clusterbombs

ആവശ്യമായത്ര ആയുധ ശേഖരം പക്കലുണ്ട്.വേണ്ടി വന്നാൽ ഉപയോഗിക്കാൻ മടിക്കില്ലെന്നറിയിച്ച് വ്ളാദ്മിർ പുടിൻ

അമേരിക്ക നൽകിയ ക്ലസ്റ്റർ ബോംബുകൾ ഉപയോഗപ്പെടുത്താൻ യുക്രൈൻ തീരുമാനിക്കുകയാണെങ്കിൽ അതെ നാണയത്തിൽ തിരിച്ചടിക്കാൻ ആവശ്യമായ ബോംബുകളുടെ ശേഖരം തങ്ങളുടെ പക്കലും....