cm kerala

സംസ്ഥാനത്ത് 1212 പേര്‍ക്ക് കൊവിഡ്-19; 880 പേര്‍ക്ക് രോഗമുക്തി;1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 266 പേര്‍ക്കും, മലപ്പുറം....

ഒരു വിഭാഗത്തിനെതിരൊയ അധിക്ഷേപത്തിന് കൈയ്യടിക്കുകയും, മറിച്ച് സംഭവിച്ചാല്‍ രോക്ഷം കൊളളുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്ന് മുഖ്യമന്ത്രി

ഒരു വിഭാഗത്തിനെതിരെ വ്യക്തിപരമായ അധിക്ഷേപം വന്നാല്‍ അതിന് കൈയ്യടിക്കുകയും, മറിച്ച് സംഭവിച്ചാല്‍ രോക്ഷം കൊളളുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ശരിയല്ലെന്ന് മുഖ്യമന്ത്രി.....

റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ ഒരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: റെഡ് ക്രസന്റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏജന്‍സിയെ കണ്ടുപിടിച്ചതും, കരാര്‍ നല്‍കിയതും,....

ചെന്നിത്തല പഴയ മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിക്കുകയാണോ?; പൊയ്വെടികളുടെ സത്യം പുറത്തുവന്നാലും അദ്ദേഹത്തിന് ജാള്യമില്ല: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് ഇന്ന് തോന്നിയ സംശയമെന്ന്....

ആരോഗ്യകരമായ സംവാദം നടക്കട്ടെ, അനാരോഗ്യകരമായ തലത്തിലേക്ക് കാര്യങ്ങള്‍ പോകേണ്ടതില്ല: വാര്‍ത്താ സമ്മേളനത്തില്‍ ആരെയും വ്യക്തിപരമായി പറഞ്ഞിട്ടില്ല; ചില മാധ്യമങ്ങളെയാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ ആരെയെങ്കിലും താന്‍ വ്യക്തിപരമായി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ആരോഗ്യകരമായ സംവാദം നടക്കട്ടെ.....

തരംഗമായി വീണ്ടും ആവർത്തനയുടെ അനുകരണം; ടീച്ചറമ്മക്ക്‌ പിന്നാലെ പിണറായി ; വെെറലായി വീഡിയോ

നിയമസഭയിലെ തീ ചൊരിഞ്ഞ കെ കെ ശൈലജ ടീച്ചറുടെ പ്രസംഗം അനുകരിച്ച്‌ മലയാളികളുടെ പ്രശംസ നേടിയ ആവർത്തനയെ മറന്നോ..! മറക്കാൻ....

കാലവർഷക്കെടുതി; പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്. കാലവർഷക്കെടുതി ചർച്ച ചെയ്യാനാണ് യോഗം . കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും....

”പഴയ മുഖ്യമന്ത്രിയുടെ വൃത്തിക്കെട്ട കഥകള്‍ എണ്ണി പറയണോ? എന്റെ ഓഫീസിനെ ആ നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമം”; മാധ്യമങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ചിലരുടെ മാധ്യമങ്ങള്‍ക്ക്....

ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ജനതയെ ചേര്‍ത്തുപിടിക്കും; സര്‍ക്കാരിന് മുന്നിലുള്ള ഉത്തരവാദിത്തം അതാണ്; രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജമലയിലെയും കരിപ്പൂരിലെയും ധനസഹായം സംബന്ധിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”രാജമലയിലെയും കരിപ്പൂരിലെയും ധനസഹായത്തില്‍....

അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടര്‍ തുറന്നു; മഴ തുടര്‍ന്നാല്‍ ബാണാസുര ഡാം തുറക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മഴ ക്യാമ്പുകളില്‍ 3,530 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചെന്നും മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍:....

കരിപ്പൂര്‍ അപകടം: 18 മരണം, 149 പേര്‍ ആശുപത്രിയില്‍;. 23 പേര്‍ക്ക് ഗുരുതര പരുക്ക്; എല്ലാവരെയും കൊവിഡ് പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കരിപ്പൂരില്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം നല്‍കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി....

