cm kerala

‘പുഴുവരിച്ച മനസ് ഉള്ളവര്‍ക്കെ കേരളത്തിന്റെ ആരോഗ്യമേഖല പുഴുവരിച്ചു എന്ന് പറയാനാകൂ’; വിമര്‍ശനങ്ങളില്‍ ഐഎംഎയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

പുഴുവരിച്ച മനസ് ഉള്ളവര്‍ക്കെ കേരളത്തിന്റെ ആരോഗ്യമേഖല പുഴുവരിച്ചു എന്ന് പറയാനാകു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നും വിദഗ്ധ അഭിപ്രായം....

സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ മികച്ച ജാഗ്രത കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്തി: മുഖ്യമന്ത്രി

ഇന്ത്യയില്‍ ഏറ്റവും ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിരുന്നിട്ടും സര്‍ക്കാരും ജനങ്ങളും ഒരുപോലെ ഉയര്‍ത്തിയ മികച്ച ജാഗ്രതയുടെ ഫലമായി വ്യാപനം....

ഇന്ന് 7871 പേര്‍ക്ക് കൊവിഡ്; 4981പേര്‍ക്ക് രോഗമുക്തി; 6910 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ; 25 മരണം

സംസ്ഥാനത്ത് ഇന്ന് 7871 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 989, മലപ്പുറം 854, കൊല്ലം....

കൊവിഡ് ജാഗ്രത കര്‍ശനമാക്കും; നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ; രോഗബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം കൂട്ടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ജാഗ്രത കര്‍ശനമാക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. അകലം പാലിക്കണം. മാസ്‌ക്....

140 കുടുംബങ്ങള്‍ക്ക് വീട് നഷ്ടമാകുന്നതില്‍ സന്തോഷിക്കുന്ന ചിലരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി; ഭവന രഹിതര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയെ നൂലാമാലകളില്‍പെടുത്തിയാല്‍ നോക്കിനില്‍ക്കില്ല

തിരുവനന്തപുരം: അന്വേഷണവുമായി ബന്ധപ്പെട്ട് നിയമപരമായ പ്രശ്നമുണ്ടെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന്‍ സിഇഒക്ക് അനുമതി കൊടുത്തതെന്ന്....

ബാബറി വിധി: പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; സംഭവത്തിന്റെ ഉത്തരവാദിത്തം സംഘപരിവാറിന്, ഒത്താശ ചെയ്തതിന്റെ ഉത്തരവാദി കോണ്‍ഗ്രസ്

തിരുവനന്തപുരം: ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ കുറ്റമുക്തരാക്കിയത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: അയോധ്യയിലെ ഭൂമി....

100 ദിനം കൊണ്ട് 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും; 95,000 തൊഴിലവസരം ലക്ഷ്യമിടുന്നെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ മറ്റ് വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാന്‍ പാടില്ലെന്ന നിലയിലാണ് സര്‍ക്കാര്‍ പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഇന്ന് 8135 പേര്‍ക്ക് കൊവിഡ്; 2828 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 7013 പേര്‍ക്ക് രോഗം; കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 8135 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം....

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം: മുഖ്യമന്ത്രി അപലപിച്ചു

രാഹുല്‍ ഗാന്ധിയെ കയ്യേറ്റം ചെയ്ത നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് ക്രൂരമായ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട....

ബ്രണ്ണന്‍ കോളേജ് അന്താരാഷ്ട്രാ നിലവാരത്തിലേക്ക്; പദ്ധതികള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജിനെ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയര്‍ത്താനുള്ള പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ബ്രണ്ണന്‍ കോളേജിനെ....

‘ഓരോ നിമിഷവും ഞങ്ങള്‍ ആക്രമിക്കപ്പെടുന്നു’; യുപി സംഭവത്തില്‍ പ്രതികരിച്ച് നടി രേവതി സമ്പത്ത്

നാല് പേരുടെ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം യുപി പൊലീസ് സംസ്‌കരിച്ച സംഭവത്തിനെതിരെ പ്രതികരിച്ച് നടി രേവതി സമ്പത്ത്.....

ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ജാബിര്‍ അസബാഹിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ്....

സിബിഐയെ തടയാൻ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകൾ; കേരളത്തിൽ അത്തരം ആലോചനയില്ല: മുഖ്യമന്ത്രി

സിബിഐയെ പോലുള്ള ഏജൻസികളെ തടയാൻ വിവിധ സംസ്ഥാനങ്ങളിൽ നിയമനിർമാണം നടത്തിയത് കോൺഗ്രസ് സർക്കാരുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ അത്തരം....

