cm kerala

മുഖ്യമന്ത്രി പ്രഖ്യാപിച്ച ആയിരം തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതി ഉദ്ഘാടനം ഇന്ന് 

1000 തദ്ദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഉത്ഘാടനംഇന്ന് നടക്കും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ പ്രഖ്യാപിച്ച, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആയിരം റോഡുകളുടെ....

കേരളത്തിന്‍റെ പ്രതിരോധ മാര്‍ഗം ഫലപ്രദമാണെന്ന് വിദഗ്ധര്‍ അറിയിച്ചു: മുഖ്യമന്ത്രി

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന....

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കും: മുഖ്യമന്ത്രി

വാക്സിനേഷൻ കുറഞ്ഞ ജില്ലകളിൽ ടെസ്റ്റിംഗ് വ്യാപകമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശിച്ചു. വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, എറണാകുളം....

സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി തലസ്ഥാനത്ത് പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഇന്ന് രാവിലെ 9ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തുന്നതോടെ ആരംഭിക്കും. വിവിധ....

സർക്കാരിന്‍റെ സ്ത്രീപക്ഷ നിലപാടുകൾക്ക് ഗവർണറുടെ അഭിനന്ദനം

‘സ്ത്രീപക്ഷ കേരളം’ എന്ന ലക്ഷ്യം മുൻനിർത്തി കേരളം എടുത്ത നിലപാടുകളേയും പ്രവർത്തനങ്ങളേയും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അഭിനന്ദിച്ചു.....

കുഴല്‍പ്പണം ബിജെപിയുടേത് തന്നെ, പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ; മുഖ്യമന്ത്രി

കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി. പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും  മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ്....

ബിജെപി കുഴല്‍പ്പണം; 22 പ്രതികളെ അറസ്റ്റ് ചെയ്തു, ഗൗരവതരമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി

ബിജെപി കുഴല്‍പ്പണക്കേസില്‍  ഗൗരവതരമായ അന്വേഷണം നടക്കുന്നുവെന്ന് മുഖ്യമന്ത്രി. കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി....

പൊതുജനാരോഗ്യ രംഗത്തുള്ള സംസ്ഥാനത്തിന്‍റെ മികവ് ലോക മലയാളികള്‍ക്ക് അഭിമാനം: മുഖ്യമന്ത്രി

പൊതുജനാരോഗ്യ രംഗത്ത് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ലോക മലയാളികള്‍ക്കുതന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക സൗകര്യങ്ങളോടെ വാഴക്കാട് നിര്‍മ്മിച്ച....

കുണ്ടറ പീഡന പരാതി; കേസ് രജിസ്റ്റര്‍ ചെയ്തതില്‍ കാലതാമസം ഉണ്ടായി എന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കുണ്ടറ പീഡന പരാതിയില്‍ പി.സി.വിഷ്ണുനാഥ് നിയമസഭയില്‍ സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയിൽ  ശരിയായ....

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്; സർക്കാർ തീരുമാനത്തെ അനുകൂലിച്ച് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ നൽകിയ കത്ത് പുറത്ത് 

ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ മുസ്ലീംലീഗിന്‍റെ ഇരട്ടത്താപ്പ്. സർക്കാർ തീരുമാനത്തെ അനുകൂലിച്ച് ജൂണ്‍ മൂന്നിന് മുഖ്യമന്ത്രിക്ക് ലീഗ് നേതാക്കള്‍ കത്ത് നൽകിയിരുന്നു.....

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ  വൈകുന്നേരം നാലിന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനാണ് മുഖ്യമന്ത്രി....

കിളിക്കൊഞ്ചല്‍ എല്ലാ വീട്ടിലും: 14,102 കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ്

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ കിറ്റ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ,....

ഒരു തെറ്റിന്‍റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം, ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ല: മുഖ്യമന്ത്രി

ഒരു തെറ്റിന്റെയും കൂടെ നില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഐഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ക്രിമിനല്‍ പ്രവര്‍ത്തനത്തേയും സംരക്ഷിക്കുന്ന നിലപാട്....

ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി, അശ്രദ്ധമായ പെരുമാറ്റ രീതികള്‍ രോഗവ്യാപനത്തെ വര്‍ദ്ധിപ്പിക്കുന്നു ; മുഖ്യമന്ത്രി

ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുസ്ഥലത്ത് പുലര്‍ത്തുന്ന ശ്രദ്ധ മിക്കയാളുകളും സ്വന്തം വീടുകളിലോ ജോലി....

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം ഒരു മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി; മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം മതാചാരപ്രകാരം 1 മണിക്കൂര്‍ വീട്ടില്‍ വെച്ചശേഷം സംസ്‌ക്കരിക്കാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. നിലവിലുള്ള....

പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു കനത്ത നഷ്ടം; അനുശോചനമറിയിച്ച് മുഖ്യമന്ത്രി

ചലച്ചിത്രരംഗത്തും ലളിത ഗാന രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ കവി പൂവച്ചൽ ഖാദറിന്റെ നിര്യാണം സാഹിത്യ സാംസ്കാരിക ലോകത്തിനു....

ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രി

ശരീരത്തിനും മനസിനും ആരോഗ്യം പകരുന്ന യോഗ നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം....

മൂന്നാം തരംഗം കുട്ടികളെ വലിയതോതില്‍ ബാധിക്കുമെന്ന ഭീതി വേണ്ട ; മുഖ്യമന്ത്രി

മൂന്നാം തരംഗവുമായി ബന്ധപ്പെട്ട് കുറെ അബദ്ധ ധാരണകള്‍ പരക്കുന്നുണ്ടെന്ന് മുഖ്യന്ത്രി പിണറായി വിജയന്‍. കുട്ടികളെ വലിയ തോതില്‍ ബാധിക്കുമെന്ന ഭീതിയാണ്....

50 ചിത്രങ്ങള്‍ വരച്ചു വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാന്‍ അധ്യാപകന്‍; ആശംസകള്‍ നേര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി

50 ചിത്രങ്ങള്‍ വരച്ചു വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സ്വരൂപിക്കാനൊരുങ്ങി അധ്യാപകന്‍. കൊവിഡ് കാലത്ത് ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനെ ആവുംവിധം....

നൂറ് ദിന കര്‍മ്മ പരിപാടികള്‍ ; സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും പ്രഥമപരിഗണന

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടി പ്രഖ്യാപിച്ചു. ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ നടപ്പാക്കാനുദ്ദേശിക്കുന്ന 100....

അതീവ ജാഗ്രത വേണം ; ലോക്ഡൗണ്‍ ഇളവ് ശ്രദ്ധാപൂര്‍വമാകണമെന്ന് മുഖ്യമന്ത്രി

ജനങ്ങള്‍ അതീവജാഗ്രതപുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിച്ചേരലുകള്‍ ഒഴിവാക്കുക. വാക്‌സിനെടുത്തവരും ശ്രദ്ധിക്കണം. അവരിലും കൊവിഡ് പടര്‍ത്താന്‍ ഡെല്‍റ്റക്ക് കഴിയുമെന്ന് മുഖ്യമന്ത്രി....

ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്‌സിന്‍ നല്‍കി ; മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനസംഖ്യയുടെ 25 ശതമാനം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ട് ദിവസത്തേക്കുള്ള വാക്‌സിന്‍ ഉണ്ടെന്നും അറിയിച്ചു.....

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നിന്നും നമ്മള്‍ മോചിതരാകുകയാണ് ; മുഖ്യമന്ത്രി

കൊവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നിന്നും നമ്മള്‍ മോചിതരാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗികളുടെ എണ്ണത്തിലടക്കം കുറവ് വന്നിട്ടുണ്ടെന്നും ആശുപത്രിയിലെ തിരക്ക്....

Page 2 of 51 1 2 3 4 5 51