കേരളത്തില്‍ ഭരണത്തുടര്‍ച്ചയ്ക്കനുകൂലമായ സാഹചര്യമാണുള്ളതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ കെ.പി.ഉണ്ണികൃഷ്ണന്‍. ദുരന്തമുഖത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അസാമാന്യമായ നേതൃപാടവമാണ് കാട്ടിയത്.സംസ്ഥാനത്ത്....
CM Pinarayi Vijayan
ഇരട്ട വോട്ടറെ ചൂണ്ടി കാട്ടേണ്ട സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങി പോയിയെന്ന് പ്രതിപക്ഷത്തിന് പരിഹാസം, ഇരട്ട വോട്ട് പൂര്‍ണ്ണമായും ഒഴിവാക്കാന്‍....
ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ ജനങ്ങള്‍ നല്‍കിയത് ഹൃദയസ്പര്‍ശിയായ സ്വീകരണമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഏറ്റുമാനൂര്‍ മണ്ഡലം....
ആരോഗ്യമന്ത്രി എന്ന നിലയില്‍ എനിക്ക് വളരെയേറെ സന്തോഷം തന്ന ഒരു സ്ഥാനാര്‍ഥിത്വമാണ് തൃക്കാക്കര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ഡോ.....
തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും സമഗ്രവികസനമാണ് എല്‍ഡിഎഫ്് മുന്നോട്ട് വയ്ക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക്. യുഡിഎഫിന്റേത് വെറും മുതലെടുപ്പ് രാഷ്ട്രീയം മാത്രമാണെന്നും തോമസ്....
2016നു മുന്‍പ് അഴിമതിക്ക് പേര് കേട്ട കേരളം ഇന്ന് അഴിമതി രഹിത സംസ്ഥാനമായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം....
ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ടി.വി ചാനലുകള്‍ വഴികടകംപള്ളി സുരേന്ദ്രനെതിരെ....
പ്രകടന പത്രികയിലൂടെ പൊള്ളയായ വാഗ്ദാനങ്ങളാണ് ബിജെപി മുന്നോട്ട് വെക്കുന്നതെന്ന് ആരോപിച്ച് മമത ബാനര്‍ജി രംഗത്ത്. ബിജെപിയുടെ വാഗ്ദാനങ്ങള്‍ വിശ്വസിക്കരുതെന്നും, ബിജെപി....
ആവേശത്തിരയിളക്കി കോട്ടയം ജില്ലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പര്യടന പരിപാടി പുരോഗമിക്കുന്നു. പാലാ വൈക്കം, പാമ്പാടി, ഏറ്റുമാനൂര്‍, കോട്ടയം,....
എല്‍ഡിഎഫിനെ വഞ്ചിച്ച മാണി സി കാപ്പന്‍ ഒറ്റപ്പെട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എൽഡിഎഫിനെയുംസ്വന്തം പാർട്ടിയേയും വഞ്ചിച്ച ഒരാൾ പാലായിൽ....
തെരഞ്ഞെടുപ്പിൽ ജനഹിതം എതിരാണെന്ന് കണ്ടതോടെ പ്രതിപക്ഷം നുണകഥകളും ആരോപണങ്ങളും പ്രചരിപ്പിച്ച് പിടിച്ചുനിൽക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ സത്യം....
ആര്‍എസ് എസ് ബിജെപി വോട്ടുകള്‍ തന്നാലും വാങ്ങുമോ എന്ന ചോദ്യത്തിന് ജബജബ എന്ന് പറഞ്ഞ് ഉരുണ്ടുകളിക്കുന്ന പ്രതിപക്ഷ നേതാവ് രമ്ശ്....
ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂര്യതേജസ്സായ സഖാവ് എ കെ ജിയുടെ ഉജ്വല സ്മരണകളുമായാണ് തൃത്താലയിലെ ജനാധിപത്യ വിശ്വാസികൾ പോളിങ്ങ് ബൂത്തിലേക്കെത്തുന്നതെന്ന് അഡ്വ.....
നെടുങ്കണ്ടത്ത് കേരള പര്യടനത്തിനു ലഭിച്ചത് ആവേശകരമായ സ്വീകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉടുമ്പന്‍ചോല മണ്ഡലത്തിലെ ജനങ്ങള്‍ക്ക് തരിമ്പും സംശയമില്ല. എല്‍ഡിഎഫ്....
കേരളത്തിന്‍റെ അടിസ്ഥാനസൗകര്യ വികസനത്തെക്കുറിച്ച് യുഡിഎഫിനുള്ളത് വികലമായ കാഴ്ചപ്പാടെന്ന് ധനമന്ത്രി തോമസ് ഐസക്. വികസനക്കുതിപ്പ് നിലനിര്‍ത്താന്‍ തുടര്‍ഭരണമാവശ്യമാണെന്ന് വ്യക്തമാക്കുന്നതാണ് യുഡിഎഫിന്റെ പ്രകടന....
കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍. ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ പുറത്തിറക്കി ധനമന്ത്രി തോമസ് ഐസക്.....
കോഴിക്കോട് തണ്ണീര്‍പന്തലില്‍ എല്‍ഡിഎഫ് പ്രചാരണ ബോര്‍ഡിന് തീയിട്ടു. എല്‍ഡിഎഫ് നോര്‍ത്ത് മണ്ഡലം സ്ഥാനാര്‍ത്ഥി തോട്ടത്തില്‍ രവീന്ദ്രന്റെ പ്രചാരണ ബോര്‍ഡിനാണ് തീയിട്ടത്.....
ലോകനിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാവപ്പെട്ടവരെ എല്‍ഡിഎഫ് ചേര്‍ത്ത് പിടിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കി....
അഭ്യസ്തവിദ്യരായ കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും കൃത്യമായ പരിപാടി മുന്നോട്ടു വെയ്ക്കുന്നതാണ് എല്‍ഡിഎഫിന്റെ മാനിഫെസ്റ്റോ എന്ന് ധനമന്ത്രി തോമസ്....
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എലത്തൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി .140 മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണമെങ്കില്‍ ഐക്യ....
ഇടതുപക്ഷത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന മനുഷ്യരുടെ നാടാണ് ദേവികുളം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 5 വര്‍ഷത്തെ സര്‍ക്കാരിന്റെ....
ഇടതുപക്ഷത്തിന്റെ വിജയത്തിനായി തങ്ങളൊപ്പമുണ്ടെന്ന ജനങ്ങളുടെ പ്രഖ്യാപനമാണ് കേരള പര്യടനത്തിന്റെ ഓരോ വേദിയിലും ഉറക്കെ മുഴങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ....
തെരഞ്ഞെടുപ്പ് പര്യടനത്തിനായി ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മളമായ സ്വീകരണം നല്‍കി നാട്ടുകാര്‍. ഇന്നലെ തൃശൂര്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍....
കഴിഞ്ഞ അഞ്ചു വര്‍ഷം എല്‍ ഡി എഫ് സര്‍ക്കാര്‍ നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടിയാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ദേവികുളം ഇടതുപക്ഷത്തിന്റെ....