തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ തല്ലി സ്പൈസ് ജെറ്റ് ജീവനക്കാരി. സെക്യൂരിറ്റി സ്ക്രീനിങ്ങിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ജയ്പൂര്‍ എയര്‍പോര്‍ട്ടിലാണ് സംഭവം നടന്നത്.....
CISF
കർഷക വിരുദ്ധ പരാമർശത്തിൽ കങ്കണയുടെ മുഖത്തടിച്ച സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കർഷകർ നേതാക്കൾ രംഗത്ത്. സംഭവ സമയത്ത് കങ്കണ....
കർഷകരെ അപമാനിച്ച കങ്കണയെ തല്ലിയ സിഐഎസ്എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം നടന്ന സംഭവം വലിയ രീതിയിലാണ്....
ബിജെപി നേതാവും ചലച്ചിത്ര താരവുമായ കങ്കണ റണാവത്തിന്റെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ. ചണ്ഡിഗഡ് വിമാനത്താവളത്തിലാണ് സംഭവം. സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ....
ആഗ്രയില്‍ താജ്മഹലില്‍ വീഡിയോ ഷൂട്ടിംഗ് നിരോധിച്ചിടത് റീലെടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയും സിഐഎസ്എഫ് ഉദ്യോഗസ്ഥനും തമ്മിലുള്ള തര്‍ക്കവും അടിയുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍....
കേന്ദ്ര വ്യവസായ സുരക്ഷാ സേന(സിഐഎസ്എഫ്)യുടെ മേധാവിയായി നീന സിംഗിനെ നിയമിച്ചു കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയം. 1989 ബാച്ച് രാജസ്ഥാന്‍ കേഡര്‍....
ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഗോവ വിമാനത്താവളത്തില്‍ യാത്രക്കാരി നേരിടേണ്ടി വന്ന പരിഹാസമാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഹിന്ദി അറിയാത്തതിന്റെ പേരില്‍ ഇതര....
ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സംഭവമാണ് ദില്ലിയിലെ രാജ്യാന്തര ജി20 ഉച്ചകോടി. ഉച്ചകോടി പ്രമാണിച്ച് രാജ്യ തലസ്ഥാനത്ത്....
ശ്രീഹരിക്കോട്ടയില്‍ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ സുരക്ഷാ....
രാജ്യത്ത് വിമാനത്താവളങ്ങളിലെ സി.ഐ.എസ്.എഫ്(CISF) സുരക്ഷ വെട്ടിക്കുറച്ചു. സുരക്ഷാചുമതല സ്വകാര്യ കമ്പനികളുമായി പങ്കുവെക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. യുവാക്കളുടെ തൊഴിലവസരം....
ദില്ലിയിൽ സ്ഫോടനം. ഇസ്രായേൽ എമ്പസിക്ക് സമീപം ആണ് സ്ഫോടനം നടന്നത്. രാജ്യത്തെ വിമാനത്താവളങ്ങളും സർക്കാർ സ്ഥാപനങ്ങളും ജാഗ്രത പാലിക്കണം എന്ന്....
തിരുവനന്തപുരം: സിഐഎസ്എഫ് ജവാന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവര്‍ക്ക് ആശ്വാസം പകരുന്നതിനുമായി ഒരു മുതിര്‍ന്ന സി.ഐ.എസ്.എഫ് ഓഫീസറെ കണ്ണൂരിലേയ്ക്ക് ഉടന്‍ അയയ്ക്കുമെന്ന്....
സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെ സുരക്ഷ ഏറ്റെടുക്കാന്‍ തയാറാണെന്നു കേരള പൊലീസ് കേന്ദ്രത്തെ അറിയിച്ചു. സുരക്ഷ പൊലീസ് സേനയ്ക്കു കൈമാറണമെന്ന സംസ്ഥാന ഇന്റലിജന്‍സിന്റെ....
കരിപ്പൂര്‍ വിമാനത്താവളത്തിലെ അക്രമവുമായി ബന്ധപ്പെട്ട് 100 കേന്ദ്ര വ്യവസായ സംരക്ഷണ സേനാംഗങ്ങളെ കരിപ്പൂരില്‍നിന്നു സ്ഥലം മാറ്റി. കരിപ്പൂരില്‍നിന്നു ബംഗളുരുവിലേക്കാണ് സ്ഥലം....
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളിലാണ് എസ്എസ് യാദവ് വെടിയേറ്റു വീഴുന്നതു വ്യക്തമായത്.....
വ്യവസായ സംരക്ഷണ സേനാ(സിഐഎസ്എഫ്)ംഗങ്ങളും അഗ്നിശമന രക്ഷാ സേനാംഗങ്ങളും ഏറ്റുമുട്ടിയ കരിപ്പൂര്‍ വിമാനത്താവളം സാധാരണ നിലയിലേക്ക്. ....