cm kerala

ബജറ്റ് 2020: മാന്ദ്യത്തെ മറികടക്കാന്‍ കേരളത്തിന്റെ ബദല്‍; ക്ഷേമത്തിലൂന്നി പുരോഗതിയിലേക്ക്; ആശ്വാസബജറ്റെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യം നേരിടുമ്പോള്‍ ബദല്‍ നയങ്ങളിലൂടെ സംസ്ഥാനത്തിന്റെ വികസനം മുന്നോട്ടു കൊണ്ടു പോകാനും സാമാന്യ ജനങ്ങള്‍ക്ക്....

സംസ്ഥാന സര്‍ക്കാരിന്റേത് മികച്ചനേട്ടങ്ങള്‍; ഗവര്‍ണര്‍

സംസ്ഥാനത്തിന്റെ  പുനര്‍നിര്‍മ്മാണത്തിലടക്കം  വിവധ മേഖലകളില്‍ മികച്ചനേട്ടങ്ങള്‍ കൈവരിക്കാന്‍ സര്‍ക്കാരിനായിയെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തുടര്‍ച്ചയായി രണ്ടാം  വര്‍ഷവും....

നയം വ്യക്തം; സുസ്ഥിരവികസനം; ലക്ഷ്യം മതനിരപേക്ഷ സംസ്ഥാനം

സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണത്തിലും സുസ്ഥിരവികസനത്തിലും മികച്ചനേട്ടം കൈവരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ്ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ശക്തവും മതനിരപേക്ഷവുമായ....

സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനിന്നു; ഗവര്‍ണര്‍ പരാമര്‍ശം വായിച്ചു

പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ നയപ്രഖ്യാപന പ്രസംഗത്തിലെ ഒരു വരി പോലും മാറ്റില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനുമുന്നില്‍ ഗവര്‍ണര്‍ ആരിഫ്....

ഇത് ചരിത്രം; മതവെറിക്കെതിരെ മതിലുകെട്ടിയ കേരളം

മാനവ സാഹോദര്യത്തിന്റെ മഹാശൃംഖല തീര്‍ത്ത് കേരളം കേന്ദ്രഭരണത്തിന്റെ മതവെറിക്കെതിരെ മതിലുകെട്ടി. മതം പറഞ്ഞ് മനുഷ്യരെ വേര്‍തിരിക്കാന്‍ വരുന്നവര്‍ക്ക് മലയാളമണ്ണില്‍ സ്ഥാനമില്ലെന്ന....

”നമുക്ക് വിശ്രമിക്കാറായിട്ടില്ല, നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം” മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം റദ്ദു ചെയ്യുന്നതുവരെ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമുക്ക് വിശ്രമിക്കാറായിട്ടില്ല. നിയമം....

കേരളം സാമുദായിക മൈത്രിക്ക്‌ പേരുകേട്ട നാട്; മാനുഷികമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ്‌ കേരളത്തിന്റെ ഊര്‍ജം; മുഖ്യമന്ത്രി

മാനുഷികമൂല്യങ്ങൾക്കുവേണ്ടി നിലകൊള്ളണമെന്ന പ്രതിബദ്ധതയാണ്‌ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ കേരളത്തെ പ്രേരിപ്പിച്ചതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ....

സമരവുമായി മുന്നോട്ടു പോവുക: ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി; പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിന്റെ സമരം മാതൃകാപരമാണെന്നും സമരം തുടരുമെന്നും ഐഷി

ജെഎന്‍യുവിലെ സമരം മുന്നോട്ട് കൊണ്ടുപോകാന്‍ ജെഎന്‍യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐഷി ഘോഷ്....

വിദ്യാർത്ഥികൾക്ക് നേരെയുള്ള കടന്നാക്രമണം; അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമെന്ന് മുഖ്യമന്ത്രി

വിദ്യാർത്ഥികൾക്കു നേരെ ഉണ്ടാകുന്ന കടന്നാക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ . ജവഹർലാൽ നെഹ്രു സർവകലാശാല ക്യാമ്പസിൽ വിദ്യാർത്ഥികളെയും....

ദേശീയപാത വികസനം; കാസർകോട്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ 360.44 കോടി നൽകി

ദേശീയപാത വികസനത്തിന്‌ ഭൂമി ഏറ്റെടുത്തവർക്ക്‌ കാസർകോട്‌ ജില്ലയിൽ ഇതുവരെ 360.44 കോടി രൂപ നൽകി. തലപ്പാടി– ചെങ്കള റീച്ചിൽ 147.83....

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി; നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി

ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി എംപി. പ്രവാസി കേരളീയരെ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയെ ധൂര്‍ത്തെന്ന്....