ഇന്ന് 1715 പേര്‍ക്ക് രോഗമുക്തി; രോഗം 1,420 പേര്‍ക്ക്; സമ്പര്‍ക്കത്തിലൂടെ 1216 പേര്‍ക്ക് രോഗം; ഒരേ സമയത്ത് നേരിടുന്നത് വ്യത്യസ്ത ദുരന്തങ്ങളെയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,420 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 485 പേര്‍ക്കും,....

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കൊവിഡ്-19; 814 പേര്‍ക്ക് രോഗമുക്തി; രാജമല ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി; മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം

സംസ്ഥാനത്ത് ഇന്ന് 1251 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ്....

മുൻ വൈക്കം എംഎൽഎ പി.നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുൻ വൈക്കം എംഎൽഎയും സിപിഐ നേതാവുമായ പി.നാരായണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും അനുശോചിച്ചു. അധസ്ഥിത....

അതിതീവ്ര മഴ; നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യത; ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

അതിതീവ്ര മഴയുടെ സാഹചര്യത്തിൽ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നും നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി....

എന്തിനാണ് ഈ ഇരട്ടമുഖം? ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാന്‍; തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്; പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ....

ആരോഗ്യപ്രവര്‍ത്തകരുടെ ജോലി അല്ല, പൊലീസ് ചെയ്യുക; പൊലീസിന് അധികജോലി, ആരോഗ്യസംവിധാനത്തെ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പൊലീസിനെ ചുമതലപ്പെടുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോള്‍....

ഇന്ന് 1234 പേര്‍ക്ക് രോഗമുക്തി; 1195 പേര്‍ക്ക് രോഗം; സമ്പര്‍ക്കത്തിലൂടെ രോഗം 971 പേര്‍ക്ക്; പുതിയ 21 ഹോട്ട് സ്പോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 274 പേര്‍ക്കും,....

വരും ദിവസങ്ങളിൽ മഴ ശക്‌തമാകും; മുന്നൊരുക്കങ്ങളുമായി സർക്കാർ സജ്ജം‌: മുഖ്യമന്ത്രി

വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നതെന്നും ഏത് സാഹചര്യവും നേരിടാന്‍ സർക്കാർ തയ്യാറെടുപ്പ് നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....

കൊവിഡ് വ്യാപനത്തിന് ഇടയാക്കിയത് അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി; ”തുടര്‍ന്നാല്‍ കര്‍ക്കശ നിലപാട് സ്വീകരിക്കും; രോഗം പകരാതിരിക്കാനുള്ള മുന്‍കരുതല്‍ പ്രധാനം; ഇനിയെങ്കിലും രോഗം തടയാന്‍ ഒരേ മനസോടെ നീങ്ങാം”

സംസ്ഥാനത്ത് കൊവിഡ് രോഗവ്യാപനത്തിന് ഇടയാക്കിയത് നമ്മുടെ അലംഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെ കര്‍ക്കശ നിലപാട് സ്വീകരിക്കേണ്ടി വരും. ഈ....

”ഉദാത്തമായ സാമൂഹിക ബോധമാണ് ഫായിസ് പകര്‍ന്നത്”; അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: മില്‍മ നല്‍കിയ സമ്മാനത്തുകയിലെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയ മുഹമ്മദ് ഫായിസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

സംസ്ഥാനത്ത് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി; കൊവിഡ് ബാധിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണമില്ല; നിര്‍ദേശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: ”ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തില്‍....

സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തി; കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് സാധ്യമായ എല്ലാ ഇടപെടലും ആറ് മാസത്തില്‍ നടത്തിയെന്നും കൊവിഡിനൊപ്പം ഇനിയും സഞ്ചരിക്കേണ്ടി വരും, അതിന് സജ്ജമാവുകയാണ്....

Page 38 of 51 1 35 36 37 38 39 40 41 51