CM Pinarayi Viajyan

മലയാളി പൊളിയല്ലേ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം 40ലക്ഷത്തോളം രൂപ

കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ വ്യാഴാഴ്ച്ച വൈകുന്നേരം നാലുമണിവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 22 ലക്ഷം രൂപയെന്ന് മുഖ്യമന്ത്രി പിണറായി....

മുഖ്യമന്ത്രി കൊവിഡ് മുക്തന്‍; ആശുപത്രി വിട്ടു

കൊവിഡ് രോഗമുക്തനായ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് ഇന്ന് നടത്തിയ പരിശോധനയിലാണ്....

മുഖ്യമന്ത്രിക്ക്​ നേരിയ ലക്ഷണങ്ങള്‍; ആരോഗ്യനില തൃപ്​തികരം

കോ​ഴി​ക്കോ​ട്​ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ല്‍ കൊവിഡ്‌ ചി​കി​ത്സ​യി​ലു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.....

വന്‍ വിജയമായ് ‘വിജയം’ കലാസന്ധ്യയ്ക്ക് ധര്‍മ്മടം സാക്ഷ്യം വഹിച്ചു

നവ കേരള നിർമ്മിതിക്കായി തുടർ ഭരണം ആശംസിച്ച് ഇടത് പക്ഷത്തോടൊപ്പം അണിനിരന്ന് സാംസ്കാരിക കേരളം.’വിജയം’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ....

അഴിമതിയുടെ കാലം അവസാനിച്ചു, സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കും ; മുഖ്യമന്ത്രി

അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍....

വീണ്ടും ഉറപ്പാണ്‌; എൽഡിഎഫിന്‌ ഭരണത്തുടർച്ച പ്രവചിച്ച്‌ നാല്‌ ചാനൽ സർവ്വേകൾ

എൽഡിഎഫിന്‌ ഭരണത്തുടർച്ച പ്രവചിച്ച്‌ നാല്‌ ചാനൽ സർവ്വേ ഫലങ്ങൾ. മാതൃഭൂമി ന്യൂസ്‌ – സീ വോട്ടർ, ടൈംസ്‌ നൗ സീ....

ജനങ്ങളുടെ സനേഹമാണ്‌ സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ എകെജി ആയിരിക്കും: മുഖ്യമന്ത്രി

ജനങ്ങളിൽ നിന്നും ലഭിക്കുന്ന ആത്മാർഥമായ സ്‌നേഹമാണ് ഏറ്റവും വിലപിടിച്ച സമ്പത്തെങ്കിൽ കേരളം കണ്ട ഏറ്റവും സമ്പന്നനായ മനുഷ്യൻ, സഖാവ് എകെജി....

സർവേ റിപ്പോർട്ടുകൾ അഭിപ്രായങ്ങൾ മാത്രം; കൂടുതൽ കരുത്തോടെ പ്രവർത്തിക്കണം: മുഖ്യമന്ത്രി

മാധ്യമ വാർത്തകൾ അഭിപ്രായ സർവേകൾ മാത്രമാണെന്നും പ്രവർത്തകർ സർവേ റിപ്പോർട്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതില്ലെന്നും മുഖ്യമന്ത്രി. എൽഡിഎഫിന്റെ സ്വാധീനം കൂടുതൽ....

ചെങ്കടലായി ജനം: തൃശൂര്‍ ജില്ലയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രചരണാര്‍ത്ഥം മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാനപര്യടന പരിപാടി ഇന്ന് ഇടുക്കിയില്‍ നടക്കും. തൃശൂരിലെ ആവേശകരമായ സ്വീകരണത്തിന്....

ഉറപ്പാണ്, വാഗ്ദാനങ്ങള്‍ നടപ്പാക്കും; നാട് അറിഞ്ഞ മാതൃക

പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാകുമെന്നതിന് ഉറപ്പ് കഴിഞ്ഞ അഞ്ചു വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ അനുഭവം ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വാഗ്ദാനങ്ങളുടെ നടപ്പാക്കല്‍ പുരോഗതി....

‘അതുക്കുംമേലെ’; അതാണ് എല്‍ഡിഎഫ് തീരുമാനം: മുഖ്യമന്ത്രി

ക്ഷേമ പെൻഷനെ കുറിച്ച് മുഖ്യമന്ത്രിയുടെ ന്യൂജൻ ശൈലിയിലുള്ള പ്രഖ്യാപനം ഏറ്റെടുത്ത് സോഷ്യൽ മീഡിയ.എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ക്ഷേമ....

