cm kerala

സർക്കാർ വിഷമം അനുഭവിക്കുന്നവർക്കൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ക്ഷേമ പെൻഷനുകളും ദുരിതാശ്വാസകർക്കായുള്ള തുകകളും കൃത്യമായി സർക്കാർ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായുള്ള കേന്ദ്രസഹായം നാമ മാത്രമായിരുന്നുവെന്നും....

പി എസ് സി ചോദ്യക്കടലാസുകൾ മലയാളത്തിലും വേണമെന്ന് ആവശ്യം; മുഖ്യമന്ത്രി പിഎസ് സിയുമായി ചർച്ച നടത്തും

പി എസ് സി പരീക്ഷയുടെ ചോദ്യക്കടലാസുകൾ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും വേണമെന്ന ആവശ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും ഇടപെട്ടു. വിഷയം....

ഈ ഓണം നല്ലോണമാക്കാന്‍ സപ്ലൈകോയിലൂടെ കേരള സര്‍ക്കാര്‍

വിപണിയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വില ഉയരുകയാണ്. മാന്ദ്യം തൊഴിലാളുകളുടെ വയറ്റത്തടിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എല്ലാവരുടെയും....

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടാണ് ശരിയെന്ന് ഗവര്‍ണര്‍; ജസ്റ്റിസ് പി സദാശിവത്തിന് സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി കേരളം

ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് സംസ്ഥാനം സ്നേഹനിര്‍ഭമായ യാത്രയപ്പ് നല്‍കി. ശബരിമല സ്ത്രീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിലപാടുകളെ പിന്തുണച്ച് അദ്ദേഹം....

കേരളപോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു

രണ്ടു ദിവസമായി കൊല്ലത്തു നടന്ന കേരളപോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ശബരിമലയെ കലാപഭൂമിയാക്കാനുള്ള നീക്കത്തെ....

നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും വാര്‍ത്തകളിലും വേണമെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യമന്ത്രി

സാമൂഹികരംഗത്തെ ഇടപെടലുകളില്‍ ഏഷ്യാനെറ്റ് ന്യൂസ് കാണിക്കുന്നന് നാടിനോടും ജനങ്ങളോടുമുള്ള ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും അതേ അളവില്‍ തന്നെ വാര്‍ത്താവിന്യാസ കാര്യത്തില്‍ കൂടി....

വയനാട് – മൈസൂര്‍ രാത്രിയാത്രാ ഗതാഗതം; എലിവേറ്റഡ് റോഡ് നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം മന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക് വഴി കടന്നുപോകുന്ന വയനാട് – മൈസൂര്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം ഒഴിവാക്കുന്നതിന് ഈ ഭാഗത്ത് എലിവേറ്റഡ്....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ടയേര്‍ഡ് അധ്യാപകന്‍. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15....

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

സംസ്ഥാനത്തെ പ്രളയ സാഹചര്യം ഇന്നത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം വയനാട് – മലപ്പുറം ജില്ലകളിലെ ദുരന്തബാധിത....

മഴ: ജാഗ്രത തുടരാനും ശുചീകരണത്തിന് പ്രാധാന്യം നൽകാനും മുഖ്യമന്ത്രിയുടെ നിർദേശം

ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരുടെ രജിസ്‌ട്രേഷൻ പ്രതീക്ഷയുണർത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം വിലയിരുത്തി. ഇതുവരെ കേരള റസ്‌ക്യൂ....

നമ്മുടെ നാട് ഏതു പ്രതിസന്ധിയെയും അതിജീവിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ദുരിതമനുഭവിക്കുന്ന സഹജീവികളെ സഹായിക്കാൻ എല്ലാ പരിഗണനകളും മറന്നുള്ള ജനങ്ങളുടെ താല്പര്യമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാനാകുന്നത്. തിങ്കളാഴ്ച ദുരിതാശ്വാസക്യാമ്പുകളുടെ നടത്തിപ്പ് സംബന്ധിച്ച....

ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും

വയനാട്ടിലെയും മലപ്പുറത്തെയും ദുരന്തബാധിത മേഖലകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ സന്ദര്‍ശനം നടത്തും. വയനാടും മലപ്പുറം ജില്ലയിലെ ഭൂദാനവുമാണ് മുഖ്യമന്ത്രി....

പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും ശ്രദ്ധേയമായ ഇടപെടല്‍; സുഷമ സ്വരാജിന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി....

മൊറട്ടോറിയം; പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ഇന്ന് ചേരും

മൊറട്ടോറിയം കാലാവധി അസാനിച്ചതിനെ തുടർന്നുളള പ്രതിസന്ധി പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. ബാങ്ക്....

ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇവര്‍ക്ക് മറ്റു....

കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരന്റെ മരണം; കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി കുടുംബാംഗങ്ങള്‍: ഇന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കും

കല്ലേക്കാട് എ ആർ ക്യാംപിലെ പൊലീസുകാരൻ കുമാറിന്റെ മരണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കുടുംബാംഗങ്ങൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ്....

ഭരണയന്ത്രത്തെ ചലിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ പങ്ക് മര്‍മപ്രധാനം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഭരണയന്ത്രത്തെ അതിവേഗത്തില്‍ ചലിപ്പിക്കുന്നതില്‍ മര്‍മപ്രധാനമാണ് ഉദ്യോഗസ്ഥരുടെ പങ്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭരണയന്ത്രം ഫലപ്രദമായി പ്രവര്‍ത്തിച്ചതിന്റെ പ്രധാന ഉദാഹരണമാണ്....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണോദ്ഘാടനം; വേദിയില്‍ നര്‍മ്മം പകര്‍ന്ന് മുഖ്യമന്ത്രി

കോൺട്രാക്ടറോട് കൃത്യസമയത്ത് പണി പൂർത്തിയാക്കുമോ എന്ന് വേദിയിൽ വച്ച് ചോദിച്ച് മുഖ്യമന്ത്രി. പൂർത്തിയാക്കുമെന്ന് കോൺട്രാക്ടറുടെ മറുപടിയും. തിരുവനന്തപുരത്ത് സർക്കാർ ജീവനക്കാർക്കായുള്ള....

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും

സംസ്ഥാനത്തെ മു‍ഴുവന്‍ പോലീസ് ഉന്നതരും പങ്കെടുക്കുന്ന യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഡിജിപി മുതല്‍ വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍....

കുതിച്ചുയരുന്ന ഇന്ധന വില; കേരളത്തിലെ നിരത്തുകളെ സ്വന്തമാക്കാൻ ഇലക്ട്രിക് ഓട്ടോകള്‍

കേരളത്തിലെ നിരത്തുകളിലെക്ക് ഇനി ഇലക്ട്രിക് ഓട്ടോകളും. കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡിന്റെ നീം-ജി ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമാണോദ്ഘാടനം മുഖ്യമന്ത്രി....

അറുപതിന്റെ നിറവിൽ കർദ്ദിനാൾ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ; ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കർദ്ദിനാൾ ബേസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ ഷഷ്ഠിപൂർത്തി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ....

ബജറ്റ് നിർദേശങ്ങളിലൂടെ ദുസ്സഹമായ ഭാരം കേരളത്തിനുമേൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് പ്രതിഷേധാർഹവും തിരുത്തപ്പെടേണ്ടതുമാണ്; മുഖ്യമന്ത്രി പിണറായി വിജയൻ

രാജ്യത്തെ ഏറ്റവും ജനോപകാരപ്രദമായ സർക്കാർ ഇടപെടലുകളിൽ ഒന്നാണ് തൊഴിലുറപ്പു പദ്ധതി. ആ പദ്ധതിക്ക് കഴിഞ്ഞ വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം....

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കും; സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി

പത്ത് വര്‍ഷം കൊണ്ട് 2 കോടി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. കേരകേരളം സമൃദ്ധ....

പാലാരിവട്ടം മേൽപ്പാലം; 100 വർഷം ഉപയോഗിക്കേണ്ട പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമായ അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി

നൂറ് വർഷം ഉപയോഗിക്കേണ്ട പാലാരിവട്ടം പാലം രണ്ടര വർഷം കൊണ്ട് ഉപയോഗശൂന്യമാകുന്ന അവസ്ഥയാണുണ്ടായതെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.....

Page 50 of 51 1 47 48 49 50 51