CM Pinarayi Viajyan

ബഹുജനങ്ങളെ അണിനിരത്തും; ‘മാലിന്യമുക്തം നവകേരളം’ പദ്ധതി ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം....

‘വിട പറഞ്ഞത് ഓരോ ശ്വാസത്തിലും കേരളീയതയെ സംരക്ഷിച്ചുനിർത്തിയ സാംസ്‌കാരിക നായകൻ’; ഓംചേരിയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

പ്രശസ്ത സാഹിത്യകാരൻ പ്രൊഫ. ഓംചേരി എന്‍എന്‍ പിള്ളയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കേരളത്തിൽ നിന്ന് അതിദീർഘകാലം....

‘കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണം’; വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി

കേന്ദ്ര അവഗണനക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രി. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിന്....

വികസനത്തിന്‍റെ ചിറക് വിരിച്ചു പറക്കുന്ന സീപ്ലെയിൻ; കേരള ടൂറിസത്തിന്‍റെ തലവര മാറ്റിയെ‍ഴുതുന്ന ഇടത് സർക്കാർ

കേരളത്തിലെ ടൂറിസം മേഖല അനുദിനം വളര്‍ന്ന് കൊണ്ടിരിക്കുകയാണ്. പുതിയ ഓരോ പദ്ധതികളും ആവിഷ്‌കരിക്കുന്നതിലും അത് നടപ്പാക്കുന്നതിലുമുള്ള പിണറായി സര്‍ക്കാറിന്‍റെ ചടുലതയുടെയും....

സുരേഷ് ഗോപിക്ക് വീണ്ടും കുരുക്ക്; ‘ഒറ്റത്തന്ത’ പരാമർശത്തിൽ ചേലക്കര പൊലീസിൽ പരാതി

ചേലക്കരയിലെ ഒറ്റതന്ത അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപി കുരുക്കിൽ. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനാണ് സുരേഷ് ഗോപിക്കെതിരെ ചേലക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.....

‘തൊഴിലില്ലായ്മ കുറിച്ചുള്ള യഥാർത്ഥ വസ്തുത പുറത്തുവിടാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ല’ ; മുഖ്യമന്ത്രി പിണറായി വിജയൻ

ആനത്തലവട്ടം ആനന്ദൻ അനുസ്മരണ യോഗത്തിൽ സംസാരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളുടെ അവശതകൾ പരിഹരിക്കുന്നത് വലിയ ഇടപെടൽ നടത്തിയ വ്യക്തിയാണ്....

‘വാർത്താപ്രക്ഷേപണ രംഗത്ത് തനതായ വ്യക്തിത്വം പുലർത്തിയ മാധ്യമപ്രവർത്തകൻ’ ; എം. രാമചന്ദ്രൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രിയുടെ അനുശോചനം

വാർത്താപ്രക്ഷേപണ രംഗത്ത് തനതായ വ്യക്തിത്വം പുലർത്തി സ്വന്തം ശബ്ദം വേറിട്ടു കേൾപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു എം രാമചന്ദ്രൻ. ആകാശവാണിയുടെ വാർത്തകളിലൂടെയും, കൗതുക....

കേരളം റെയിൽവേ വികസനത്തിന് സഹകരിക്കുന്നില്ല എന്ന കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

അങ്കമാലി – ശബരി റെയിൽപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ നൽകിയ മറുപടി രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന്....

“രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി; അപകീർത്തികരമായ ആരോപണങ്ങൾ ദൗർഭാഗ്യകരം…”; പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി

പിഎസ്‌സി അംഗത്തിന്റെ നിയമനത്തിന് കോഴയെന്ന പ്രതിപക്ഷ ആരോപണത്തിൽ നിയമസഭയിൽ മറുപടിയുമായി മുഖ്യമന്ത്രി. രാജ്യത്ത് തന്നെ മാതൃകാപരമായ റിക്രൂട്ട്മെൻറ് ഏജൻസിയാണ് പിഎസ്‌സി.....

സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകി കണ്ണൂർ സർവ്വകലാശാല

മണിപ്പൂരിൽ നിന്ന് സ്തോഭജനകമായ വാർത്തകൾ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മണിപ്പൂർ വിദ്യാർത്ഥികൾക്ക് ആശ്രയമായി കേരളം. മണിപ്പൂരിൽ നിന്നുള്ള 46 വിദ്യാർത്ഥികൾക്ക് കണ്ണൂർ....