വീണ്ടും അവയവദാനത്തിന് സഹായകമായി മുഖ്യമന്ത്രിയുടെ ഹെലികോപ്പ്റ്റർ

വീണ്ടും അവയവദാനത്തിന് സഹായകമായി മുഖ്യമന്ത്രിയുടെ ഹെലികോപ്പ്റ്റർ. ലിസി ആശുപത്രിയിലേക്കാണ് തിരുവനന്തപുരത്തു നിന്നും ഹെലിക്കോപ്പ്റ്റർമാർഗം ഹൃദയം കൊണ്ടു പോവുക. കന്യകുമാരി സ്വദേശിയായ....

വാളയാറിലെ അമ്മയോട് സര്‍ക്കാര്‍ അനീതിയും കാട്ടിയില്ല : മുഖ്യമന്ത്രി

വാളയാറിലെ കുട്ടികളുടെ അമ്മയോട് സര്‍ക്കാര്‍ ഒരു അനീതിയും കാണിച്ചിട്ടില്ല ധര്‍മ്മടത്ത് മത്സരിക്കുന്നത് അവരുടെ ഇഷ്ടമാണ്. വാളയാറിലെ അമ്മയുടെ കൂടെയാണ് സര്‍ക്കാര്‍....

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ട , നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് ; അമിത്ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

ഞങ്ങളെ നീതിബോധം പഠിപ്പിക്കാന്‍ അമിത് ഷാ വരേണ്ടെന്നും നിങ്ങളുടെ സംസ്‌കാരം വച്ച് മറ്റുള്ളവരെ അളക്കാന്‍ നില്‍ക്കരുത് എന്നും അമിത്ഷായ്ക്ക് മുന്നറിയിപ്പുമായി....

പരിഷ്‌കരിച്ച പെൻഷനും 
കുടിശ്ശികയും 
ഏപ്രിൽ ഒന്നുമുതൽ ; സർക്കാർ ഉത്തരവായി

എൺപതു കഴിഞ്ഞ സർവീസ്‌ പെൻഷൻകാർക്ക്‌ പ്രതിമാസ പെൻഷനിൽ 1000 രൂപ അധികം ലഭിക്കും. ‘സ്‌പെഷ്യൽ കെയർ അലവൻസി’ന്‌ ഏപ്രിൽ ഒന്നുമുതൽ....

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം. സമൂഹത്തിന്റെ വിവിധ മേഖലയിലുളള 140ഓളം പേരുമായി....

കേരളത്തിന്റെ മതനിരപേക്ഷത ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

കേരളത്തിന്റെ മതനിരപേക്ഷത ആര് വിചാരിച്ചാലും തകര്‍ക്കാന്‍ കഴിയില്ലെന്നും അപവാദപ്രചരണങ്ങള്‍ അതിജീവിച്ച് സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍....

ഇന്ന് 2710 പേര്‍ക്ക് കൊവിഡ്; 6567 പേര്‍ക്ക് രോഗമുക്തി; സമ്പര്‍ക്കത്തിലൂടെ 2347 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം....

ശ്രീനാരായണ ഗുരുദേവന്റെ പേരില്‍ സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊല്ലം: ശ്രീനാരായണ ഗുരുദേവന്റെ നാമേധയത്തില്‍ സംസ്ഥാനത്തെ ആദ്യ ഓപ്പണ്‍ സര്‍വ്വകലാശാല മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു പൊതുവിദ്യാഭ്യാസ രംഗത്ത് സര്‍ക്കാര്‍ നടത്തിയ....

ഖുർആൻ വിവാദമാക്കിയത്‌ ആര്‍എസ്എസ്; ഏറ്റെടുത്തത്‌ കോണ്‍ഗ്രസിന്റേയും ലീഗിന്റേയും നേതാക്കള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: ഖുറാനെ വിവാദത്തിലേക്ക് എന്തിനാണ് വലിച്ചഴച്ചത് എന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും സ്വയം പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

‘കൊവിഡ് വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട്, പരിമിതികള്‍ക്കുള്ളില്‍ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം’: ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ....

സ്വര്‍ണക്കടത്ത് കേസ്: ഒരു അവതാരങ്ങളും തന്റെ ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി; സഭാടിവിയില്‍ വി ഡി സതീശന്റെ ചോദ്യങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്തുകേസുള്‍പ്പെടെ ഒരു വിഷയത്തിലും ഒരു അവതാരങ്ങളും തന്റെ ഓഫിസുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ഔദ്യോഗിക....

മുഖ്യമന്ത്രിയും ഗവര്‍ണറും മൂന്നാറിലെത്തി; പെട്ടിമുടിയിലേക്ക്‌ യാത്ര തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ രാജമല പെട്ടിമുടിയിലേക്ക്. മൂന്നാര്‍ ആനച്ചാലിലെ ഹെലിപാഡില്‍ ഇറങ്ങിയ....

Page 2 of 2 1 2