CM Pinarayi Vijayan

സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ല ; പിണറായി വിജയന്‍

കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....

10 ലക്ഷം മനുഷ്യര്‍ക്ക് ലൈഫിലൂടെ സ്വന്തം ഭവനമായി, കോവിഡ് കാലത്ത് പാവങ്ങളെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു ; മുഖ്യമന്ത്രി

കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം....

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....

എല്‍ഡിഎഫ് വടക്കന്‍ മേഖലാ ജാഥയ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കം; തെക്കന്‍ മേഖലാ ജാഥ നാളെ മുതല്‍

തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ കടക്കുന്ന കേരളത്തിൽ‌ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും രാഷ്ട്രീയമുയർത്തി എൽഡിഎഫ്‌ ജാഥയ്‌ക്ക്‌ ശനിയാഴ്‌ച തുടക്കം. ‘നവകേരള സൃഷ്ടിക്കായി വീണ്ടും എൽഡിഎഫ്‌’....

വയനാട്ടില്‍ 255 കോടി രൂപയുടെ റോഡുനിര്‍മ്മാണത്തിന് അനുമതി, 114 കോടിയുടെ മലയോര ഹൈവേ ; വയനാട്ടില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....

വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2022 ല്‍ യാഥാര്‍ത്ഥ്യമാകും: മുഖ്യമന്ത്രി

വയനാടുകാരുടെ ദീര്‍ഘകാല അഭിലാഷമായ മെഡിക്കല്‍ കോളേജ് 2021-22-ല്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളേജ് ആശുപത്രിയായി....

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ കെട്ടിയത് കോണ്‍ഗ്രസ് പതാക ; സോഷ്യല്‍മീഡിയയില്‍ വൈറല്‍

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....

കാര്‍ഷിക സഹകരണ സംഘങ്ങളും കാര്‍ഷിക സ്ഥാപനങ്ങളേയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ബൃഹത്തായ വികസന പദ്ധതിയാണ് വയനാട് പാക്കേജ്: ധനമന്ത്രി

കാര്‍ഷിക സഹകരണ സംഘങ്ങളും കാര്‍ഷിക സ്ഥാപനങ്ങളേയുമെല്ലാം ഉള്‍പ്പെടുത്തിയുള്ള ബൃഹത്തായ വികസന പദ്ധതിയാണ് വയനാട് പാക്കേജെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.....

‘ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു, മാണിയെ അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് തിരിച്ചുവരാം’ ; ജോസ് കെ മാണി

ജോസഫ് പക്ഷത്തു നിന്ന് ഒട്ടേറെ പേര്‍ കേരള കോണ്‍ഗ്രസ് (എം) ല്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെന്നും കെഎം മാണിയെ അംഗീകരിക്കുന്ന....

13 വയസുകാരിയെ പീഡനത്തിരയാക്കിയ സംഭവം ; പോക്‌സോ കേസ് പ്രതി അറസ്റ്റില്‍

മലപ്പുറത്ത് 13 വയസുകാരിയെ പീഡനത്തിരയാക്കിയ കേസ് പ്രതി അറസ്റ്റില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി ആദംകുട്ടിയാണ് അറസ്റ്റിലായത്. മലപ്പുറം അരീക്കോടായിരുന്നു....

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് താങ്ങായി സാമൂഹ്യനീതി വകുപ്പിന്‍റെ ‘ഹോം എഗെയ്ന്‍’

സംസ്ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി 2020-21 നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് ഭരണാനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ്....

വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു; സമഗ്ര വികസനത്തിന്‌ കർമ്മ പദ്ധതികൾ

വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 11 ന് കൽപ്പറ്റ....

വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി മുന്നോട്ട് പോകണം; പ്രതിപക്ഷ ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെതില്ലെന്ന് മുഖ്യമന്ത്രി

വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തിയാകണം തെരഞ്ഞെടുപ്പില്‍ മുന്നോട്ട് പോകണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമനവിവാദങ്ങളില്‍ വസ്തുതയില്ലെന്നും പ്രതിപക്ഷ ആരോപണങ്ങള്‍ ഏറ്റുപിടിക്കേണ്ടെതില്ലെന്നും രാഷ്ട്രീയ....

‘ആര്‍എസ്എസിന്റെ കേസും നാണംകെട്ട പണിമുടക്കും’ ; പ്രതിപക്ഷത്തിന് താക്കീതുമായി തോമസ് ഐസക്ക്

ശമ്പള പെന്‍ഷന്‍ പരിഷ്‌കരണങ്ങള്‍ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ച ആര്‍എസ്എസ് ബന്ധമുള്ള സംഘടനയ്‌ക്കെതിരെ മന്ത്രി തോമസ് ഐസക്ക്. ശമ്പള....