‘കിറ്റെന്ന് കേട്ടാൽ ചിലർക്ക് ഭയം’, ഓണാഘോഷം വിമർശകർക്കുള്ള മറുപടിയാണെന്ന് മുഖ്യമന്ത്രി

കിറ്റെന്ന് കേട്ടാൽ ചിലർക്ക് ഭയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഓണാഘോഷം വിമർശകർക്കുള്ള മറുപടിയാണെന്നും, കേന്ദ്രം എപ്പോൾ വേണമെങ്കിലും കടമെടുത്തിട്ട് സംസ്ഥാനങ്ങൾക്ക്....

97 പുതിയ സ്കൂൾ കെട്ടിടങ്ങൾ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

97 പുതിയ സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കണ്ണൂർ ധർമ്മടം ജിഎച്ച്എസ്എസ് മുഴപ്പിലങ്ങാട് വെച്ചാണ്....

EZHUTHACHAN AWARD : എഴുത്തച്ഛൻ പുരസ്ക്കാരം വത്സല ടീച്ചർക്ക് കൈമാറി മുഖ്യമന്ത്രി

എഴുത്തച്ഛൻ പുരസ്ക്കാരം പി. വത്സലയ്ക്ക് കൈമാറി മുഖ്യമന്ത്രി . മലയാളഭാഷയ്ക്കും സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ ഗുരുസ്ഥാനീയരായ എഴുത്തുകാര്‍ക്കായി കേരള....

Pinarayi Vijayan: ‘ആ വിനാശം അവര്‍ക്ക് തന്നെ’; കോണ്‍ഗ്രസ് പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വര്‍ഷികം വിനാശത്തിന്റെ വര്‍ഷമായി ആചരിക്കുമെന്ന കോണ്‍ഗ്രസ് പരാമര്‍ശത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan).....

Kerala: സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം;’എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന മേള 15 മുതല്‍ കനകക്കുന്നില്

രണ്ടാം പിണറായി വിജയന്‍ (Pinarayi vijayan)സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ മെഗാ പ്രദര്‍ശന വിപണന....

മലയാളം മിഷന്‍ ‘മലയാണ്മ’ പരിപാടി 21ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചു മലയാളം മിഷന്റെ നേതൃത്വത്തില്‍ 21ന് അയ്യങ്കാളി ഹാളില്‍ സംഘടിപ്പിക്കുന്ന ‘മലയാണ്മ’ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍....

സോമനാഥ് നിയമസഭാ റിപ്പോർട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭൻ; മുഖ്യമന്ത്രി

മലയാളമനോരമ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്ന ഇ. സോമനാഥിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന....

പാറശ്ശാല പൊന്നമ്മാൾ കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകം – മുഖ്യമന്ത്രി പിണറായി വിജയൻ

കർണാടക സംഗീതത്തിലെ പാരമ്പര്യ വിശുദ്ധിയുടെ പ്രതീകമായിരുന്നു പാറശ്ശാല പൊന്നമ്മാളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കലർപ്പില്ലാത്ത സംഗീതത്തിന്റെ....

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് മൂന്നാംതരംഗത്തിനെതിരെ ശക്തമായ കരുതലെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനെ അതിജീവിക്കാന്‍ ശേഷിയുള്ള വൈറസ് ഉത്ഭവമാണ് മൂന്നാംതരംഗത്തിന് കാരണമായേക്കുകയെന്നും.....

പ്രകടനപത്രികയില്‍ പറഞ്ഞ 900 കാര്യങ്ങളും പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

പ്രകടനപത്രികയില്‍ പറഞ്ഞ 900 കാര്യങ്ങളും പൂര്‍ണമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. അഞ്ചുവര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും. ജപ്തി നടപടികള്‍ ഒഴിക്കാന്‍ ശാശ്വതമായ....

തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം ; മുഖ്യമന്ത്രി

വാക്‌സിന്‍ എടുത്തത് കൊണ്ട് ജാഗ്രത കുറയ്ക്കാനാവില്ലെന്നും തീവ്രവ്യാപനം തടയുക, നല്ല ചികിത്സ ഉറപ്പാക്കുക, എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുക എന്നതാണ് സര്‍ക്കാര്‍....

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. ഒരു കോടി കോവിഡ് വാക്സിൻ വാങ്ങാനുള്ള സർക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ്....

വി വി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ വിവി പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. പ്രകാശിന്റെ സുഹൃത്തുക്കളുടെയും,....

Page 1 of 21 2