാളിൽ ആരംഭിച്ചു. ആവശ്യവസ്തുക്കൾ കളക്ടറേറ്റിലെ കളക്ഷൻ സെന്ററിൽ എത്തിക്കാൻ തന്നെ....

“ഞങ്ങളുടെ വീടൊക്കെ ഒലിച്ചുപോയി, ഞങ്ങൾക്ക് എല്ലാം നഷ്ടപ്പെട്ടു…”: ഉരുൾപൊട്ടലിന്റെ ഭീതിപ്പെടുത്തുന്ന ഓർമ്മകൾ പങ്കുവച്ച് ഒരു അമ്മ

അപ്രതീക്ഷിതമായുണ്ടായ ഉരുൾപൊട്ടലിൽ വിറങ്ങലിച്ചിരിക്കുകയാണ് ഒരു നാട്. പ്രിയപ്പെട്ടവരും സ്വത്തുക്കളുമെല്ലാം നഷ്ടപ്പെട്ട ദുഖത്തിലാണ് പലരും ഉള്ളത്. വയനാട് ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലുകളുടെ....

ചൂരൽമല ഉരുൾപൊട്ടൽ: ദുരന്തമേഖലയിലേക്ക് വിദഗ്ധ ഡോക്ടർമാരെത്തും

കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീം വയനാട്ടിലേക്കെത്തും. സർജറി, ഓർത്തോപീഡിക്‌സ്, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും....

ചൂരൽമല ദുരന്തം: ഉത്തരമേഖല ഐജിയും ഡിഐജിയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും

ഉത്തരമേഖല ഐജി, ഡിഐജി എന്നിവർ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയ ക്രമസമാധാനവിഭാഗം എഡിജിപിയും വയനാട്....

ചൂരൽമല ഉരുള്‍പൊട്ടല്‍: വയനാട്ടിൽ താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു

വയനാട് ചൂരൽമല ഉരുള്‍പൊട്ടലിന്റെ അടിസ്ഥാനത്തിൽ വയനാട്ടിൽ താൽക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ....

ചൂരൽമല രക്ഷാപ്രവർത്തനം; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക്

ചൂരൽമല രക്ഷാപ്രവർത്തനത്തിനായി തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക് തിരിച്ചു. മറാത്ത, മദ്രാസ് റെജിമന്റിലെ 130 സൈനികരാണ്....

ചൂരൽമല ദുരന്തം; നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ വയനാട്ടിലേക്ക് തിരിച്ചു

നേവിയുടെ റിവർ ക്രോസിംഗ് ടീം ഐഎൻഎസ് സമോറിൻ, വയനാട്ടിലേക്ക് തിരിച്ചു. ഈ ടീം അധികം വൈകാതെ വയനാട്ടിലേക്ക് എത്തിചേരും. ആർമിയുടെ....

ചൂരല്‍മല ഉരുള്‍പൊട്ടല്‍; മരണം 93 ആയി, മരിച്ച 37 പേരെ തിരിച്ചറിഞ്ഞു

വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 93 ആയി. മരിച്ച 37 പേരെ തിരിച്ചറിഞ്ഞു. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ....

വെല്ലുവിളികളെ അതിജീവിച്ച് കൂടപ്പിറപ്പുകളെ തിരികെ എത്തിക്കാൻ കഴിയും: മന്ത്രി വി എൻ വാസവൻ

ശക്തമായ മഴയും വീണ്ടും ഉണ്ടാകുന്ന ഉരുൾപൊട്ടലുകളും രക്ഷാപ്രവർത്തകർക്ക് വെല്ലുവിളിയാവുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. അതിനെല്ലാം അതിജീവിച്ച് നമ്മുടെ കൂടപ്പിറപ്പുകളെ....

വയനാട് ചൂരൽമല ദുരന്തം ; നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎംപരീക്ഷകൾ മാറ്റിവച്ചു

വയനാട് ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സഹകരണ യൂണിയൻ്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കാനിരുന്ന എച്ച്ഡിസി & ബിഎം പരീക്ഷകൾ മാറ്റി....

വയനാട് ദുരന്തത്തിൽ ഇരയായവരെ പുനരധിവസിപ്പിക്കാൻ കൈകോർക്കുമെന്ന് കെയർ ഫോർ മുംബൈ

കേരളത്തിൽ വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നാലോളം ഗ്രാമങ്ങളാണ് മഴവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത്. ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരപ്രകാരം 89....

വയനാട് ചൂരൽമല ദുരന്തം ; സംസ്ഥാനത്ത് ജൂലൈ 30, 31 തീയതികളിൽ ഔദ്യോഗിക ദുഃഖാചരണം

വയനാട് ചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജൂലൈ 30, 31 തീയതികളിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ചൂരൽമലയിൽ ഇന്ന് വെളുപ്പിനെയുണ്ടായ....

ചൂരൽമല ദുരന്തം നേരിട്ട വയനാടിന് 5 കോടി ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട്

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ തമിഴ്‌നാട് അഗാധമായ ദുഃഖം രേഖപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കേരളമുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ....

“വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ 5 മന്ത്രിമാർ എത്തിയിട്ടുണ്ട്, നിലവിൽ 15 ക്യാമ്പുകൾ തുറന്നു…”: മന്ത്രി എംബി രാജേഷ്

വയനാട് ചൂരൽമലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി എംബി രാജേഷ്. തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും,....

ചൂരല്‍മല ദുരന്തം; മരണം 63, പള്ളികളിലും മദ്രസകളിലും താല്‍കാലിക ആശുപത്രി

വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 63ആയി. അഞ്ചുവയസിന് താഴെയുള്ള കുട്ടിയുടെ ഉള്‍പ്പെടെ മൃതദേഹമാണ് കണ്ടെത്തിയത്. ALSO READ: ചൂരല്‍മല ദുരന്തം;....

ചൂരല്‍മല ദുരന്തം; അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വയനാട് ചൂര്‍മലയില്‍ ഉണ്ടായ ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. നാലു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുവെന്നും മുഖ്യമന്ത്രി നേരിട്ട്....

വയനാട് ചൂരൽമല ദുരന്തം ; വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജം

ഉരുള്‍പൊട്ടലുണ്ടായ വയനാട് ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തങ്ങള്‍ക്ക് വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജമായിട്ടുണ്ടെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എകെ ശശീന്ദ്രന്‍....

ചൂരല്‍മല ദുരന്തം; മരണം 47

വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 47 ആയി. പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ളവരെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ALSO READ:  സർക്കാരിന് ആവശ്യമായ....

ചൂരല്‍മല ദുരന്തം: 29 മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട് ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളരിമല വില്ലേജിന് സമീപത്ത് നിന്ന് അഞ്ച്....