‘ഒഴിവുകളുടെ കാര്യത്തില്‍ ഈ സര്‍ക്കാരും കഴിഞ്ഞ സര്‍ക്കാരും തമ്മിലുള്ള താരതമ്യം കണ്ടോളൂ..’; പി.എസ്.സി വിരുദ്ധ പ്രചാരകര്‍ക്ക് തെളിവുസഹിതം മറുപടി നല്‍കി തോമസ് ഐസക്ക്

പിഎസ്സി വിരുദ്ധ പ്രചാരകര്‍ക്കെതിരെയും നിയമനങ്ങളെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണാ ജനകമായ പ്രചാരണങ്ങള്‍തിരെയും തെളിവുസഹിതം മറുപടിയുമായെത്തിയിരിക്കുകയാണ് മന്ത്രി തോമസ് ഐസക്ക്. സര്‍ക്കാര്‍ മേഖലയിലെ....

‘കോവിഡ് വാക്‌സിനേഷന് ആശങ്ക വേണ്ട, ഊഴമെത്തുമ്പോള്‍ അത് സ്വീകരിക്കാന്‍ തയ്യാറായിരിക്കാം’ ; അനുഭവം പങ്കുവെച്ച് തിരുവനന്തപുരം കളക്ടര്‍

സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി....

‘രാജ്യത്ത് നടക്കുന്നത് സമാനതകളില്ലാത്ത ഐതിഹാസിക പോരാട്ടം, ഇന്ത്യ ഒന്നാകെ കര്‍ഷകര്‍ക്കൊപ്പം’; കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് കുടപിടിക്കുന്ന കേന്ദ്രത്തിനെതിരെ ജെ. മേഴ്‌സിക്കുട്ടിയമ്മ

സമാനതകള്‍ ഇല്ലാത്ത പോരാട്ടമാണ് നീണ്ട 80 ദിവസങ്ങളായി രാജ്യ തലസ്ഥാനത്തും അതിന്റെ അതിര്‍ത്തി പ്രദേശങ്ങളിലും പഞ്ചാബ് ,ഹരിയാന ,ഡജ, രാജസ്ഥാന്‍....

‘വികസനത്തില്‍ വിവേചനമില്ല, പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രം’ ; മന്ത്രി ജി സുധാകരന്‍

പിണറായി വിജയന്‍ വന്നതിനു ശേഷം വികസനം മാത്രമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു വിവേചനവും സര്‍ക്കാര്‍ കാണിച്ചിട്ടില്ലെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി....

പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി ; ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മുഖ്യമന്ത്രി

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രാവച്ചമ്പലം-ബാലരാമപുരം നാലുവരിപ്പാത യാഥാര്‍ഥ്യമായി. കളിയിക്കാവിള നാലുവരിപാത ഉദ്ഘാടന കര്‍മ്മം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കേരളത്തില്‍ നടപ്പാക്കാന്‍....

പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയം ; വി.എന്‍. വാസവന്‍

വ്യക്തിയുടെ വിജയമല്ല പാലായില്‍ നേടിയത് ഇടതു മുന്നണിയുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍....

അപേക്ഷ ഫോമുകളിലും ഉത്തരവുകളിലും മലയാളം ഉപയോഗിച്ചില്ലെങ്കില്‍ ഇനി പരാതി നല്‍കാം

സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്‍പ്പെടെ ഇനി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ നിയമസഭാ ഔദ്യോഗിക ഭാഷാ സമിതിക്ക് പരാതി നല്‍കാം. മലയാളം ഔദ്യോഗിക ഭാഷയായി പ്രഖ്യാപിച്ച....

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ ജോലിയിലൂടെ മാത്രം പരിഹാരമാകില്ല, പോംവ‍ഴി ഇത്തവണത്തെ ബജറ്റിലുണ്ട് ; തോമസ് എസക്ക്

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയ്ക്ക് സര്‍ക്കാര്‍ ജോലിയിലൂടെ മാത്രം പരിഹാരം കാണാന്‍ കഴിയില്ല എന്നത് യാഥാര്‍ത്ഥ്യമാണെന്നും അത്തരത്തില്‍ കൃത്യമായ ഒരു പദ്ധതി സര്‍ക്കാര്‍....

തൊഴിലും നൈപുണ്യവും വകുപ്പിനു കീഴില്‍ പ്ലാന്റേഷന്‍ ഡയറക്ടറേറ്റ് ; വിവിധ വകുപ്പുകളിലായി  തസ്തികകള്‍ സൃഷ്ടിച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍

നിയമനവിഷയത്തില്‍ പ്രതിപക്ഷത്തിന് വ്യക്തമായ മറുപടി തെളിവുകളടക്കം നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി നല്‍കിയത്. പത്ത് വര്‍ഷത്തിലധികം ജോലി ചെയ്യുന്ന ചിലരെ സ്ഥിരപ്പെടുത്തുമെന്നും മുഖ്യമന്ത്രി....

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേസുകള്‍ കുറഞ്ഞുവരുന്ന പ്രവണത; എങ്കിലും സ്ഥിതി ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം കു​റ​യു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. എങ്കിലും സ്ഥിതി ഗൗരവമുള്ളതാണെന്നും അ​തീ​വ​ശ്ര​ദ്ധ പു​ല​ർ​ത്തി​യി​ല്ലെ​ങ്കി​ൽ രോ​ഗം വ​ള​രെ​വേ​ഗം....

Page 42 of 85 1 39 40 41 42 43 44 45 85
GalaxyChits
bhima-jewel
sbi-celebration

Latest News