തോല്പിക്കാന്‍ ശ്രമിക്കാം..പക്ഷെ തളരില്ല നാം

തുടര്‍ച്ചയായ രണ്ട് പ്രളയവും നിപാ ബാധയും ക്രൂരമായ കേന്ദ്ര അവഗണനയും അതിജീവിച്ചാണ് കേരളം സുസ്ഥിരവികസനത്തില്‍ രാജ്യത്ത് ഒന്നാമതെത്തിയപ്പോള്‍ കേന്ദ്രത്തിന്റെയും മാധ്യമങ്ങളുടെയും....

പ്ലാസ്റ്റിക്കിനോട് നോ പറയാം; പ്ലാസ്റ്റിക് നിരോധന ഉത്തരവ് പ്രാബല്യത്തില്‍

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുകളും നിരോധിച്ച സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ....

തുല്യതയില്ലാത്ത വികസനക്കുതിപ്പിന്റെ ഗാഥകളേറെ; വികസന വഴിയിൽ കേരളം നടന്ന ‘2019’

അർധ അതിവേഗ റെയിൽപാതയെന്ന സ്വപ്‌നത്തിലേക്കും കാൽവെച്ചാണ്‌ 2019 വിടപറയുന്നത്‌. വൈദ്യുതി ഉപയോഗിച്ചുള്ള ഓട്ടോ നിരത്ത്‌ കീഴടക്കിയതും കൊച്ചി മെട്രോ തൈക്കൂടത്തേക്ക്‌....

ഒറ്റക്കെട്ടാണ് കേരളം; ഒരുമിച്ച് പോരാടും

പൗരത്വനിയമത്തിനെതിരായി രാജ്യത്താദ്യമായി പ്രതിഷേധമുയര്‍ത്തിയ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്കാകെ വീണ്ടും മാതൃകയാകുകയാണ്. പൗരത്വനിയമത്തിനെതിരായി യോജിച്ച് പ്രക്ഷോഭം നടത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന....

കേരള ബാങ്ക്; ലക്ഷ്യം 3 ലക്ഷം കോടിയുടെ വ്യാപാരശേഷി

കേരള ബാങ്ക് പൊതുയോഗം ജനുവരി മൂന്നാംവാരം തിരുവനന്തപുരത്ത് ചേരും. പൊതുയോഗം അംഗീകാരം നല്‍കും. മൂന്നുവര്‍ഷത്തേക്കുള്ള വ്യാപാര (ബിസിനസ്) ലക്ഷ്യവും പൊതുയോഗത്തില്‍....

കേരള നിർമിതി; കിഫ്‌ബി വികസന പ്രചാരണ പരിപാടിക്ക്‌ തുടക്കമായി

കേരള അടിസ്ഥാന സൗകര്യ നിധി ബോർഡ്‌ (കിഫ്‌ബി) ‌ധനസഹായത്തോടെ സംസ്ഥാനത്ത്‌ മുന്നേറുന്ന അഭൂതപൂർവമായ അടിസ്ഥാന വികസന പദ്ധതികളെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടിക്ക്‌....

മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; ഇടപെടലുമായി മുഖ്യമന്ത്രി പിണറായി; മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണം ഫാസിസ്റ്റ് മനോഭാവം

തിരുവനന്തപുരം: മംഗലാപുരത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ തരത്തിലുള്ള ഇടപെടലും നടത്തുമെന്ന് മുഖ്യമന്ത്രി....

മതനിരപേക്ഷത തകർക്കുന്നവർക്കെതിരെ ജനത വിട്ടുവീഴ്‌ചയില്ലാത്ത സമീപനം സ്വീകരിക്കണം; മുഖ്യമന്ത്രി

ആർഎസ്‌എസിന്റെ അജണ്ട ഓരോന്നായി നടപ്പാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആലപ്പുഴയില്‍ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ സമാപന....

വിദ്യാർത്ഥികൾക്കെതിരായ അക്രമം തടയണം; അമിത് ഷായ്ക്ക് മുഖ്യമന്ത്രിയുടെ കത്ത്

കേരളീയ വിദ്യാർഥികൾ ആക്രമിക്കപ്പെടുന്നതിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി. രാജ്യത്തിന്റെ വിവിധ....

ജനനേതാക്കളുടെ അറസ്റ്റ്: കേന്ദ്രത്തിന്റേത് അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണെന്ന് മുഖ്യമന്ത്രി പിണറായി; ഒരു ശക്തിക്കും കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ അവകാശങ്ങള്‍

ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യപ്രതിഷേധം ഇല്ലാതാക്കാമെന്നു കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

Page 48 of 51 1 45 46 47 48 49 50 51