ഇന്ന് 7354 പേർക്ക് കോവിഡ്; 6364 സമ്പർക്ക രോഗികൾ; 3420 പേർക്ക് രോഗമുക്തി; 22 മരണം

കേരളത്തില്‍ ഇന്ന് 7354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859,....

മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീസമൂഹത്തിന്‌ ആശ്വാസവും ആത്മവിശ്വാസവും പകരുന്നതാണ്; മറ്റൊരു സർക്കാരിൽനിന്നും ഈ സമീപനം‌ പ്രതീക്ഷിക്കാനാകില്ല: ഭാഗ്യലക്ഷ്‌മി

കേരളത്തിൽ ജനിക്കാനായതിൽ അഭിമാനമാണ്‌. സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾക്കെതിരെ ശക്തമായ നടപടിയാണ്‌ സംസ്ഥാന സർക്കാർ എടുക്കുന്നത്‌‌. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ആവശ്യമെങ്കിൽ....

കുറഞ്ഞ ദിവസത്തിനുള്ളിൽ കൂടുതൽ രോഗികൾ; രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന; ഇനി കർശന നടപടിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്രയും നാൾ രോഗവ്യാപനത്തിന്റെ....

ശബരിമല തീര്‍ത്ഥാനം; പരിമിതമായ ഭക്തരെ വെച്ച് ആചാരാനുഷ്ഠനങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി

ശബരിമല തീര്‍ത്ഥാനം പരിമിതമായ ഭക്തരെ വെച്ച് ആചാരാനുഷ്ഠനങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി .ശബരിമല തീർത്ഥാടനത്തിന് വെർച്ചൽ ക്യൂ മാത്യക നടപ്പിലാക്കുമെന്നും തീർത്ഥാടകരുടെ....

സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നു: മുഖ്യമന്ത്രി

നവ മാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ച് സ്ത്രീകള്‍ക്കെതിരെ ഹീനമായ ആക്രമണം നടത്തുന്ന സംഭവങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

കൊവിഡ് വ്യാപനം: നാളെ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി; ജനരോഷം ഭയന്ന് ആള്‍ക്കൂട്ടസമരങ്ങളില്‍ നിന്ന് പിന്‍വാങ്ങി യുഡിഎഫ്

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. നാളെ വൈകിട്ട് 4.30നാണ്....

കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍ കുതിപ്പ്; ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

കായിക മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തിന് വന്‍ കുതിപ്പ് നല്‍കിക്കൊണ്ടു കായിക വകുപ്പ് തയ്യാറാക്കിയ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ മുഖ്യമന്ത്രി നാടിനു....

സ്‌ത്രീകൾക്കെതിരായ കടന്നാക്രമണം; നിലവിലുള്ള നിയമങ്ങൾ പര്യാപ്‌തമല്ലെങ്കിൽ നിയമ നിർമ്മാണം ആലോചിക്കും: മുഖ്യമന്ത്രി

സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളും അവഹേളനങ്ങളും അപകീർത്തി പ്രചാരണവും അക്ഷന്തവ്യമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. സഭ്യതയുടെയും മര്യാദയുടെയും മാനവികതയുടെ തന്നെയും പരിധി വിട്ട്....

നാടിന്റെ വികസനത്തിന് വേണ്ടി രാഷ്ട്രീയത്തിന് അതീതമായി യോജിച്ച് പ്രവര്‍ത്തിച്ച നേതാവ്; സി.എഫ് തോമസിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസിന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലു പതിറ്റാണ്ടായി നിയമസഭാംഗമായി....

അന്തരിച്ച കോണ്‍ഗ്രസ് മന്ത്രിയുടെ കുടുംബത്തിന് ലൈഫില്‍ വീട്; കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം വളര്‍ത്തുന്നവര്‍ അത് ചെയ്യട്ടെയെന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം....

ഇന്ത്യന്‍ സംഗീതത്തിന് നികത്താനാവാത്ത നഷ്ടം; പകരം വയ്ക്കാന്‍ ആളില്ലാത്ത സംഗീത വ്യക്തിത്വം; എസ്പിബിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു. തെന്നിന്ത്യന്‍ ചലച്ചിത്ര ആസ്വാദകരെ സംഗീത ആസ്വാദനത്തിന്റെ മായികമായ പുതുതലങ്ങളിലേക്കുയര്‍ത്തിയ ഗായകനാണ് എസ്.പി.....

Page 35 of 51 1 32 33 34 35 36 37 38 51