cm kerala

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൊവിഡ് 19 റിപ്പോർട്ട് ചെയ്ത....

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിലെ കൊവിഡ് പ്രതിരോധത്തെ വികൃതമായി ചിത്രീകരിക്കാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാജ പ്രചാരണങ്ങളിലൂടെയും കണക്കുകള്‍....

വർഗീയ ഫാസിസത്തിനെതിരെ അവസാന നിമിഷം വരെ അചഞ്ചലമായി പോരാടിയ നേതാവ്; ജനാധിപത്യ–മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടം: മുഖ്യമന്ത്രി

എം പി വീരേന്ദ്രകുമാറിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ജനാധിപത്യ–- മതേതര പ്രസ്ഥാനങ്ങൾക്ക്‌ കനത്ത നഷ്‌ടമാണ്‌ അദ്ദേഹത്തിന്റെ വേർപാടെന്ന്‌....

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങിയാല്‍ നാട്ടുകാര്‍ വിവരം അറിയിക്കണം: മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നിബന്ധന പാലിക്കുന്നില്ലെങ്കില്‍ അക്കാര്യം നാട്ടുകാര്‍ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരക്കാരെ ഉപദേശിക്കാനും ജനങ്ങള്‍....

ഇന്ന് 40 പേര്‍ക്ക് കൊവിഡ്; 10 പേര്‍ക്ക് രോഗമുക്തി; പുതിയ 13 ഹോട്ട്സ്പോട്ടുകള്‍

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 40 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും....

കൊവിഡ് ദുരിതാശ്വാസനിധി; ഇതുവരെ‌ ലഭിച്ച സംഭാവന 381 കോടി, ചെലവ്‌ 506 കോടി

കൊവിഡ്‌‌ പ്രതിരോധത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഇതുവരെ‌ ലഭിച്ചത്‌ 381 കോടി രൂപ. അതേസമയം, അടിയന്തര പ്രവർത്തനങ്ങൾക്കായി അനുവദിച്ചതാകട്ടെ‌ 506.32 കോടിയും.....

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന്

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രി വിളിച്ച സർവകക്ഷി യോഗം ഇന്ന് ചേരും. വീഡിയോ കോൺഫറൻസിംഗ് വഴിയാകും നേതാക്കളുമായി മുഖ്യമന്ത്രി സംസാരിക്കുക.....

കൊവിഡ് പ്രതിരോധം; മുഖ്യമന്ത്രി വിളിച്ച എംഎല്‍എമാരുടേയും എംപിമാരുടേയും യോഗം ഇന്ന്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച എംഎല്‍എമാരുടേയും കേരളത്തില്‍ നിന്നുള്ള എംപിമാരുടേയും യോഗം ഇന്ന്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍....

വര്‍ഗീയശക്തികള്‍ക്ക് അഴിഞ്ഞാടാനുള്ള മണ്ണല്ല കേരളം; സിനിമാസെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ടൊവിനോ തോമസ് ചിത്രത്തിന്റെ സെറ്റ് തകര്‍ത്തവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്തിടെ സിനിമാ മേഖലകളില്‍....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മത്സ്യ-കശുവണ്ടി തൊഴിലാളി കുടുംബങ്ങളില്‍ പുതുവെളിച്ചം; അഭിമാനം മേഴ്‌സിക്കുട്ടിയമ്മ

മത്സ്യത്തൊഴിലാളികളെയും കശുവണ്ടി തൊഴിലാളികളെയും ചേര്‍ത്തു നിര്‍ത്താന്‍ മേഴ്‌സിക്കുട്ടിയമ്മ എന്ന മന്ത്രിക്ക് കഴിഞ്ഞത് ഈ രണ്ട് മേഖലകളിലുമുള്ള ആഴത്തിലുള്ള അറിവ് കൊണ്ടു....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്തുമായി കൃഷിമന്ത്രി

കേരളം കണ്ട മഹാപ്രളയത്തിനുപോലും തോല്‍പ്പിക്കാന്‍ കഴിയാത്ത മനക്കരുത്താണ് കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിന്റേത്. പ്രകൃതിദുരന്തങ്ങള്‍ ഒന്നൊഴിയാതെ വന്നു നിറഞ്ഞപ്പോഴും നെല്‍കൃഷിയിലും പച്ചക്കറി....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കവുമായി വൈദ്യുതി വകുപ്പ്

സംസ്ഥാനത്തിനാകെ ഊര്‍ജ്ജം പകര്‍ന്ന വികസനപ്രവര്‍ത്തനങ്ങളാണ് മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ വൈദ്യതി വകുപ്പില്‍ നടന്നത്. എല്ലാ വീടുകളിലും വെളിച്ചമെത്തിച്ചതിന്റെ തിളക്കം....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഉന്നതവിദ്യാഭ്യാസരംഗത്തെ കാലാനുസൃതമായ മാറ്റങ്ങള്‍

