തുടര്‍ഭരണമുറപ്പാക്കി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമാകുകയാണ് എല്‍ഡിഎഫ്. ജനങ്ങള്‍ മാത്രമല്ല പക്ഷിമൃഗാദികളും ഒരേപോലെ പറഞ്ഞുവയ്ക്കുകയാണ് തുടര്‍ഭരണമുറപ്പാണെന്ന്. ഇപ്പോള്‍, തുടര്‍ഭരണം തെരഞ്ഞെടുത്ത് വര്‍ണ്ണപ്പക്ഷിയും....
CM Pinarayi Vijayan
കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി സംസ്ഥാന സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം....
ബിജെപി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു....
ശിവരാത്രിയൊടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണച്ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് നിയന്ത്രണങ്ങളോടെ പുലര്‍ച്ചെ നാലിനാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വെര്‍ച്വല്‍....
കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം പാലക്കാട് മുണ്ടൂരില്‍ ആചരിച്ചു. വാര്‍ക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം അനുസ്മരണ....
ഇ.ശ്രീധരനെതിരെ സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.....
കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ റാകിപ്പറക്കുന്നുവെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസുകാരെ കാലുമാറ്റിയാലും കേരളത്തില്‍ അധികാരം പിടിക്കാമെന്ന്....
ബിജെപിയെ തള്ളി പന്തളം കൊട്ടാരം രംഗത്ത്. അയ്യപ്പന്‍ രാഷ്ട്രീയ വിഷയം അല്ലെന്നും ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പന്തളം....
ശബരിമല സംബന്ധിച്ച നിലപാട് നേരത്തെ പാര്‍ട്ടി വ്യക്തമാക്കിയതാണെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. അത് തന്നെയാണ് പാര്‍ട്ടിയുടെ....
മുഖ്യന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി നിര്‍ബന്ധിച്ചതായി സന്ദീപ് നായര്‍. ചില മന്ത്രിമാര്‍ക്കെതിരെയും ഉന്നത നേതാവിന്‍റെ മകനെതിരെയും മൊഴി നല്‍കാനും....
ആധുനിക കേരളത്തെ മനസ്സിലാക്കിയ ആളാണ് പിണറായി വിജയനെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. നമ്മുടെ സാമ്പത്തിക അടിത്തറ പൊളിച്ചെഴുതിയാല്‍ മാത്രമേ....
പത്തനംതിട്ടയില്‍ ഇടതുമുന്നണി കണ്‍വെന്‍ഷനുകള്‍ നാളെ ആരംഭിക്കും. തിരുവല്ല, അടൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ദിവസം കണ്‍വെന്‍ഷനുകള്‍. തിരുവല്ലയില്‍ മാത്യു ടി തോമസിന്റെ....
അഞ്ചിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയുടെ വിജയത്തിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. കേരളം, പശ്ചിമബംഗാള്‍, തമിഴ്നാട്, ആസാം, പുതുച്ചേരി....
പൗരത്വ നിയമം നടപ്പാക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ചത് കേരളമെന്ന് പിണറായി വിജയന്‍. പൗരത്വ നിയമഭേദഗതി വന്നപ്പോള്‍ എല്‍ ഡി എഫ് ഒരു....
ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് എന്ന് മന്ത്രി ഇ പി ജയരാജന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി....
സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3753 പേര്‍ രോഗമുക്തി നേടി. 33,785 പേരാണ് ചികിത്സയിലുള്ളവര്‍.ആകെ രോഗമുക്തി നേടിയവര്‍....
ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.....
കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം ഉള്‍പ്പെടെ....
നാടിന്റെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങള്‍ കാണാനും പരിഹരിക്കാനും എല്ലാഘട്ടത്തിലും ഇടതുസര്‍ക്കാരിന് മുന്‍കയ്യെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ചുവര്‍ഷം നിങ്ങളുടെ....
കേരളത്തിന്റെ ഭാവിക്കായി നടപ്പാക്കിയ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് സഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമായ് സന്തോഷ് ജോര്‍ജ് കുളങ്ങര. പിണറായി സര്‍ക്കാര്‍....
നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ്....
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ മാണി ഇത്തവണ ജനവിധി തേടും. ചങ്ങനാശ്ശേരിയില്‍ ജോബ്....
സി പി ഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ എറണാകുളം ജില്ലയിലും ഇടത് പ്രചാരണരംഗം സജീവമായി.സി പി ഐ എം സംസ്ഥാന....
ഇ ഡിക്കെതിരെ കേസെടുക്കുന്നതിൽ സർക്കാർ നിയമോപദേശം തേടി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്നയുടെ ശബ്ദരേഖ സംബന്ധിച്ച....