ദക്ഷിണേന്ത്യയിലെ ഏവിയേഷൻ ഹബ്ബായി മാറുകയാണ് സിയാലിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആയിരം കോടിയുടെ പദ്ധതികളാണ് സിയാൽ നടപ്പാക്കുന്നത്. സിയാലിന്റെ....
cial
ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ശ്രമങ്ങൾക്ക് കരുത്ത് പകര്‍ന്ന് മറ്റൊരു പദ്ധതികൂടി യാഥാര്‍ഥ്യമാകുന്നു. സിയാലിന്റെ....
കൊച്ചി എയര്‍പോര്‍ട്ടുവഴി ഇനി വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ കൊണ്ടുവരാം. ഇതിനായി ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍....
ചെറുനഗരങ്ങളിലേക്ക് സർവീസ് നടത്താൻ സഹകരണം ആരാഞ്ഞുകൊണ്ട് സമീപിച്ചിട്ടുള്ള എയർലൈനുകൾക്കായുള്ള ദക്ഷിണേന്ത്യയിലെ ഹബ്ബ് എന്ന നിലയിൽ പ്രവർത്തിക്കാൻ സിയാൽ സജ്ജമാണെന്നും ആവശ്യമുള്ള....
കൊച്ചി വിമാനത്താവളത്തില്‍ രാജ്യാന്തര യാത്രക്കാര്‍ക്ക്, ഉദ്യോഗസ്ഥ ഇടപെടലില്ലാതെ അതിവേഗം സ്വയം ഇമിഗ്രേഷന്‍ നടപടി പൂര്‍ത്തിയാക്കുന്നതിനുള്ള സംവിധാനം ഒരുങ്ങുന്നു. കേന്ദ്ര ആഭ്യന്തര....
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) യാത്രക്കാരുടെ അനുഭവവും എയര്‍പോര്‍ട്ട് സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര ടെര്‍മിനലില്‍ (ടി1) സെല്‍ഫ്....
കൊച്ചി വിമാനത്താവളത്തിലൂടെ ഓമന മൃഗങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകാനുള്ള സൗകര്യം നിലവിൽ വന്നു. വ്യാഴാഴ്ച പുലർച്ചെ, ലാസ അപ്‌സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’....
മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി. 1940....
ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം.1000 കിലോവാട്ട് സ്ഥാപിതശേഷിയുള്ള ‘ഗ്രീൻ ഹൈഡ്രജൻ പ്ലാന്റ്’ വിമാനത്താവളത്തിൽ....
സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലെ ചെറുനഗരങ്ങളിലേയ്ക്കുമുള്ള വിമാന കണക്ടിവിറ്റി വർധിപ്പിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രയത്‌നങ്ങൾക്ക് ബലം പകർന്നുകൊണ്ട് സിയാൽ പുതിയ റൂട്ടുകൾ....
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഈ വര്‍ഷം പറന്നത് ഒരു കോടി യാത്രക്കാര്‍. വ്യാഴാഴ്ച വൈകിട്ട് ബെംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ 173....
കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിൻ്റെ വികസനത്തിൽ പുതിയ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ 7 വികസന പരിപാടികളുടെ....
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഏഴ് വന്‍വികസന പദ്ധതികള്‍ക്ക് ഉടന്‍ തുടക്കമാകും. സുപ്രധാനമായ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനവും നാല് പദ്ധതികളുടെ തറക്കല്ലിടലും ഈ....
വികസന ചരിത്രത്തിൽ നിർണായകമായ ഒരു ഘട്ടത്തിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് (സിയാൽ) തുടക്കമിടുന്നു. യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവ്, വിമാനത്താവള....
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര–ആഭ്യന്തര സെക്ടറുകള്‍ക്കായുള്ള ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. 30 മുതല്‍ 2023 മാര്‍ച്ച് 25 വരെയുള്ളതാണ് പട്ടിക.....
* ബാംഗ്ലൂരിലേക്ക് ആഴ്ചയില്‍ 102 പുറപ്പെടലുകള്‍ * ഗള്‍ഫ്, ക്വാലാലംപൂര്‍, ബാങ്കോക്ക് കൂടുതല്‍ സര്‍വീസുകള്‍ *ലണ്ടന്‍ സര്‍വീസിന് മാറ്റമില്ല കൊച്ചിന്‍....
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍ (എ.സി.ഐ) ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി(എ.എസ്.ക്യൂ ) അവാര്‍ഡ്....
പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുവഹിച്ച് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളമായ സിയാൽ ( CIAL ).നാളിതുവരെ ഉത്പാദിപ്പിച്ച സൗരോർജ വൈദ്യുതിയുടെ അളവ്....
മാർച്ച് 27ന് ഇന്ത്യയിൽനിന്നും അന്താരാഷ്ട്ര ഷെഡ്യൂൾഡ് സർവീസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) വേനൽ കാല....
മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിനായി സിയാലിന്റെ മാതൃകയില്‍ മാര്‍ക്കറ്റിങ്ങ് കമ്പനി സ്ഥാപിക്കുമെന്ന് ധനമന്ത്രി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിൽ....
സംസ്ഥാന സർക്കാരിന്റെ വികസനമുന്നേറ്റത്തിന് ഹരിതശോഭ പകർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ)യുടെ പയ്യന്നൂർ സൗരോർജ പ്ലാന്റ്. പ്രതിദിനം 40,000....
കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ ) ഈ കഴിഞ്ഞ 3 മാസകാലയളവിൽ തുടർച്ചയായ വളർച്ച രേഖപ്പെടുത്തി. നിലവിൽ പ്രതിദിനം....
കൊച്ചിയിൽ നിന്ന് ലണ്ടനിലേയ്ക്ക് നേരിട്ട് വിമാന സർവീസ് ഒരുക്കി സിയാല്‍. ഓഗസ്റ്റ് 18 ന് കൊച്ചിയിൽ നിന്ന് എയർ ഇന്ത്യയുടെ....
എറണാകുളം ജില്ലാ കളക്ടർ എസ്. സുഹാസ് സിയാൽ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റു.താത്‌കാലിക ചുമതലയാണ് നൽകിയിട്ടുള്ളത്. മുൻ മാനേജിങ് ഡയറക്ടർ വി.ജെ.....