ഉന്നതവിദ്യാഭ്യാസരംഗത്ത് കാലാനുസൃതമായ മാറ്റങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ നാല് വര്‍ഷവും സാക്ഷ്യം വഹിച്ചത്. വിവാദങ്ങള്‍ ഉണ്ടാക്കാന്‍ പല കോണുകളില്‍നിന്നും ശ്രമമുണ്ടായപ്പോഴെല്ലാം അതിനെ പ്രവര്‍ത്തന....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കേരളത്തിന്റെ സ്വപ്നപദ്ധതി: നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട്

കേരളത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടുപോകുകയാണ്. ഒപ്പം ചെറുതുറമുഖങ്ങളുടെ വികസനവും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ഈ വികസന....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; ഏത് മഹാമാരിയേയും ആത്മവിശ്വാസത്തോടെയും ഇച്ഛാശക്തിയോടെയും നേരിടും; കേരള സമൂഹത്തെ സജ്ജമാക്കി ശൈലജ ടീച്ചര്‍

കൊവിഡിനെ പ്രതിരോധിക്കുന്നതില്‍ മാതൃകാപരമായ പ്രവര്‍ത്തങ്ങള്‍ കാഴ്ചവെച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ആഗോളതലത്തില്‍ പ്രശംസ പിടിച്ചു പറ്റി. ഏത് മഹാമാരിയേയും....

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍: മലയോര- തീരദേശ ഹൈവേകള്‍; വന്‍ നേട്ടങ്ങളുമായി മന്ത്രി സുധാകരന്‍

മലയോര ഹൈവേയുടെ 6 റീച്ചുകളുടേയും തീരദേശ ഹൈവേയുടെ ഒരു റീച്ചിന്റെയും നിര്‍മ്മാണം ആരംഭിച്ചതുള്‍പ്പെടെ മന്ത്രി ജി സുധാകരന്‍ നേതൃത്വം നല്‍കുന്ന....

നാട് മുന്നേറിയ നാലു വര്‍ഷങ്ങള്‍; വ്യവസായ വികസനത്തില്‍ കേരളം ഒന്നാമത്

നീതി ആയോഗിന്റെ കണക്കനുസരിച്ച് വ്യവസായ വികസനത്തില്‍ കേരളം ഒന്നാമതാണ്. കോയമ്പത്തൂര്‍- കൊച്ചി വ്യവസായ ഇടനാഴിക്ക് അംഗീകാരവും ഇക്കാലയളവില്‍, മന്ത്രി ഇ....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പൊതുവിദ്യാഭ്യാസം ലോകോത്തര നിലവാരത്തിലേക്ക്; വന്‍ മുന്നേറ്റവുമായി വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസരംഗത്ത് വന്‍ മുന്നേറ്റമാണ് മന്ത്രി സി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വകുപ്പ് പോയ വര്‍ഷത്തില്‍ കൈവരിച്ചത് .പൊതുവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേയ്ക്ക്....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകര്‍ന്ന് മന്ത്രി ശശീന്ദ്രന്‍

കെഎസ്ആര്‍ടിസിക്കും മോട്ടോര്‍ വാഹന വകുപ്പിനും കരുത്തു പകരുകയാണ് മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തിലുള്ള ഗതാഗത വകുപ്പ്.....

നാട് മുന്നേറിയ നാല് വര്‍ഷങ്ങള്‍; പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനത്തിന് ഊന്നല്‍ നല്‍കി മന്ത്രി ബാലന്‍

പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വിദ്യാഭ്യാസം, തൊഴില്‍, ഭവനനിര്‍മ്മാണം തുടങ്ങിയ മേഖലകള്‍ക്ക് ഊന്നല്‍ നല്കിക്കൊണ്ടാണ് പട്ടിക വിഭാഗ, സാംസ്‌കാരിക, നിയമമന്ത്രി എ....

നാടിനെ കുടുംബത്തെ പോലെ ചേര്‍ത്തു നിര്‍ത്തും, കരുതലുള്ള കരുത്തനായ പ്രിയ സഖാവ്; മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ഷെയ്ന്‍ നിഗം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ എഴുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് നടന്‍ ഷെയ്ന്‍ നിഗം. നാടിനെ ഒരു കുടുംബത്തെ പോലെ....

മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജന്മദിനാശംസകള്‍ നേര്‍ന്നു. ര രാവിലെ ഫോണില്‍ വിളിച്ചാണ്....

പ്രിയ സഖാവിന് ജന്മദിനാശംസകള്‍: കമല്‍ഹാസന്‍

തിരുവനന്തപുരം: 75-ാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ കമല്‍ഹാസന്‍. കൊവിഡ് മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്നാടും....

കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കാന്‍ പൊളിച്ചെഴുത്ത് വേണമെന്ന് മുഖ്യമന്ത്രി; കൊവിഡാനന്തര സാധ്യതകള്‍ ഉപയോഗപ്പെടുത്തി വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരും; ലോകം കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കി

കൊവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിച്ച് കൂടുതല്‍ വ്യവസായനിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡെന്ന....

Page 42 of 51 1 39 40 41 42 43 44 45 51