Closed

കോട്ടയം താലൂക്കിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി

ശക്തമായ മഴയെത്തുടർന്ന് വെള്ളപ്പൊക്കം നേരിടുന്നതിനാൽ കോട്ടയം താലൂക്കിലെ ഹയർസെക്കൻഡറി തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച്....

Kattakkada Hotel:കാട്ടാക്കടയിലെ ഹോട്ടലില്‍ പഴകിയ എണ്ണ കണ്ടുപിടിച്ചു;കട അടപ്പിച്ചു

പഴകിയ എണ്ണ കണ്ടുപിടിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കാട്ടാക്കടയിലെ ഐശ്വര്യ ഹോട്ടല്‍(Hotel Closed) ആരോഗ്യ വിഭാഗം അടപ്പിച്ചു. ഹോട്ടലില്‍ പഴകിയ എണ്ണ....

കോന്നിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ നിയന്ത്രണം കർശനമാക്കി. കോന്നിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു. ആനക്കൂട്, അടവി ഇക്കോ....

നാളെയും മറ്റന്നാളും മദ്യവില്‍പനശാലകള്‍ പ്രവര്‍ത്തിക്കില്ല

കൊവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് കൂടുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ക്‌ഡൌണിന് സമാനമായ നിയന്ത്രണങ്ങളാണ്....

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തനം; രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം

കൊച്ചിയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഭക്ഷണ ശാലകള്‍ക്കെതിരെ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.രണ്ട് ഭക്ഷണശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ചു.മറ്റ് ചില സ്ഥാപനങ്ങളിൽ നിന്ന്....

ഷാർജയിൽ മുന്നറിയിപ്പില്ലാതെ സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടി; മലയാളി തൊഴിലാളികൾ ദുരിതത്തിൽ; പൂട്ടിയത് മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർമാർക്കറ്റുകൾ

ഷാർജ: ഷാർജയിൽ മലയാളികളുടെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന സൂപ്പർമാർക്കറ്റുകൾ പെട്ടെന്ന് ഒരു ദിവസം മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടി. നല്ല രീതിയിൽ പ്രവർത്തിച്ചുവന്നിരുന്ന സൂപ്പർ....