പരമ്പരാഗത തൊഴില്‍ മേഖലയുടെ സംരക്ഷണവും വികസനവുമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും....
CM Pinarayi Vijayan
വിജ്ഞാന സമ്പന്നമായ കേരളമാണ് ഇടതുസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ് യോഗത്തില്‍ വന്‍ ജനപങ്കാളിത്തമാണ് കാണാന്‍....
കേരളത്തില്‍ എല്ലായിടത്തും ലഭിച്ച ആവേശകരമായ സ്വീകരണം പെരിയയിലും ജനങ്ങള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷ ഭരണം തുടരണമെന്ന് അവര്‍....
ബിജെപി 5 കൊല്ലം മുമ്പ് നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ തങ്ങൾ ക്ലോസ് ചെയ്യുമെന്നും ബിജെപിയുടെ വോട്ട് വിഹിതം താഴോട്ട്....
അഞ്ചുവര്‍ഷത്തിന് മുന്നെ ഉണ്ടായ കേരളമാണോ ഇപ്പോള്‍ ഉള്ളതെതെന്ന് യുഡിഎഫും ബിജെപിയും പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിന്‍റെ സ്വാദ് നാട്ടിലെ....
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കെത്തി നില്‍ക്കുമ്പോള്‍ 14 ജില്ലകളിലും ജനങ്ങള്‍ വലിയ പ്രതീക്ഷയിവും ആവേശത്തിലുമാണെന്നാണ് മനസിലാവുന്നത്. എല്‍ഡിഎഫിന് അനുകൂലമായ വലിയ....
കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തിയ വണ്‍ എന്ന ചിത്രം വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. മികച്ച പ്രതികരണങ്ങൾ നേടി സിനിമ അതിന്റെ തേരോട്ടം....
അന്നംമുടക്കിയ പ്രതിപക്ഷത്തിന് ലഭിച്ച തിരിച്ചടിയാണ് ഹൈകോടതിവിധിയെന്നും പ്രതിപക്ഷം പറ്റിയ അബദ്ധം തുറന്നുപറഞ്ഞ് തെറ്റുതിരുത്തുകയാണ് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തളിപ്പറമ്പില്‍....
എല്ലാത്തിനെയും വര്‍ഗീയമാക്കി മാറ്റുകയാണ് ബി ജെ പിയുടെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാം കഴിക്കുന്ന ഭക്ഷണത്തെ പോലും വര്‍ഗീയവത്കരിക്കാന്‍....
പഴയ കോലീബി സഖ്യത്തിന്റെ വിശാല രൂപമാണ് ഇപ്പോള്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള തല യു ഡി എഫ്-ബി....
മുൻഗണ നേതര വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും.....
പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ടുള്ള ലീഗ് നേതാക്കളുടെ പുതിയ പ്രസ്താവന ബിജെപി വോട്ടുകള്‍ സമാഹരിക്കുന്നതിന് വേണ്ടിയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂരില്‍....
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ 1034 കമ്യൂണിറ്റി കിച്ചനുകളാണ് സംസ്ഥാനത്ത് ആരംഭിച്ചത്. അവയിലൂടെ നേരിട്ടും പൊതികളിലാക്കി വീടുകളിലെത്തിച്ചും ആവശ്യമായവര്‍ക്ക് ഭക്ഷണം....
കേരളത്തില്‍ ആരും പട്ടിണികിടക്കാന്‍ പാടില്ലെന്നും വിശപ്പ് രഹിത സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ ഡി എഫ്....
കൊല്ലത്ത് മുഖ്യമന്ത്രി പിണറായിവിജയന്റെ കട്ടൗട്ടിലെ കൈ വെട്ടിമാറ്റി. സംഭവത്തിനെതിനെതിരെ പരാതി. കൊല്ലം ജ്യോനകപുറത്തെ 106-ാം ബൂത്തില്‍ സ്ഥാപിച്ചിരുന്ന കട്ടൗട്ടിലെ മുഖ്യമന്ത്രിയുടെ....
ജനമനസ്സുകളെ കീഴടക്കിയും മെട്രൊ നഗരത്തെ ആവേശത്തിലാക്കിയും എറണാകുളം ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം. മുഖ്യമന്ത്രി പങ്കെടുത്ത ജില്ലയിലെ....
അടുത്ത അഞ്ചുവർഷത്തിനുള്ളില്‍ സംസ്ഥാനത്ത് 10000 കോടി രൂപയുടെ വ്യവസായ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നും....
പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷവും സര്‍ക്കാരും മാത്രമാണ് പ്രതികരിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അതുകൊണ്ട് തന്നെ മതേതരത്വവും....
വിഷു, ഈസ്റ്റര്‍, റംസാന്‍ അടക്കമുള്ള ആഘോഷ ദിവസങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു പെന്‍ഷന്‍ വിതരണവും അരി വിതരണവും വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍....
ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പ്രതിപക്ഷ നേതാവിന്റെ അറിവോടെ .ഇത് കള്ളവോട്ട് എന്ന് ചൂണ്ടി കാട്ടി ഡിവൈഎഫ് നഗരസഭ സെക്രട്ടറിയെ....
അരിയും ക്ഷേമ പെന്‍ഷനും മുടക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് കാലത്ത് അരി കിട്ടിയാല്‍ ജനങ്ങള്‍....
അഴിമതിയുടെ കാലം അവസാനിച്ചുവെന്നും സമസ്ത മേഖലയിലും അഴിമതി ഇല്ലാതാക്കുംമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിജിലന്‍സ് കാര്യക്ഷമമാക്കുകയും കേസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍....
ചെന്നിത്തലയും എസ് എസ് ലാലും പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് കടകംപള്ളി സൂരേന്ദ്രന്‍. ഇരട്ട വോട്ട് കോണ്‍ഗ്രസിന്റെ സംഘടിത നീക്കമാണെന്നും....
എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാജി ജോര്‍ജിന് പിന്തുണയുമായി നടന്‍ ചെമ്പന്‍ വിനോദ് എത്തി. ചിഹ്നമായ ഫുട്‌ബോള്‍ തട്ടിക്കൊണ്ട് സ്ഥാനാര്‍ത്ഥിയുടെ....