‘മോദീ, ഞങ്ങളും മനുഷ്യരാണ്’; കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഇന്ന്
ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ മനുഷ്യച്ചങ്ങല ഇന്ന്. ‘മോദീ, ഞങ്ങളും മനുഷ്യരാണ്’ എന്ന മുദ്രാവാക്യമുയർത്തിയാണ് കേന്ദ്ര....