മലിനജല സംസ്‌ക്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന്....
cm kerala
നിയമസഭയില്‍ ഇതുവരെ ഉണ്ടാകാത്ത അധിക്ഷേപവാക്കുകളാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും നിലവാരമില്ലാത്ത പ്രതിപക്ഷ നേതാവായി പല ഘട്ടങ്ങളായി അദ്ദേഹം മാറിക്കൊണ്ടിരിക്കുന്നുവെന്നും....
സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി....
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി....
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ സംവരണ നിയമങ്ങള്‍ അട്ടിമറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍വീസില്‍ കരാര്‍ നിയമനങ്ങള്‍ മാത്രം നല്‍കുന്നു. കരാര്‍....
അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് പി ആര്‍ ഏജന്‍സിയുടെ ആവശ്യമില്ലെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് മന്ത്രി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രിയെ....
എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുമ്പെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന....
കലയെ വിദ്വേഷ പ്രചരണത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇക്കാലത്ത് എ രാമചന്ദ്രനെ പോലുള്ള കലാകാരന്മാര്‍ മുന്നോട്ട് വച്ച ആശയങ്ങള്‍ക്ക് പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി....
ദുരന്തമടക്കമുണ്ടാകുമ്പോള്‍ കേരളം കാണിക്കുന്ന ഐക്യം വെറുതെ ഉണ്ടായതല്ലെന്നും സാഹോദര്യം നിലനില്‍ക്കണമെന്ന് ഗുരു അടക്കമുള്ളവര്‍ പഠിപ്പിച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....
ചലച്ചിത്ര മേഖലയിലെ പ്രശനങ്ങള്‍ പഠിക്കാന്‍ ആദ്യമായി സമിതിയെ നിയമിച്ചത് കേരളമാണെന്നും സിനിമകളില്‍ തിരക്കഥയുടെ ഭാഗമായി വില്ലന്മാര്‍ ഉണ്ടാകാം പക്ഷേ സിനിമ....
വയനാടിനായി ഊര്‍ജവും ആവേശവും നല്‍കാന്‍ ഓണത്തിന് സാധിക്കുമെന്നും ഓണം വാരാഘോഷം ഒഴിവാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.....
വയനാട് ഒരു മഹാദുരന്തമാണ് സംഭവിച്ചതെന്നും അതിന്റെ ഭാഗമായി മറ്റൊരു ദുരന്തമുണ്ടാകരുതെന്നും മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പകര്‍വ്യാധിയുടെ സാധ്യതകളെ....
നാടിനൊപ്പം നില്‍ക്കുന്നവരെയാണ് വേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയാം. ഇത് തെരഞ്ഞെടുപ്പില്‍ വലിയ രീതിയില്‍ ചര്‍ച്ചയാകും. നാടിന്റെ പ്രതികരണം എല്‍ഡിഎഫിന് അനുകൂലമാണെന്നും മുഖ്യമന്ത്രി....
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തെ തുടക്കം മുതല്‍ക്കുതന്നെ സഹായിക്കാന്‍ കഴിഞ്ഞിട്ടുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗഗന്‍യാനില്‍ പോകുന്ന ബഹിരാകാശ....
ഭൂരഹിതര്‍ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാനം മുന്നേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന സംസ്ഥാന....
കേരള പൊലീസില്‍ പുതുതായി രൂപവത്ക്കരിച്ച സൈബര്‍ ഡിവിഷന്റെ ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം....
നവകേരള സദസിനെതിരെ പ്രതിപക്ഷത്തിന്റെ പലതരത്തിലുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളും ഉയരുമ്പോഴും ജനങ്ങള്‍ നവകേരള സദസിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്ന് വ്യക്തമാകുന്നതാണ്....
സംസ്ഥാനത്തിന്റെ വടക്കേയറ്റമായ മഞ്ചേശ്വരം മുതല്‍ തെക്കേ അറ്റത്തെ പാറശാല വരെയുള്ള യാത്ര മുപ്പത്തിയാറ് ദിവസം കൊണ്ട് സംസ്ഥാന മന്ത്രിസഭ ഇന്ന്....
നവകേരള സദസിന് കൊല്ലം ജില്ലയിലും ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. കൊട്ടാരക്കര, കുന്നത്തൂര്‍ മണ്ഡലങ്ങളിലും ചവറയിലും കരുനാഗപ്പള്ളിയിലും ജനങ്ങള്‍ തങ്ങളുടെ സര്‍ക്കാരിനോടുള്ള....
പ്രളയ കാലത്തെ പൊലീസിന്റെ പ്രവര്‍ത്തനം അഭിമാനിക്കാന്‍ കഴിയുന്ന വിധമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളോട് നല്ലരീതിയില്‍ സമീപിക്കുകയും, അവര്‍ക്ക് പിന്തുണ....
വിയറ്റ്നാമും കേരളവുമായുള്ള വ്യവസായ – വാണിജ്യ സഹകരണം ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കൃഷി, മത്സ്യ വ്യവസായ മേഖലകളിൽ വിപുല....
സ്‌റ്റേഷനില്‍ പരാതിയുമായി വരുന്നവരോട് പൊലീസ് മാന്യമായി പെരുമാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിക്കാരെ സ്‌റ്റേഷനില്‍ കാത്തിരിപ്പിക്കരുത്. നീതി നിഷേധിക്കപ്പെടുന്നവരുടെ അഭയകേന്ദ്രമായി....
കെ റെയില്‍ പദ്ധതി യാഥാര്‍ഥ്യമായാല്‍ പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരാള്‍ പോലും ഭവനരഹിതരാകില്ലെന്നും....
1000 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഉത്ഘാടനംഇന്ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ....