തിയേറ്റര്‍ പ്രതിസന്ധി: കൊച്ചിയില്‍ ഇന്ന് നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും യോഗം; മലയാള ചിത്രങ്ങള്‍ റിലീസിന് എ ക്ലാസ് തിയേറ്ററുകളിലേക്ക് നല്‍കേണ്ടെന്ന തീരുമാനത്തിന് സാധ്യത
കൊച്ചി: സംസ്ഥാനത്തെ സിനിമാ മേഖലയില്‍ തുടരുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ വിതരണക്കാരുടെയും നിര്‍മാതാക്കളുടെയും യോഗം ഇന്നു കൊച്ചിയില്‍ ചേരും. നാളെ....